Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
സൂര്യ ചന്ദ്രസംയോഗത്തില് വ്യതിപതയോഗം: ഏതാഗ്രഹവും ഈ ഒരു നിമിഷത്തില്‍ സാധിക്കും, സൗഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
സൂര്യന്റേയും ചന്ദ്രന്റേയും സംയോജനത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ ഒന്നാണ് കഴിഞ്ഞ ദിവസം രൂപപ്പെട്ട വ്യതിപതയോഗം, ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് മാത്രമല്ല ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇത് ശുഭകരമായ പല മാറ്റങ്ങള്‍ക്കും ഉള്ള ഒരു തുടക്കം കൂടിയാണ്. ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
വേദജ്യോതിഷ പ്രകാരം എല്ലാ രാശിക്കാരേയും വ്യതിപത യോഗം സ്വനാധീനിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളിലേക്കും തുടക്കം കുറിയ്ക്കുന്നു. ആത്മീയ വളര്‍ച്ചക്കും സാമ്പത്തിക മാറ്റങ്ങളിലേക്കും എല്ലാം തുടക്കം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ വിജയം തേടി എത്തുകയും ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വ്യതിപതയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. കൂടാതെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പല ജോലികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു ഇടവം രാശിക്കാര്‍ക്ക്. ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയം കൂടിയാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ പല രോഗാവസ്ഥകളില്‍ നിന്നും ആശ്വാസം ലഭിക്കുകയും പല വാര്‍ത്തകളും സന്തോഷം കൊണ്ട് വരുന്നതിനും യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ പരസ്പരമുള്ള ഐക്യം ലഭിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഇരട്ടി മാറ്റങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. അതിന് വേണ്ടി ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ മാനസികാരോഗ്യം മികച്ച് നില്ക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. മാര്ഗ്ഗനിര്ദ്ദേശത്തിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് പ്രശ്നങ്ങള്‍ ഇല്ലാതാക്കി മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ജീവിതം മാറി മറിയുകയും ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യം മികച്ച് മാറ്റങ്ങളിലേക്ക് എത്തുന്നു എന്നതില്‍ സംശയം വേണ്ട. മാനസികാരോഗ്യവും മികച്ച് നില്ക്കുന്ന സമയമാണ്. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ഈ രാശിക്കാര്‍ക്ക് സാധിക്കും. കടം കൊടുത്ത പണവും കടം വാങ്ങിയതും എല്ലാം തിരിച്ച് കിട്ടുന്നതിന് സാധിക്കും

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ തേടി എത്തും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പല വിധത്തിലുള്ള പരിഹാരം ഈ സമയം കാണപ്പെടുന്നു. പുതിയ കരാറുകളും നിങ്ങളുടെ നേട്ടങ്ങളും പലപ്പോഴും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കരാറുകള്‍ എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നത് വഴി മികച്ചതാക്കുന്നതിനും അത് വഴി ജോലിയില്‍ നേട്ടങ്ങളും തേടി എത്തും. ക്ഷീണം അകറ്റി ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും സാധിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം തേടി എത്തുന്നു. യാത്രകള്‍ പലതും വിജയത്തിലേക്ക് എത്തും. സാമ്പത്തിക മാറ്റങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു.



Click it and Unblock the Notifications