Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
സൂര്യന് അവിട്ടത്തില്‍: കൃത്യം ഫെബ്രുവരി 6 മുതല്‍ ഭാഗ്യം ജ്വലിക്കും, ശത്രുനാശവും, അത്മവിശ്വാസവും സൗഭാഗ്യവും
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് ഫെബ്രുവരി മാസം. ലക്ഷ്യബോധം, ധൈര്യം, കഴിവ്, നേതൃത്വം, ആത്മവിശ്വാസം എന്നിവ വര്‍ദ്ധിപ്പിക്കുന്ന ഗ്രഹമാണ് സൂര്യന്. അതുകൊണ്ട് തന്നെ സൂര്യന്റെ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷകരമായ എല്ലാ കാര്യങ്ങള്‍ക്കും തുടക്കമിടുന്ന ഒരു സമയമാണ് ഫെബ്രുവരി മാസം. ഈ മാസത്തില്‍ നിങ്ങളുടെ ജീവിതം മാറി മറിയും. അത് കൂടാതെ സൂര്യന് ഫെബ്രുവരി 6-നാണ് ചൊവ്വയുടെ നക്ഷത്രമായ അവിട്ടത്തിലേക്ക് മാറുന്നു.
ഇത് നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങളും നേട്ടങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ജീവിതത്തിലെ പ്രധാന പദ്ധതികള്‍ക്കും ഔദ്യോഗിക നീക്കങ്ങള്‍ക്കും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളില്‍ മൂന്ന് രാശിക്കാര്‍ക്ക് അല്പം കൂടുതല്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു. ഈ സമയം ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അത് മാത്രമല്ല അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ നക്ഷത്രമാറ്റം നല്കുന്ന ഫലങ്ങള്‍ ഒട്ടും നിസ്സാരമല്ല. ഈ സമയം നിങ്ങളില്‍ ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല നിങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. അതോടൊപ്പം തന്നെ ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിച്ച് പഴയ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടി മാനസികാരോഗ്യം മികച്ചതാവുകയും ചെയ്യും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനും നേതൃത്വപരമായ കഴിവുകള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കും. തൊഴില്‍ അവസരങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് കൃത്യമായി മാറ്റങ്ങള്‍ തേടി എത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഈ കാലയളവില്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കപ്പെടുന്നതിനും സാധിക്കും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ഫെബ്രുവരി 6-ന് ശേഷമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം നടക്കുന്ന സൂര്യന്റെ സംക്രമണം അനുകൂലമായ പല ഫലങ്ങളും നല്‍കും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും വിവാഹത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ആഗ്രഹിക്കുന്ന പോലെ വിവാഹം നടക്കുകയും ചെയ്യും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മാറി മറിയുന്നു. സ്ഥാനക്കയറ്റവും വര്‍ദ്ധിച്ച ഉത്തരവാദിത്വങ്ങളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. എല്ലാ അര്‍ത്ഥത്തിലും ഗുണപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഗുണപരമായ പല സാഹചര്യങ്ങളും തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി വരും വഴി തേടി എത്തും.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സൂര്യന്റെ നക്ഷത്രമാറ്റം ഗുണകരമായ പല കാര്യങ്ങള്‍ക്കും തുടക്കം നല്കുന്നു. സാമ്പത്തിക വരുമാനത്തിന് ഏറ്റവും മികച്ച വഴികള്‍ തേടി എത്തും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ സംസാരം കൂടുതല്‍ അവസരങ്ങള്‍ തേടി എത്തും. വിവേകപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നതിനും യോഗമുണ്ട്. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അതെല്ലാം തന്നെ വിജയത്തിലേക്കും എത്തും. നിങ്ങളുടെ കഴിവുകള്‍ വിശ്വസിച്ച് പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
