Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
ബുധാദിത്യ രാജയോഗം: ഈ രാശിക്കാര്‍ സമ്പന്നരാവും, ജീവിതം മാറി മറിയും
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അതുകൊണ്ട് തന്നെ ജ്യോതിഷപരമായി സൂര്യന്റെ എല്ലാ മാറ്റങ്ങളും ഓരോ രാശിക്കാരിലും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത്തരത്തില്‍ ഒന്നാണ് ബുധാദിത്യ രാജയോഗം. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ബുധനും സൂര്യനും ചേരുന്നതിന്റെ ഫലമായി പല വിധത്തില്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇതില്‍ തന്നെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.
ഓഗസ്റ്റ് 16-ന് സൂര്യദേവന് ചിങ്ങം രാശിയില്‍ പ്രവേശിച്ചു. എന്നാല്‍ ബുധന്‍ ഇതിനകം തന്നെ ചിങ്ങം രാശിയിലുണ്ട്. അതുകൊണ്ട് തന്നെ 3 രാശിക്കാര്‍ക്ക് തൊഴില്‍രംഗത്തും ബിസിനസ്സിലും പുരോഗതി പ്രാപിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ നല്കുന്ന രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം. ഏതൊക്കെ രാശിക്കാര്‍ക്ക് ഇത് വഴി ഗുണഫലങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം പലപ്പോഴും നല്ല ദിവസങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ്. കാരണം ഈ രാജയോഗം പലപ്പോഴും നിങ്ങളില്‍ വിദേശയോഗം നല്കുന്നു. മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാല് നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുകയും ചെയ്യുന്നു. ഈ കാലയളവില്‍ ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും എന്നതും ശ്രദ്ധേയമാണ്. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു. കുടുംബത്തിലും കരിയറിലും ഒരുപോലെ മാറ്റങ്ങളുണ്ടാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. തടസ്സപ്പെട്ട ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. മത്സാരകാര്യങ്ങളില് നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ഏത് തരത്തിലും മാറ്റങ്ങള്‍ പോസിറ്റീവ് ആയി നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
തുലാം രാശി
ബുദ്ധാദിത്യ രാജ്യയോഗത്തിന്റെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിതം മാറുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് തന്നെയാണ് ജീവിതം മാറ്റി മറിക്കുന്നതും. വലിയ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പാഴ്ചിലവുകള്‍ കുറക്കുന്നതിന് സാധിക്കും. അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നു. ദാമ്പത്യ ജീവിതത്തിലും ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ സംഭവിക്കുന്നു. പുതിയ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അതിനനുസരിച്ചുള്ള നേട്ടങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തിക നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുദ്ധാദിത്യ രാജയോഗത്തിന്റെ രൂപീകരണം വളരെയധികം ഗുണം ചെയ്യുന്നു. പലപ്പോഴും ഇവരുടെ ലഗ്നത്തിലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. ജോലിയില്‍ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. പലപ്പോഴും നിങ്ങളോടുള്ള ബഹുമാനം വര്‍ദ്ധിക്കുന്ന സമയം കൂടിയാണ്. ദാമ്പത്യ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ തേടി വരുന്നു. അവിവാഹിതര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. വരുമാനത്തിന്റെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
