Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക!
വരാനിരിക്കുന്നത് അതികഠിന ദോഷങ്ങള്‍: സൂര്യന് കുംഭത്തിലെത്തുമ്പോള്‍ കരുതിയിരിക്കണം ഈ രാശിക്കാര്‍
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരിലും ഉണ്ടാവുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ജ്യോതിഷപ്രകാരം നിങ്ങള്‍ക്ക് ഗ്രഹമാറ്റങ്ങള്‍ ഗുണകരമാണോ അല്ലെങ്കില്‍ ദോഷകരമാണോ എന്ന് നമുക്ക് നോക്കാം. ജ്യോതിഷ പ്രകാരസം ഗ്രഹങ്ങളുടെ രാജാവും തൊഴില്‍ മേഖലയുടെ അധിപനുമാണ് സൂര്യന് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ശനിയുടെ രാശിയായ കുംഭത്തില്‍ സൂര്യന് പ്രവേശിക്കുമ്പോള്‍ അത് ചില രാശിക്കാരില്‍ ദോഷഫലങ്ങളാണ് സംഭവിക്കുന്നത്. ഈ സംക്രമണം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്.
എന്നാല്‍ അടുത്ത വര്‍ഷം ഫെബ്രുവരി മാസത്തിലാണ് സൂര്യന് കുംഭം രാശിയിലേക്ക് മാറുന്നത് ഈ സംക്രമണം പലപ്പോഴും ദോഷഫലങ്ങളാണ് നല്‍കുന്നത്. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണെങ്കില്‍ പോലും അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ കൊണ്ട് വരുന്നു അഞ്ച് രാശിക്കാര്‍ക്ക്. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് കൂടുതല്‍ ദോഷഫലങ്ങള്‍ നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. 2025 ഫെബ്രുവരി 13 മുതലാണ് സൂര്യന് കുംഭം രാശിയിലേക്ക് സംക്രമിക്കുന്നത്. ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ അധിപന് സൂര്യനാണ്. ഇത് ഏഴാം ഭാവത്തിലാണ് സംക്രമണം സംഭവിക്കുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും നിങ്ങള്‍ക്ക് അനുകൂലമല്ലാത്ത പല മാറ്റങ്ങളും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി പ്രശ്നങ്ങള്‍ ഉണ്ടായേക്കാം, ചെറിയ കാര്യങ്ങളില്‍ പോലും രണ്ട് പ്രാവശ്യം ആലോചിച്ച് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.
കര്‍ക്കടക രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് നിങ്ങളില്‍ പൊതുവേ ശുഭകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യപരമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കും. സാമ്പത്തികമായി അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കും. മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും നിങ്ങളെ ബാധിക്കുന്നു. അത് മാത്രമല്ല വാഹനമോടിക്കുമെങ്കിലും അല്പം ശ്രദ്ധ നിങ്ങള്‍ക്ക് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും.

വൃശ്ചിക രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് അത്ര അനുകൂലമായ മാറ്റങ്ങളല്ല നല്‍കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. വീട്ടിലെ അന്തരീക്ഷം അനുകൂലമായിരിക്കുകയില്ല. അത് മാത്രമല്ല നിങ്ങളുടെ അമ്മയുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. കുടുംബസംബന്ധമായി നിങ്ങള്‍ക്ക് സമാധാനക്കേടുകള്‍ വര്‍ദ്ധിക്കും. വസ്തു സംബന്ധമായ കാര്യങ്ങളില്‍ പലപ്പോഴും കാലതാമസമോ അല്ലെങ്കില്‍ പ്രശ്നങ്ങളോ നേരിടേണ്ടി വരുന്നു. കുടുംബ ജീവിതത്തില്‍ ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സൂര്യന് നിങ്ങളുടെ അഞ്ചാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ സ്വഭാവത്തില്‍ അമിത ദേഷ്യത്തിലേക്ക് എത്തിക്കും. അത് കൂടാതെ വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങളുടം ജീവിതത്തില്‍ ഉണ്ടാവുന്നു. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഈ സമയം തലവേദന, നേത്രരോഗങ്ങള്‍, അല്ലെങ്കില്‍ ചെറിയ ചില രോഗാവസ്ഥകള്‍ എന്നിവ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് നിങ്ങളുടെ തൊഴില്‍ രംഗത്ത് പലപ്പോഴും പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല ജോലിയില്‍ പല വിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അത് മാത്രമല്ല സര്‍ക്കാര്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൂടുതല്‍ പരിശ്രമിക്കേണ്ടി വരുന്നു.



Click it and Unblock the Notifications
