Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ജനുവരിയില്‍ സൂര്യന് മാറുന്നത് 3 തവണ: ഒന്നിന് പുറകേ ഒന്നായി നേട്ടങ്ങള്‍, ഇട്ടുമൂടാന്‍ തക്ക ധനം ഇവര്‍ക്ക്
പുതുവര്‍ഷത്തില്‍ സൂര്യന്റെ മാറ്റം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ഈ സമയം തുടക്കമിടുന്നത്. ജ്യോതിഷവിശ്വാസമനുസരിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു മാസമാണ് ജനുവരി മാസം. കാരണം സൂര്യന്റെ തന്റെ സഞ്ചാര പാതയില്‍ മൂന്ന് മാറ്റങ്ങള്‍ക്കാണ് ഈ മാസത്തില്‍ തുടക്കമിടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ തൊഴില്‍, സാമ്പത്തികം, കരിയര്‍, ആരോഗ്യം, ബന്ധം എന്നിങ്ങനെ എല്ലാ മേഖലകളേയും സ്വാധീനിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമാണ് ചെലുത്തുന്നത്.
ജനുവരി മാസത്തില്‍ സൂര്യന് രണ്ട് തവണ നക്ഷത്രവും ഒരു തവണ രാശിയും മാറുന്നു. അതില്‍ ജനുവരി 11-ന് പൂരുരുട്ടാതി നക്ഷത്രത്തില്‍ നിന്ന് ഉത്രട്ടാതിയിലേക്ക് മാറുന്നു. പിന്നീട് ജനുവരി 14-ന് സൂര്യന് ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കും. ഇത് മകരസംക്രാന്തി എന്നറിയപ്പെടുന്നു. ഈ മാറ്റങ്ങള്‍ അഞ്ച് രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു. അവര്‍ ആരൊക്കെയെന്നും എപ്രകാരമെന്നും നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ നിങ്ങളുണ്ടോ?

മേടം രാശി
മേടം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തിലെ സൂര്യന്റെ സംക്രമണം തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയിലും അനുകൂല ഫലങ്ങള്‍ നല്കുന്നു. കൂടാതെ ജോലിസ്ഥലത്ത് ബഹുമാനവും പ്രശസ്തിയും തേടി എത്തും. അത് കൂടാതെ മേലുദ്യോഗസ്ഥരില്‍ നിന്ന് അംഗീകാരം ലഭിക്കുകയും അത് വഴി ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവുകയും ചെയ്യും. ആരോഗ്യം മികച്ചതായിരിക്കുകയും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനും ഈ സമയം കാരണമാകുന്നു. കൂടാതെ പുതിയ നിക്ഷേപങ്ങള്‍ക്കും വ്യാപാരം തുടങ്ങുന്നതിനും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ സൂര്യന്റെ സംക്രമണം വളരെയധികം ശുഭകരമായിരിക്കും. അത് മാത്രമല്ല തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ തേടി എത്തും. അത് മാത്രമല്ല ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സൗഹൃദങ്ങള്‍ എപ്പോഴും മികച്ച മാറ്റങ്ങളെ കൊണ്ട് വരും. കൂടാതെ ആരോഗ്യം വളരെയധികം തൃ്പ്തികരമായിരിക്കും. മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയുകയും അതോടൊപ്പം തന്നെ പഴയ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജനുവരിയില്‍ സൂര്യന്റെ സംക്രമണം സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. മികച്ച അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. പല കാര്യങ്ങളിലും ധനലാഭം തേടി എത്തുന്നു. വരും ദിനങ്ങളില്‍ ഉത്തരവാദിത്വങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ക്ഷമയും ധൈര്യവും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ അനുകൂലമായി വരും. ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. കൂടാതെ ചെയ്യുന്ന ജോലികളെല്ലാം തന്നെ മികച്ച് നില്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. യാത്രകളെല്ലാം തന്നെ പ്രാവര്‍ത്തികമാവുന്നു. പുതിയ പദ്ധതികള്‍ ജീവിതത്തില്‍ ഗുണപരമായി മാറും. ആരോഗ്യം മികച്ചതായിരിക്കും. എല്ലാ കാര്യങ്ങളിലും ഉത്സാഹവും ഉന്മേഷവും തേടി എത്തുന്നു. ഏറ്റവും മികച്ച നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം വളരെയധികം നേട്ടങ്ങള്‍ തേടി എത്തുന്നു. ശുഭകരമായ പല കാര്യങ്ങളും നിങ്ങളില്‍ തേടി എത്തുന്നു. പല അവസരങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിക്ഷേപങ്ങള്‍ മികച്ചതായിരിക്കും. അതെല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരുന്നു. ഈ സമയത്ത് വിവേകത്തോടെ എടുക്കുന്ന തീരുമാനങ്ങള്‍ വലിയ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നു.



Click it and Unblock the Notifications
