Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
ഒരു മാസം നീണ്ടു നില്ക്കുന്ന സൗഭാഗ്യങ്ങള്‍: സൂര്യ ശക്തിയില്‍ ജീവിതത്തിലെ കഷ്ടപ്പാട് അകറ്റുന്നവര്‍ ഈ രാശികള്‍
Sun transit in Aries: വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം നല്കുന്ന ഗ്രഹമാണ് സൂര്യന്. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന് അറിയപ്പെടുന്നത്. സൂര്യന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ ഓരോ രാശിക്കാര്‍ക്കും നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നതാണ്.

നിലവില്‍ സൂര്യന് മീനത്തില്‍ നിന്നും മേടത്തില് പ്രവേശിക്കാന്‍ പോവുകയാണ്. അതിനാല്‍, സൂര്യന്റെ ഈ മാറ്റം ജീവിതത്തിലെ കഷ്ടപ്പാടുകള്‍ അകറ്റുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് ഒരു മാസം നീണ്ട് നില്ക്കുന്ന സൗഭാഗ്യങ്ങളും വന്നു ചേരുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്കാണ് ഈ സൗഭാഗ്യങ്ങള്‍ വന്നു ചേരുന്നത് എന്ന് നോക്കാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക വിഷമങ്ങള്‍ അകലുന്നതാണ്. ടെന്‍ഷനുകള്‍ കുറയുന്നതാണ.് ആരോഗ്യത്തെ ഓര്‍ത്ത് ആശങ്കപ്പെടുന്നത് അകലുന്നതാണ്. രോഗങ്ങള്‍ കുറയുന്നതാണ്. ആവശ്യത്തിന് പണം കയ്യില്‍ വന്നു ചേരുന്നതാണ്. സൗഭാഗഗ്യത്തോടെ വളരാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരുന്നതാണ്. നേട്ടങ്ങള്‍ അനവധി കൈവരിക്കാന്‍ സാധിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാനും അതില്‍ മികവ് കാണിക്കാനും ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സമാധാനപരമായ ജീവിതം മുന്നോട്ട് നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മേടം
സൂര്യന് മേടത്തിലേയ്ക്ക് പ്രവേശിക്കുന്നതിനാല്‍ മേടം രാശിക്കാര്‍ക്ക് കഷ്ടകാലങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ സൗഖ്യം അനുഭവപ്പെടുന്നതാണ്. സമ്പാദ്യങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാന്‍ അവസരം ലഭിക്കുന്നതാണ്. മാനസിക ഉന്നതിക്കായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. പരീക്ഷാ വിജയം ഉറപ്പുവരുത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ അകലുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതാണ്. ജോലി ആസ്വദിച്ച് ചെയ്യാന്‍ സാധിക്കുന്നതാണ്. പ്രവര്‍ത്തന മേഖലയില്‍ വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. പണം സമ്പാദിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരില്‍ നിലനില്‍ക്കുന്ന സാമ്പകത്തിക പ്രയാസങ്ങള്‍ അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ അകലുന്നതാണ്. സാമ്പത്തികസ്ഥിരത കൈവരിക്കാന്‍ ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. പെട്ടെന്ന് വരുമാനം വര്‍ദ്ധിക്കുന്നതാണ്. ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കാം. മാതാപിതാക്കളില്‍ നിന്നും നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാരില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. മുന്‍പ് നേരിട്ടുകൊണ്ടിരുന്ന പ്രധാന തടസ്സങ്ങള്‍ അകലുന്നതാണ്. നേട്ടങ്ങളുടെ നെറുകയില്‍ എത്തിച്ചേരാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. മാനസികോല്ലാസം ലഭിക്കുന്നതാണ്. ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതാണ്. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയേക്ക് പോകാൻ നോക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ വന്നു ചേരുന്നതാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ വിജയകരമായി നടപ്പിലാക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. നേട്ടങ്ങൾ അനവധി ഉണ്ടാകും. വിദ്യാർത്ഥികൾക്കും സുവർണ്ണ ദിനങ്ങളാണ് മുന്നിൽ ഉള്ളത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
