Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ചിങ്ങത്തില് സൂര്യനെത്തുന്നു: രണ്ട് മാസത്തിനുള്ളില്‍ ജീവിതം കരയ്ക്കടുക്കും, സമ്പത്തിലാറാടും 3 രാശി
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ ഓരോ ഗ്രഹങ്ങള്‍ക്കും സംഭവിക്കുന്നു. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. ഇതാകട്ടെ മനുഷ്യ ജീവിതത്തിലും ഭൂമിയിലും എല്ലാം മാറ്റങ്ങള്‍ വരുത്തുന്നു. പലപ്പോഴും ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ചിങ്ങം മാസത്തിലേക്ക് മാറുന്നതിന് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
12 രാശിക്കാരിലും സൂര്യന്റെ മാറ്റം സ്വാധീനിക്കുന്നുണ്ടെങ്കിലും അതില്‍ 3 രാശിക്കാര്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ അല്പം കൂടുതലാണ്. കരിയറിലും ബിസിനസിലും ദാമ്പത്യത്തിലും എല്ലാം പല വിധത്തിലുള്ള മാറ്റങ്ങളാണ് സൂര്യന്റെ രാശിമാറ്റം നിമിത്തം സംഭവിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതിനാല്‍ അത് നിങ്ങള്‍ക്ക് പല വിധത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഗുണാനുഭവങ്ങള്‍ വരുന്ന രാശിക്കാരില്‍ ഏതൊക്കെ രാശിക്കാരാണ് ഉള്ളത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് സൂര്യന് നല്‍കുന്നത്. പലപ്പോഴും സൂര്യന്റെ ആധിപത്യത്തിന് കീഴിലാണ് ചിങ്ങം രാശി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ സൂര്യന്റെ മാറ്റം ഇവരില്‍ ലഗ്നഭാവത്തിലാണ് സംഭവിക്കുന്നത്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു ചിങ്ങം രാശിക്കാരില്‍. അത് മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു എന്നതാണ് സത്യം. കരിയറില്‍ ഉണ്ടാവുന്ന ഉയര്‍ച്ചയ്ക്കും ചിങ്ങം രാശിക്കാര്‍ പാത്രമാവുന്നു. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക ലാഭം തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ധാനാഗമ നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിവാഹത്തിന്റെ കാര്യത്തിലും പെട്ടെന്ന് കാര്യങ്ങള്‍ തീരുമാനമാവുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സൂര്യദേവന്റെ സംക്രമണം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ഭാഗ്യസ്ഥാനത്താണ് ഇവര്‍ക്ക് സൂര്യന്റെ സംക്രമണം സംഭവിക്കുന്നത്. ഭാഗ്യം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭാഗ്യത്തിന്റെ പല കാര്യത്തിലും നിങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുന്ന പല മാറ്റങ്ങളും ഉണ്ടാവുന്നു. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. മതപരമായ പരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. പുതിയവാഹനയോഗം കാണുന്നു. ഭൂമി വാങ്ങുന്നതിനുള്ള യോഗം നിങ്ങള്‍ക്കുണ്ടാവുന്നു. അച്ഛനുമായുള്ള ആത്മബന്ധം വളരെയധികം ശക്തമാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന സ്ഥിരത നിങ്ങളെ മികച്ച മാറ്റത്തിലേക്ക് എത്തുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന്റെ മാറ്റം പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങള്‍ നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. തൊഴില്‍ മാറ്റങ്ങള്‍ പല തരത്തിലാണ് ജീവിതത്തെ സ്വാധീനിക്കുന്നത്. ബിസിനസിന്റെ കാര്യത്തില്‍ സാമ്പത്തിക ലാഭം വളരെയധികം തേടി എത്തുന്നു. ജോലിയിലും ബിസിനസിലും ഒരുപോലെ തന്നെ അനുകൂലമായ മാറ്റങ്ങളാണ് തേടി എത്തുന്നത്. ജോലിയുടെ കാര്യത്തില്‍ ഒരു തരത്തിലും വിട്ടുവീഴ്ചയുണ്ടാവുകയില്ല. പല കോണില്‍ നിന്നും ആനുകൂല്യങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ ലഭിക്കുന്ന സ്ഥാനക്കയറ്റം ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഒരു ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും പോസിറ്റീവ് ആയി മാറുന്നതിനുള്ള സാധ്യത ഈ ഗ്രഹമാറ്റത്തിന്റെ ഫലമായി ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
