Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
അശുഭകരം വ്യതിപതയോഗം: ഈ നിമിഷം കഴിഞ്ഞെങ്കിലെന്ന് പെട്ടെന്ന് ആഗ്രഹിക്കും 3 രാശിക്കാര്‍
നവഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് സൂര്യനും ചന്ദ്രനും. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുകയും ചെയ്യുന്നു. അതിന് കാരണമാകുന്നത് സൂര്യന്റേയും ചന്ദ്രന്റേയും മാറ്റം തന്നെയാണ്. ഇത് ശുഭയോഗങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. അതുപോലെ തന്നെ പലപ്പോഴും അപൂര്‍വ്വമായി ദോഷഫലങ്ങളും ഈ രണ്ട് ഗ്രഹങ്ങളുടെ ചേരല്‍ വഴി സംഭവിക്കുന്നു. ഇത് ചില രാശിക്കാരില്‍ വെല്ലുവിളികളും കഷ്ടപ്പാടുകളും ഉണ്ടാക്കും. പലപ്പോഴും വ്യതിപതയോഗം സൃഷ്ടിക്കുന്നത് വഴി അത് ഒരിക്കലും പ്രതിസന്ധികളെ ഇല്ലാതാക്കുന്നില്ല.
ജ്യോതിഷ പ്രകാരം നവംബര്‍ 23-ന് വ്യതിപതയോഗം രൂപപ്പെട്ട് കഴിഞ്ഞു. അത് ചില രാശിക്കാരില്‍ അവരുടെ വാക്കുകളേയും ചിന്തകളേയും വരെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കും. അത് മാത്രമല്ല ധനപരമായി നിങ്ങള്‍ക്ക് മോശം സമയമാണ് സൃഷ്ടിക്കപ്പെടുന്നത്. സൂര്യനും ചന്ദ്രനും വ്യതിപതയോഗഫലമായി മൂന്ന് രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ ധാരാളം സൃഷ്ടിക്കപ്പെടുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയത്ത് അതിവൈകാരികമായ അവസ്ഥയായിരിക്കും ഉണ്ടായിരിക്കുക. അത് മാത്രമല്ല തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അത് കൂടാതെ നിങ്ങളുടെ വാക്കുകള്‍ക്ക് പലപ്പോഴും വേണ്ടത്ര അംഗീകാരം ലഭിക്കണം എന്നില്ല. പലപ്പോഴും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ദിക്കണം. കാരണം ഇത് നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലാക്കുന്നു. സാമ്പത്തിക നഷ്ടത്തിന് വളരെയധികം സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ നടത്തുകയോ അല്ലെങ്കില്‍ വായ്പര എടുക്കുന്നതോ വളരെയധികം ശ്രദ്ധിക്കണം. മാനസികാരോഗ്യം നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കും. മേടം രാശിക്കാരുടെ ജീവിതം വരെ തര്ക്കവിഷയമാവുന്ന സമയമാണ്. ഒരിക്കലും നിങ്ങള്‍ ജീവിതത്തില്‍ ചിന്തിക്കാതെ ഒരു തീരുമാനം എടുക്കരുത്. അത് വഴി നിങ്ങളുടെ ജീവിതം നഷ്ടത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തേ ഒട്ടും നിസ്സാരമാക്കരുത്. കാരണം വലിയ രീതിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യത കാണുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സൂര്യനും ചന്ദ്രനും ചേര്‍ന്നുള്ള വ്യതിപത യോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ജീവിതത്തില്‍ വെല്ലുവിളികള്‍ ധാരാളം ഉണ്ടാവാം. അത് മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ നിന്ന് എന്നന്നേക്കുമായി പടിയിറങ്ങുന്നു. സഹപ്രവര്‍ത്തകര്‍ക്കും മേലധികാരികള്‍ക്കും നിങ്ങളുടെ ജോലിയില്‍ തൃപ്തിയുണ്ടാവുകയില്ല. അത് മാത്രമല്ല നിങ്ങളുടെ പെരുമാറ്റത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഏതൊരു സാഹചര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. ധൈര്യത്തോടെ ചിന്തിച്ച് മാത്രമേ തീരുമാനം എടുക്കാന്‍ പാടുകയുള്ളൂ. പലപ്പോഴും ചിന്തിച്ച് തീരുമാനിച്ചില്ലെങ്കില്‍ അത് പ്രശ്നങ്ങളുണ്ടാക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഈ സമയം തിടുക്കം കാണിക്കരുത്. അത് അനാവശ്യ ചിലവുകള്‍ വര്‍ദ്ധിപ്പിക്കും. വീട്ടില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും വര്‍ദ്ധിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് വ്യതിപത യോഗം പല വിധത്തിലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അതൊരിക്കലും അനുകൂലമായിരിക്കില്ല എന്നതാണ് സത്യം. ഈ സമയം ചന്ദ്രന്റെ സഞ്ചാരം നിങ്ങളെ മാനസിക പിരിമുറുക്കത്തിലേക്ക് എത്തിക്കും. പല വിധത്തിലുള്ള നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. തീരുമാനമെടുക്കുന്നതിനുള്ള കഴിവിനെ നിങ്ങള്‍ക്ക് ചോദ്യം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. നിങ്ങളുടെ പ്രയത്നങ്ങളെക്കുറിച്ച് ആലോചിച്ച് ചിന്തിക്കേണ്ടതാണ്. ഈ സമയത്ത് കടുപ്പമുള്ള വാക്കുകള്‍ കേള്‍ക്കേണ്ടി വരുന്നു. എന്നാല്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കും. ഈ സമയത്ത് കടുപ്പമുള്ള വാക്കുകള്‍ പ്രയോഗിക്കരുത്. അത് പലപ്പോഴും പ്രശ്നങ്ങളിലേകക് നിങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ അനാവശ്യ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്ക്കേണ്ടതാണ്. ഇതിലൂടെ പല പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കും.



Click it and Unblock the Notifications
