Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
സൂര്യന് പുതുവര്‍ഷത്തില്‍ തിരുവോണത്തിലേക്ക്: അഗ്നിപോലെ ജ്വലിക്കുന്ന ഭാഗ്യം 5 രാശിക്കാരില്‍ തെളിയുന്നു
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്, അതുകൊണ്ട് തന്നെ സൂര്യന്റെ മാറ്റം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. അത് അനുകൂലവും പലപ്പോഴും പ്രതികൂലവുമായി മാറുന്നതിന് സാധ്യതയുണ്ട്. പുതുവര്‍ഷം പിറക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെ ഭാഗ്യമാണ് കൊണ്ട് വരുന്നത്. സൂര്യന് ജനുവരി 24-ന് രാവിലെ 10.56-നാണ് മകരം രാശിയില്‍ തിരുവോണം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ അതിന് ചില ഗുണകരമായ അല്ലെങ്കില്‍ ശുഭഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട് എന്നാണ് ജ്യോതിഷം പറയുന്നത്.
ജ്യോതിഷമനുസരിച്ച്, ആത്മാവ്, ബഹുമാനം, പ്രശസ്തി, പിതാവുമായുള്ള ബന്ധം, ഉത്സാഹം, ശക്തി, നേതൃത്വഗുണം, ആരോഗ്യം എന്നിവയെല്ലാം തന്നെ സൂര്യനെ സ്വാധീനിക്കുന്നതാണ്. ഈ നക്ഷത്രമാറ്റം പല വിധത്തിലാണ് നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഇത് 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്കാണ് ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സൂര്യന്റെ നക്ഷത്രമാറ്റം തൊഴില്‍ സംബന്ധമായ മാറ്റങ്ങളിലേക്ക് എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും ഭാഗ്യം നല്‍കുന്നതുമായ മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. ജോലി സ്ഥലത്തെ അംഗീകാരവും ബഹുമാനവും നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു സമയമാണ്. അത് കൂടാതെ ഈ കാലയളവില്‍ ദീര്‍ഘകാല മാറ്റങ്ങളെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുകയും ചെയ്യും. ഏത് കാര്യത്തിലും സൗഹൃദങ്ങളുടെ കാര്യത്തില്‍ വിജയം തേടി എത്തുന്ന. അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ രംഗത്ത് ആഗ്രഹിക്കുന്ന മാറ്റങ്ങളാണ് തേടി എത്തുന്നത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം പൂര്‍ണ ഭാഗ്യം കൊണ്ട് വരുന്നു. അത് കൂടാതെ ആത്മീയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ എല്ലാം വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. അത് കൂടാതെ എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ജീവിതം തന്നെ സുരക്ഷിതമാവുന്ന സമയമാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് തിരുവോണം നക്ഷത്രത്തില്‍ നടക്കുന്ന സംക്രമണം പലപ്പോഴും കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് മാത്രമല്ല ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈ കാലയളവില്‍ വരുമാനം വര്‍ദ്ധിക്കുന്നതിന് യോഗം കാണുന്നു. സന്തോഷകരമായ കുടുംബ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങളെ ഒരിക്കലും അവഗണിക്കരുത്. സന്തോഷകരമായ പല നേട്ടങ്ങള്‍ക്കും ഈ സമയം തുടക്കമിടുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജനപ്രീതി വര്‍ദ്ധിക്കുകയും നേട്ടങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന്റെ നക്ഷത്രമാറ്റം സാഹസികതയിലേക്ക് ചുവട് വെക്കുന്നതിന് സഹായിക്കുന്നു. ധൈര്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും മുന്നേറുന്നതിനും സാധിക്കുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ പരാജയമില്ലാതെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പുതിയ അവസരങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. അത് മാത്രല്ല പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് യോഗം കാണും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മികച്ചതാവുന്ന സമയമാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സൂര്യന്റെ നക്ഷത്ര മാറ്റം നിമിത്തം വലിയ സാമ്പത്തിക പുരോഗതി തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് മാറുന്നത്. അത് മാത്രമല്ല എല്ലാ കാര്യങ്ങളും വിജയിക്കാന്‍ സാധ്യതയുണ്ട്. ഉത്തരവാദിത്വം വര്‍ദ്ധിക്കുകയും അത് വഴി സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. സമൂഹത്തില്‍ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കാര്യങ്ങളിലെല്ലാം തന്നെ വിജയം തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. മംഗളകരമായ കാര്യങ്ങള്‍ കുടുംബത്തില്‍ സംഭവിക്കും.



Click it and Unblock the Notifications
