Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ധനു രാശിയിലേക്കെത്തുന്ന സൂര്യന് വെറുതെയല്ല: ആദിത്യമംഗളയോഗത്തില് ഒന്നൊഴിയാതെ കാത്തിരിക്കുന്ന സൗഭാഗ്യം
സൂര്യന് ഗ്രഹങ്ങളുടെ രാജാവായാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ സൂര്യനുണ്ടാവുന്ന മാറ്റം ഒട്ടും നിസ്സാരമല്ല. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ക്കും കാരണമാകുന്നു സൂര്യന്. അതുകൊണ്ട് തന്നെ സൂര്യന്റെ മാറ്റം നിങ്ങളില്‍ പല വിധത്തിലുള്ള സ്വാധീനം ചെലുത്തുന്നു. 2025 ഡിസംബര്‍ 16-ന് സൂര്യന് ധനു രാശിയിലേക്ക് മാറുന്നു. ഈ സമയം ചൊവ്വയും ധനു രാശിയിലേക്ക് മാറുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ രാജയോഗമാണ് രൂപം കൊള്ളുന്നത്. ആദിത്യ മംഗളയോഗമാണ് ഇത് വഴി നിങ്ങളില്‍ രൂപം കൊള്ളുന്നത്.
പലപ്പോഴും ഈ രാജയോഗം ഭാഗ്യത്തെ നിങ്ങളിലേക്ക് എത്തിക്കുന്നു. ഗുണപരമായ പല മാറ്റങ്ങളും ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നു. നേതൃത്വ ഗുണം വര്‍ദ്ധിക്കുകയും അത് വഴി ജീവിതത്തില്‍ സ്ഥാനക്കയറ്റം ഇരട്ടിയാവുകയും ചെയ്യുന്നു. പുതിയ സംരംഭകര്‍ക്ക് ജീവിതത്തില്‍ സന്തോഷവും ഉയര്‍ച്ചയും തേടി എത്തും. അത് മാത്രമല്ല ഗണ്യമായ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളിലേക്കാണ് നിങ്ങളെത്തുകയും ചെയ്യുന്നത്. എന്നാല്‍ അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ഒന്നാം ഭാവത്തിലാണ് ആദിത്യ മംഗളയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളില്‍ തൊഴില്‍പരമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല അനുയോജ്യമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല ലാഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. സംരംഭകര്‍ക്ക് പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. വിജയം ഏത് കാര്യത്തിലും നിങ്ങളെ തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്ന സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ തൊഴില്‍മേഖലയില്‍ മാറ്റങ്ങള്‍ സംഭവിക്കും. പ്രൊഫഷണല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ വരുമാനം വര്‍ദ്ധിക്കുകയും അത് വഴി കുടുംബത്തില്‍ സന്തോഷം നിലനില്ക്കുകയും ചെയ്യുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നു. ഐക്യത്തോടെ എല്ലാ കാര്യവും ചെയ്യുന്നതിന് സാധിക്കും.
മേടം രാശി
മേടം രാശിക്കാര്‍ക്ക് സൂര്യന് അവരുടെ ഒന്‍പതാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇത് ആദിത്യമംഗളയോഗം നിങ്ങളിലേക്ക് എത്തിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്നു. അത് മാത്രമല്ല ബിസിനസ് സംബന്ധമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തും. പങ്കാളിയുടെ സന്തോഷം നിങ്ങള്‍ മുഖേന എപ്പോഴും നിലനിര്‍ത്താന്‍ സാധിക്കും. സമയബന്ധിതമായി പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആദിത്യ മംഗള രാജയോഗം അവരുടെ അഞ്ചാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു. അത് മാത്രമല്ല ബുദ്ധിപൂര്‍വ്വമായ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക നേട്ടം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷകരമായ മാറ്റം സംഭവിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് സൂര്യന് സഞ്ചരിക്കുന്നത്. ഇത് നിങ്ങളില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുകയും ഭാഗ്യം കൊണ്ട് വരുകയും ചെയ്യുന്നു. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. മാനസികാരോഗ്യം മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കും. സാമ്പത്തികമായി നിങ്ങള്‍ക്ക് പല കോണില്‍ നിന്നും വരുമാനം ഇരട്ടിയാവുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications