Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഡിസംബര്‍ 16 നിര്‍ണായകം, കാരണം ആ പുലരിയില്‍ സൂര്യന് ധനുവില്‍: കഷ്ടപ്പാടിന് നെല്ലിപ്പലക കാണും രാശി
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്, അതുകൊണ്ട് തന്നെ സൂര്യന്റെ ഓരോ മാറ്റവും വളരെയധികം പ്രധാനപ്പെട്ടതാണ്. ഡിസംബര്‍ 16-ന് പുലര്‍ച്ചെ 4.26-ന് സൂര്യന് ധനു രാശിയിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണ്. ഒരു മാസത്തോളം സൂര്യന് ധനു രാശിയില്‍ സ്ഥിതി ചെയ്യുന്നു. ജനുവരി 14-ന് ബുധനാഴ്ച വരെ സൂര്യന് ധനു രാശിയില്‍ തുടരുന്നു. ഈ സംക്രമണം പലപ്പോഴും പല രാശിക്കാര്‍ക്കും പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. സൂര്യന്റെ ഈ മാറ്റം കാര്യമായ നെഗറ്റീവ് സ്വാധീനമാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്.
ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ ഈ കാലയളവില്‍ ഒരു കാരണവശാലും നിങ്ങളുടെ ധൈര്യവും ശ്രദ്ധയും കൈവിടരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ഒരു മാസത്തോളം പ്രതികൂല ഫലങ്ങളില്‍ ഇവര്‍ നട്ടം തിരിയുന്നു. അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. എന്നാല്‍ അത് ഏഴ് രാശിക്കാരിലാണ് കൂടുതല്‍ സ്വാധീനം ചെലുത്തുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തില്‍ ആണ് പ്രവേശിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള തടസ്സങ്ങളും പ്രതിസന്ധികളും ഉണ്ടാക്കുന്നു. കൂടാതെ പല വിധത്തിലുള്ള ഉത്കണ്ഠകള്‍ നിങ്ങളെ തേടി എത്തുന്നു. പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുമ്പോള്‍ അത് പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഏത് തീരുമാനവും വളരെ ശ്രദ്ധിച്ച് എടുക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാരില്‍ സൂര്യന് ഏഴാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെയാണ് കൊണ്ട് വരുന്നത്. പങ്കാളിയുമായുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. കൂടാതെ സാമ്പത്തികസ്ഥിതി അല്പം ശ്രദ്ധിക്കേണ്ടി വരുന്നു. തര്ക്കങഅങളില് നിന്ന് പരമാവധി വിട്ടു നില്ക്കാന് ശ്രദ്ധിക്കേണ്ടതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ സമയം നാലാം ഭാവത്തിലാണ് സൂര്യന്റെ മാറ്റം സംഭവിക്കുന്നത്. അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ദു:ഖവാര്ത്തകള് കേള്‍ക്കേണ്ട അവസ്ഥയുണ്ടാവും. കുടുംബത്തില്‍ പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ നിങ്ങളെ ബാധിക്കും. പലപ്പോഴും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
വൃശ്ചികം രാശി
സൂര്യന്റെ ധനു രാശിയിലേക്കുള്ള മാറ്റം പലപ്പോഴും വൃശ്ചികം രാശിയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നൊഴിയാതെ നിങ്ങളെ ബാധിക്കുന്നു.പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങളെ ബാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ട് വട്ടം ചിന്തിക്കേണ്ട അവസ്ഥയുണ്ടാവുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് സൂര്യന് സ്വന്തം രാശിയായ ധനുവില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവരുടെ ജീവിതത്തില്‍ പലപ്പോഴും പുരോഗതി പ്രശ്നത്തിലേക്ക് എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സമയം അപ്രതീക്ഷിതമായി ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും വരുമാനം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് നിങ്ങളുടെ ചിലവുകളും വര്‍ദ്ധിക്കാം. ബുദ്ധിപൂര്‍വ്വം എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെത്തുന്നു. വാഹനം ഓടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തും. വൈകാരിക മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമല്ല. ഓരോ കാര്യത്തിനും ശ്രദ്ധ അനിവാര്യമാണ്. കുടുംബത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം.



Click it and Unblock the Notifications
