Latest Updates
-
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക
അടിച്ചു മക്കളേ! ജാക്ക്പോട്ടടിച്ചൂ! ഇനിവരുന്നത് ഈ രാശിക്കാരുടെ നാളുകള്‍
ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന് അറിയപ്പെടുന്നത്. വളരെ ശക്തിയേറിയ ഗ്രഹമാണ് സൂര്യന്. സൂര്യനില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ പോലും ഓരോ രാശിക്കാരെയും കാര്യമായി ബാധിക്കും. വേദ ജ്യോതിഷപ്രകാരം, സൂര്യന് തുലാം രാശിയില്‍ നിന്നും വൃശ്ചികം രാശിയിലേയ്ക്ക് നീങ്ങുകയാണ്.

സൂര്യനില്‍ ഉണ്ടാകുന്ന ഈ പ്രകടമായ മാറ്റം ചില രാശിക്കാര്‍ക്ക് സാമ്പത്തികപരമായി നിരവധി നേട്ടങ്ങളാണ് നേടിയെടുക്കാന്‍ സഹായിക്കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്. അതുപോലെ, ജോലിയിലും പുരോഗതി ഉണ്ടായിരിക്കുന്നതാണ്. ഈ ഭാഗ്യങ്ങളെല്ലാം നേടിയെടുക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങളാണ് വരാനിരിക്കുന്നത്. പല മേഖലയില്‍ നിന്നും സാമ്പത്തികപരമായി ലാഭം ഇവര്‍ക്ക് ലഭിക്കുന്നതാണ്. പുതിയ ജോലി ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ആഗ്രഹിച്ച മേഖലയില്‍ ഇവര്‍ക്ക് ജോലി ലഭിച്ചേക്കാം. അതുപോലെ, വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിവസങ്ങളായിരിക്കും. പഠനത്തില്‍ മുന്നോട്ട് വരും. ഉന്നത പരീക്ഷകളില്‍ നല്ല മാര്‍ക്ക് വാങ്ങാന്‍ സാധിക്കുന്നതാണ്. പുതിയ മേഖലയില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കും. സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്.
ചിങ്ങം
ആഗ്രഹിച്ചതെന്തും കയ്യിലാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജീവിതത്തില്‍ നേരിട്ടിരുന്ന പല പ്രതിസന്ധികളും ഇല്ലാതാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയിലൊരു ജീവിതം ഇവര്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. കുടുംബത്തിന്റെ കൂടെ യാത്രകള്‍ ചെയ്യേണ്ടതായി വരും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. ഈശ്വര വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. പുണ്യ സ്ഥലങ്ങളില്‍ ദര്‍ശനം നടത്താന്‍ ഇവര്‍ക്ക് സാധിക്കും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നത് കൂടുതല്‍ സമ്പാദ്യം തിരിച്ച് നല്കാന് സഹായിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. സാമ്പത്തികപരമായി സ്ഥിരത കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നല്ല ലാഭം പ്രതീക്ഷിക്കാം. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കുന്നതും നിരവധി നേട്ടങ്ങള്‍ക്ക് സഹായിക്കും. പുതിയ വ്യക്തികളുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഇത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കും. വിദേശത്തേയ്ക്ക പോകാന്‍ അവസരം ലഭിക്കുന്നതാണ്. നല്ല ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. ബന്ധുക്കള്‍ തമ്മിലുള്ള ആത്മബന്ധം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നതാണ്. വിലപ്പിടിപ്പുള്ള പല വസ്തുക്കളും വാങ്ങി സൂക്ഷിക്കാന്‍ യോഗം വന്ന് ചേരുന്നതാണ്. മക്കളുമായി യാത്രകള്‍ ചെയ്യാന്‍ യോഗം ലഭിക്കും. പോകാന്‍ ആഗ്രഹിച്ചിരുന്ന പല സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
