Latest Updates
-
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം
തുലാം രാശിയിലെ സൂര്യന് വെറുതെ നില്‍ക്കില്ല: ജീവിതം കരയ്ക്കെത്തിക്കും, ധനവും സമ്പാദ്യവും
തുലാം രാശിയില്‍ സൂര്യന്റെ സംക്രമണത്തിന് കാത്തിരിക്കുകയാണ് ജ്യോതിഷ ലോകം. പൊതുവേ സൂര്യന് നവഗ്രഹങ്ങളുടെ രാജാവായാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ സൂര്യന്റെ ചെറിയ മാറ്റം പോലും ഓരോ രാശിയിലും സ്വാധീനം ചെലുത്തുന്നു. വളരെയധികം ശക്തനായ ഗ്രഹമാണ് സൂര്യന് എന്നത് കൊണ്ട് തന്നെ സൂര്യന് നല്‍കുന്നത് ഗുണഫലമാണെങ്കിലും ദോഷമാണെങ്കിലും അതിന്റേതായ ശക്തി നിലനില്ക്കുന്നു.
വിവേകത്തോടെ സംസാരിക്കുന്നതിനും വിജയം കൈവരിക്കുന്നതിനും എല്ലാം സൂര്യന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. തുലാം രാശിയിലേക്ക് സൂര്യന് മാറുമ്പോള്‍ പലപ്പോഴും അത് ഗുണഫലങ്ങള്‍ കൂടുതല്‍ നല്കുന്ന ചില രാശിക്കാരുണ്ട്. തുലാം രാശിയിലേക്ക് സൂര്യന് ഒക്ടോബര്‍ 17-നാണ് സ്ഥാനം മാറുന്നത്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ നല്‍കുന്നത് അവരുടെ കരിയറിലും സാമ്പത്തിക സ്ഥിതിയിലും എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുന്നു എന്ന് നോക്കാം.

മേടം
മേടം രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് സൂര്യന്റെ സ്ഥാനം വരുന്നത്. ഇതിന്റെ ഫലമായി സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടിയേ വരുന്നില്ല. മാത്രമല്ല തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ മേലുദ്യോഗസ്ഥരില്‍ നിന്ന് എല്ലാ തരത്തിലുള്ള നേട്ടങ്ങളും മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. തൊഴില്‍ രംഗത്ത് നിങ്ങളെ തേടി അഭിനന്ദനങ്ങള്‍ എത്തുന്നു. ബിസിനസിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സൂര്യന് ആറാം ഭാവത്തിലേക്കാണ് മാറുന്നത്. സ്വയം പരിശ്രമത്തിലൂടെ വിജയത്തിലെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ മുതല്‍ക്കൂട്ടായി മാറുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ കഴിവുകള്‍ ലോകം അംഗീകരിക്കുകയും ചെയ്യുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള പ്രോത്സാഹനങ്ങളും ലഭിച്ചേക്കാം. വ്യക്തിപരമായി പോലും നേട്ടങ്ങള്‍ തേടി എത്തുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി നിങ്ങള്‍ക്ക് അടിസ്ഥാന നേട്ടങ്ങളും സുരക്ഷിതത്വവും ഉണ്ടായിരിക്കും. എല്ലാ തരത്തിലും നേട്ടങ്ങളിലേക്കാണ് സൂര്യന്റെ രാശിമാറ്റം ഇവരെ എത്തിക്കുന്നത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് സൂര്യന് സംക്രമിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. എല്ലാ തരത്തിലും മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍ തന്നെയാണ് ഉണ്ടാവുന്നത്. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അത് വഴി ലഭിക്കുന്ന സാമ്പത്തിക ലാഭം എന്നത് വളരെ വലുതായിരിക്കും. മാത്രമല്ല സ്വന്തം പരിശ്രമത്തിലൂടെ നിങ്ങള്‍ക്ക് എല്ലാം നേടിയെടുക്കുന്നതിന് സാധിക്കുന്നു. വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ ്അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും.
തുലാം
തുലാം രാശിക്കാര്‍ക്ക് സൂര്യന് അവരുടെ ലഗ്നത്തിലാണ് സംക്രമണം ചെയ്യുന്നത്. പലപ്പോഴും ധൈര്യവും നിശ്ചയദാര്‍ഢ്യവും തമ്മില്‍ അനുകൂലമായ നേട്ടങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കും. തൊഴില്‍ രംഗത്ത് ജോലിയുമായി ബന്ധപ്പെട്ട് പല മാറ്റങ്ങളും ഉണ്ടാവാം. പലപ്പോഴും യാത്രകള്‍ പലതും നടത്തേണ്ടതായി വരും. ജീവിതം തന്നെ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ എല്ലാ വിധത്തിലുള്ള ശ്രമങ്ങളും വിജയം കാണുന്നു. പങ്കാളിയുമായി ചേര്‍ന്നാണ് ബിസിനസ് ചെയ്യുന്നതെങ്കില്‍ ഇവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. പലപ്പോഴും സാമ്പത്തിക നേട്ടം തന്നെയാണ് ഇവരെ കാത്തിരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications