Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
സുനഭായോഗത്തില്‍ ഞൊടിയിടയില്‍ നേട്ടങ്ങള്‍ തേടി എത്തും: പക്ഷേ ഭാഗ്യരാശിക്കാരില് ഇവരാണ് മുന്നില്‍
ഡിസംബഹര് 15-നാണ് സൂനഭായോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു. അഞ്ച് രാശിക്കാര്‍ക്കാണ് അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അത് മാത്രമല്ല നിരവധി ശുഭകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല തിങ്കളാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശിവന്റെ അനുഗ്രഹം തേടി എത്തുന്നത് എന്ന് നമുക്ക് നോക്കാം. ആ രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നതും ശ്രദ്ധേയമാണ്.
തിങ്കളാഴ്ച രൂപം കൊള്ളുന്ന ശുഭകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. ഈ ദിനത്തില്‍ ചന്ദ്രദേവന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ശിവന്റെ കൃപ നേടുന്നതിനും ചില രാശിക്കാര്‍ക്കും ഭാഗ്യം കൊണ്ട് വരുന്നു. ഈ ദിനത്തില്‍ ഭാഗ്യം ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഡിസംബര്‍ 15 വളരെ ശുഭകരമായ ദിവസമായിരി മാറുന്നു. അത് മാത്രമല്ല ഈദിനത്തില്‍ ഭാഗ്യം നിങ്ങള്‍ക്കൊപ്പം തന്നെ തേടി എത്തും. കൂടാതെ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണിത് എന്നതാണ് നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്. അത് മാത്രമല്ല ബിസിനസ്സില്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മികച്ച അവസരങ്ങള്‍ ലഭിക്കും. കൂടാതെ, കോടതി കേസുകളില്‍ അനുകൂലമായ വിധി നിങ്ങളെ തേടി എത്തുന്നു. കൂടാതെ സുഹൃത്തുക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയും ലഭിക്കും. അതോടൊപ്പം തന്നെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിലനില്‍ക്കുന്നതിന് യോഗം കാണുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തികമായി നേട്ടങ്ങള്‍ നിറഞ്ഞ ദിവസമാണ് എന്നതില്‍ സംശയം വേണ്ട. നിക്ഷേപങ്ങളില്‍ നിന്നും തൊഴില്‍പരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും സാധിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ പിന്തുണ തേടി എത്തും. അത് മാത്രമല്ല നിങ്ങള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. മനസ്സിന് സമാധാനവും സന്തോഷവും തേടി എത്തും. കൂടാതെ ആരോഗ്യകാര്യങ്ങളിലും കാര്യമായ പുരോഗതിയുണ്ടാകും. ജീവിതപങ്കാളിയുമായി മികച്ച ഐക്യം തേടി എത്തുന്നു. അത് മാത്രമല്ല സ്നേഹബന്ധം കൂടുതല്‍ ദൃഢമാകും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സ്വാധീനവും പ്രശസ്തിയും വര്‍ദ്ധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ജോലിസ്ഥലത്ത് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ദിവസം മുഴുവന്‍ സന്തോഷകരമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബിസിനസ് അല്ലെങ്കില്‍ ജോലി സംബന്ധമായ യാത്രകള്‍ വിജയകരമായി മാറുന്നു. അത് മാത്രമല്ല പുതിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്തും. സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ട് വിജയം നേടാന്‍ സാധിക്കുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഡിസംബര്‍ 15 ഭാഗ്യകരമായ ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. അതിന് വേണ്ടി നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ജോലി തേടുന്നവര്‍ക്ക് അനുകൂല സമയമാണ്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അനുകൂല സമയമാണ്. വിദേശത്ത് നിന്ന് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തും. നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നവര്‍ക്ക് സാമ്പത്തിക വിജയം ഉണ്ടാകും. സര്‍ക്കാര്‍ ജോലികളിലും വിജയസാധ്യത കാണുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനും സാധ്യതയുണ്ട്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഡിസംബര്‍ 15 ഭാഗ്യം വര്‍ദ്ധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് ഈ ദിവസം മികച്ചതായിരിക്കും എന്നതാണ് പ്രധാന കാര്യം. സഹപ്രവര്‍ത്തകരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല പിതാവില്‍ നിന്നും പൂര്‍വ്വിക സ്വത്തില്‍ നിന്നും വലിയ ലാഭം തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല പിതാവിന്റെ പൂര്‍ണ്ണ പിന്തുണയും ഉണ്ടാകും. ഭാഗ്യത്തിന്റെ പിന്തുണയോടെ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കും. കുട്ടികളോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.



Click it and Unblock the Notifications
