Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഫെബ്രുവരിയില്‍ സൂര്യന് മാറുന്നത് 3 തവണ: ഭാഗ്യം ജ്വലിക്കുന്ന 5 രാശിക്കാര്‍ ഇവരാണ്
ഫെബ്രുവരി മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അതില്‍ ധാരാളം ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും ഗുണാനുഭവങ്ങളും ദോഷഫലങ്ങളും ഉണ്ടാവുന്നു എന്നതാണ് പ്രധാന കാര്യം. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സൂര്യന്റെ ഈ രാശിമാറ്റം നിമിത്തം സംഭവിക്കുന്നു. സൂര്യന് ഫെബ്രുവരി മാസത്തില്‍ 3 തവണയാണ് രാശിമാറുന്നത്. ആദ്യം തിരുവോണം നക്ഷത്രത്തില്‍ നിന്ന് അവിട്ടത്തിലേക്ക് മാറുന്നു. പിന്നീട് ശനിയുടെ രാശിയായ കുംഭത്തിലേക്കും അതിന് ശേഷം ഫെബ്രുവരി 19-ന് ചതയം നക്ഷത്രത്തിലേക്കും സൂര്യന് മാറുന്നു.
ഈ മാറ്റങ്ങള്‍ 5 രാശിക്കാരില്‍ ഗുണപരമായ നേട്ടങ്ങളിലേക്ക് എത്തിക്കും. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങളും തൊഴില്‍, വിവാഹം, സാമ്പത്തിക ഭദ്രത എന്നിവയും എല്ലാം നിങ്ങളില്‍ ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് സൂര്യന്റെ രാശിമാറ്റം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നും നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഫെബ്രുവരിയിലെ സംക്രമണം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല തൊഴില്‍ രംഗത്ത് മാറ്റങ്ങളും സന്തോഷകരമായ നേട്ടങ്ങളും കൊണ്ട് വരുന്നു. മത്സരപ്പരീക്ഷകളില്‍ മികച്ച മാറ്റങ്ങളും വിജയവും തേടി എത്തും. മുടങ്ങിയ പദ്ധതികള്‍ എല്ലാം പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തും. അത് കൂടാതെ എല്ലാ കാര്യത്തിലും മികച്ച വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. മാതാപിതാക്കളുടെ പിന്തുണ ജീവിതത്തില്‍ വിജയം കൊണ്ട് വരുന്നു.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ സംഭവിക്കുന്ന സൂര്യന്റെ മാറ്റം നിരവധി നല്ല നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കരിയറില്‍ പുരോഗതി തേടി എത്തും. ആഗ്രഹിച്ച ജോലി നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം തേടി എത്തും. കര്‍മ്മരംഗത്ത് മികച്ച മാറ്റങ്ങള്‍ തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് യോഗം കാണുന്നു. സ്വപ്നങ്ങളെല്ലാം തന്നെ യാഥാര്‍ത്ഥ്യമാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു. യാത്രകളെല്ലാം മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ധീരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. അതെല്ലാം തന്നെ ജീവിതത്തില്‍ വിജയം തേടി എത്തും. നിങ്ങളുടെ കഠിനാധ്വാനം ഫലം നല്‍കുകയും ചെയ്യും. കഠിനമായ ജോലികള്‍ പോലും എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. വ്യക്തിഗത വളര്‍ച്ച എല്ലാ കാര്യത്തിലും സംഭവിക്കും എന്നതില്‍ സംശയം വേണ്ട.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സൂര്യന്റെ മാറ്റം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഫെബ്രുവരി മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. പുതിയഭാഷകളും കഴിവുകളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് അവരുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാവുന്നു. അത് മാത്രമല്ല പല കാര്യത്തിലും ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തും. സ്വപ്നങ്ങള്‍ എല്ലാം തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള യോഗം കാണുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ മാറ്റം ഏറെ ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നിങ്ങളുടെ തീരുമാനങ്ങള്‍ അനുകൂലമായി വരുകയും ചെയ്യുന്നു. രാഷ്ട്രീയ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. മനസ്സിന് ആരോഗ്യവും സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവും. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം.



Click it and Unblock the Notifications
