Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നാളെ മുതല്‍ കഷ്ടകാലം; സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കും, ഈ രാശിക്കാര്‍ സൂക്ഷിക്കുക!
ഏറ്റവും ശക്തിയേറിയ ഗ്രഹമാണ് സൂര്യന്. സൂര്യന്റെ അനുഗ്രഹം കൃത്യമായി ലഭിച്ചാല്‍ മാത്രമേ, സമ്പത്ത്, പ്രശസ്തി, സന്തോഷം എന്നിവ ജീവിതത്തില്‍ ഓരോ രാശിക്കാര്‍ക്കും ലഭിക്കുകയുള്ളൂ.നിലവില്‍ സൂര്യന് വിശാഖം നക്ഷത്രത്തിലേയ്ക്ക് കടക്കാന്‍ പോവുകയാണ്. വ്യാഴത്തിന്റെ നക്ഷത്രമാണ് വിശാഖം നക്ഷത്രം. സൂര്യന് നക്ഷത്രം മാറുന്നത് ചില രാശിക്കാരെ കൂടുതല്‍ ദുരിതത്തിലാഴ്ത്താന്‍ പോവുകയാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ വര്‍ദ്ധിക്കും. ഈ ദുരിതങ്ങള്‍ നേരിടാന്‍ പോകുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

ഇടവം
പ്രതീക്ഷിക്കാതെ പല നഷ്ടങ്ങളും ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. പ്രത്യേകിച്ച്, സാമ്പത്തിക നഷ്ടങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെയധികമാണ്. എത്ര സമ്പാദിച്ചാലും എന്നും കയ്യില്‍ തികയാത്ത അവസ്ഥ നിങ്ങള്‍ക്ക് വന്നേക്കാം. ആശുപത്രി ചിലവുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തികമായി ആരും നിങ്ങളെ മുന്‍കൈ എടുക്കാത്ത അവസ്ഥ വന്നേക്കാം. കുടുംബത്തില്‍ സ്വത്തിനെ ചൊല്ലി പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. വിചാരിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധിച്ചെന്ന് വരികയില്ല. ഇത് നിങ്ങളില്‍ മാനസിക വിഷമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ കുറവായിരിക്കും. പണം ചിലവഴിക്കുമ്പോള്‍ സൂക്ഷിച്ച് ചിലവഴിക്കാന്‍ ശ്രദ്ധിക്കുക. പരമാവധി കടം നല്കാതിരിക്കാന് ശ്രദ്ധിക്കുക. സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാതിരിക്കാനും ശ്രദ്ധിക്കുക.
കന്നി
കന്നി രാശിക്കാര്‍ക്ക് ബിസിനസ്സില്‍ വന്‍ നഷ്ടം പ്രതീക്ഷിക്കാം. വിചാരിച്ച രീതിയില്‍ കച്ചവടം നടക്കാതിരിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. സ്ഥലകച്ചവടം നടത്തുന്നവര്‍ സൂക്ഷിക്കുക. ശമ്പളത്തില്‍ നിന്നും നല്ലൊരു തുക നഷ്ടമാകാന്‍ സാധ്യത വളരെ കൂടുതലാണ്. പല തീരുമാനങ്ങളും നിങ്ങളെ പ്രശ്നങ്ങളുടെ പടുകുഴിയില്‍ വീഴ്ത്താം. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ കുറവായിരിക്കും. ജോലി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. വാക്കുകള്‍ ശ്രദ്ധിച്ച് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക. കുടുംബക്കാരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നതും വളരെ നല്ലതായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ജോലിയില്‍ പല പ്രതിസന്ധികളും ഉണ്ടായേക്കാം. മേലാധികാരികളില്‍ നിന്നും ചീത്ത കേള്‍ക്കാന്‍ സാധ്യത. ചെയ്യുന്ന ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കാത്ത അവസ്ഥ. പല തെറ്റുകളും നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കാം. പണം കൈകാര്യം ചെയ്യുന്നതില്‍ അലസത കാണിക്കുന്നത്, സാമ്പത്തിക ഭദ്രത തര്‍ക്കും. വിചാരിച്ച രീതിയില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കാത്ത അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായേക്കാം. മറ്റുള്ളവരെ അമിതമായി വിശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കുംഭം
പണം കയ്യില്‍ എത്തുന്നത് പോലെ തന്നെ ചിലവാകാനും സാധ്യത. സാമ്പത്തിക ഞെരുക്കം അനുഭവിക്കാം. ദാമ്പത്യത്തില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യത കൂടുതലാണ്. കുടുംബ പ്രശ്നങ്ങള്‍ പതിവായിരിക്കും. ബന്ധുക്കള്‍ തമ്മില്‍ വഴക്കുണ്ടാകാന്‍ സാധ്യത. സുഹൃത്തുക്കളുമായി തെറ്റിപ്പിരിഞ്ഞേക്കാം. ദേഷ്യം കുറയ്ക്കുന്നത് നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
