Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ഗ്രഹങ്ങളുടെ ഏറ്റവും വലിയ സംയോജനം: അതുപോലെ തന്നെ ഭാഗ്യങ്ങള്‍ വാരിക്കോരി നല്‍കും സൂര്യ-കേതു
സൂര്യനുണ്ടാവുന്ന ഓരോ രാശിമാറ്റവും വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം സൂര്യനാണ് ഗ്രഹങ്ങളുടെ രാജാവ്. അതുകൊണ്ട് തന്നെ സൂര്യനിലുണ്ടാവുന്ന ഓരോ മാറ്റങ്ങളും നമ്മുടെ ജീവിതത്തിലും മാറ്റം കൊണ്ട് വരുന്നു. സൂര്യ സംക്രമണം അത്രയധികം പ്രധാനപ്പെട്ടതാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ് സൂര്യ-കേതു സംയോജനം.
സെപ്റ്റംബര്‍ മാസത്തിലാണ് സൂര്യന് കന്നി രാശിയിലേക്ക് പ്രവേശിക്കുന്നത്. ഈ സമയം കേതു കന്നി രാശിയില്‍ തന്നെ നിലനില്ക്കുന്നു. അതുകൊണ്ട് തന്നെ ഈ സമയം സൂര്യ- കേതു സംക്രമണം നടക്കുകയും ഇത് ചില ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് കരിയറില്‍ അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങള്‍ ലഭിക്കുന്നു. അത് മാത്രമല്ല ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിനും സാധ്യതയുണ്ട്. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും സാമ്പത്തിക പുരോഗതിയിലേക്ക് ഈ സംയോജനം നിങ്ങളെ എത്തിക്കും. ചെയ്യുന്ന എന്ത് കാര്യവും ശുഭകരമായി മാറുന്നു. ആഗ്രഹിക്കുന്നതിനേക്കാള്‍ പോസിറ്റീവ് ഫലങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ഒരു തരത്തിലും നെഗറ്റീവ് ഫലങ്ങള്‍ നിങ്ങളെ ബാധിക്കുന്നില്ല. സന്തോഷകരമായ ജീവിതം തന്നെയായിരിക്കും നിങ്ങള്‍ക്കുണ്ടാവുന്നത്. ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ സൂര്യന് സഹായിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്കും സൂര്യ-കേതു സംയോജനം നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും വലിയ മാറ്റങ്ങള്‍ ജീവിതത്തില്‍ നിങ്ങളെ തേടി വരുന്നു. സാമ്പത്തിക നേട്ടം മികച്ചതായിരിക്കും. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല. കരിയറിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക നേട്ടത്തില്‍ നിങ്ങള്‍ ആഹ്ലാദിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. കരിയറിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തും.
ചിങ്ങം രാശി
സൂര്യ-കേതു സംയോജനം നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ജോലിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. നേട്ടങ്ങള്‍ കൊണ്ട് ജീവിതം മികച്ചതാവുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. ബിസിനസ് ചെയ്യുന്നവരില്‍ നേട്ടങ്ങളും അത് പുതിയ ബിസിനസിന് തുടക്കം കുറിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. എന്ന് മാത്രമല്ല പുരോഗതികള്‍ പല കോണില്‍ നിന്നും ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. പണം സമ്പാദിക്കുന്നതിന് നിരവധി അവസരങ്ങള്‍ തേടി വരുന്നു. ജീവിതത്തിലെ എല്ലാ നേട്ടങ്ങളും ഈ ഗ്രഹസംയോജനത്തിന് അനുകൂലമായതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications