Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
നാളെ സൂര്യ ഗ്രഹണം: അതിഗംഭീരം സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം, തൊഴില്‍, ധനം കണ്ണടച്ചാലും തേടി എത്തും
ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണമാണ് ഞായറാഴ്ച അതായത് സെപ്റ്റംബര്‍ 21-ന് സംഭവിക്കാന്‍ പോവുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവില്ലെങ്കിലും മറ്റ് പല രാജ്യങ്ങളിലും ഈ ഗ്രഹണം സംഭവിക്കുന്നു. എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഈ ദിനത്തില്‍ വളരെ സവിശേഷമായ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം രൂപപ്പെടുന്നു. ഇത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ഏതൊരു നല്ല കാര്യത്തിനും തുടക്കം കുറിയ്ക്കാന്‍ സഹായിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം രൂപപ്പെടുന്ന ദിവസം. പലപ്പോഴും ഈ സമയത്ത് എല്ലാ ഗ്രഹങ്ങളും അനുകൂലമായി വരുന്നതിനുള്ള സാധ്യതയുണ്ട്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് സഹായിക്കും. സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. അത് എന്തൊക്കെയെന്നും ഏതൊക്കെ രാശിക്കാര്‍ക്കും ഫലങ്ങള്‍ നല്കുന്നു എന്ന് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സൂര്യ ഗ്രഹണത്തില്‍ രൂപം കൊള്ളുന്ന സര്വ്വാര്ത്ഥസിദ്ധിയോഗം ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. അതെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കും. മേലുദ്യോഗസ്ഥരുടെ അഭിനന്ദനം നിങ്ങളെ തേടി എത്തുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ഈ മാസം വസ്തുവാങ്ങുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പോസിറ്റീവ് ഊര്‍ജ്ജം തേടി എത്തുന്നു. ആരോഗ്യ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. പുതിയ വരുമാന സാധ്യത തേടി എത്തുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് മഹാലയ അമാവാസി ദിനത്തിലെ സൂര്യ ഗ്രഹണം നല്കുന്ന സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം ഗുണാനുഭവങ്ങള്‍ നല്കുന്നു. ധൈര്യത്തോടെ ഏത് കാര്യത്തിനും മുന്നിട്ടിറങ്ങുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ സ്ഥാനക്കയറ്റം തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. മത്സരപ്പരീക്ഷകളില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ഗ്രഹണ സമയം വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പണം സമ്പാദിക്കുന്ന കാര്യത്തില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. ശുഭകരമായ പല മാറ്റങ്ങളും ഈ സമയം തേടി എത്തും. കൂടാതെ കുടുംബത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളും സൗഭാഗ്യവും തടി എത്തുന്നു. പല കോണില്‍ നിന്നും പണം സമ്പാദിക്കുന്നത് വഴി ജീവിത നിലവാരം തേടി എത്തുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗ്രഹണ സമയം രൂപം കൊള്ളുന്ന സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും വരുമാനം വര്‍ദ്ധിക്കുകയും പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. ഇത് സാമ്പത്തിക സുരക്ഷിതത്വം വര്‍ദ്ധിക്കും. പണം സമ്പാദിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. മുടങ്ങിക്കിടക്കുന്ന ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രണയവും വര്‍ദ്ധിപ്പിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല ഫലമാണ് തേടി എതതുന്നത്. പങ്കാളികള്‍ തമ്മിലുള്ള ൂന്ധം ശക്തിപ്പെടുന്നു. വസ്തുവാങ്ങുന്നതിനും തീരുമാനമെടുക്കുന്നു. ബിസിനസിനെക്കുറിച്ച് ചിന്തിക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണ്. അത് നിങ്ങളില്‍ വെച്ചടി വെച്ചടി കയറ്റം നല്‍കും. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.



Click it and Unblock the Notifications
