Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ശത്രുഗ്രഹങ്ങള്‍ ഒന്നിക്കുമ്പോള്‍ വിധിയെ തിരുത്തുന്ന സൗഭാഗ്യങ്ങള്‍ ഇവർക്ക്
ജ്യോതിഷ പ്രകാരം, സൂര്യനും ശനിയും ശത്രുക്കളാണ്. ശത്രുഗ്രഹങ്ങളാണെങ്കിലും ഇരു ഗ്രഹങ്ങളുടെയും അനുഗ്രഹം ഇല്ലെങ്കില്‍ 12 രാശികളും കഷ്ടകാലം ആരംഭിക്കുന്നതാണ്. മാര്‍ച്ച് 14ന് സൂര്യഗ്രഹണ ദിവസത്തില്‍ ശനി മീനം രാശിയിലേയ്ക്ക് പ്രവേശിക്കുന്നു.

ഇന്നേ ദിവസം സൂര്യനും ശനിയും ഒന്നിച്ച് 12 രാശികള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്നു. അതിനാല്‍ തന്നെ, 3 രാശിക്കാരില്‍ ശനി ദോഷം അകലുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. തലവര തന്നെ മാറ്റിയെഴുതാൻ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജനുവരി മാസം മുതല്‍ സൗഭാഗ്യങ്ങളാണ് മുന്നില്‍ വന്നു കിടക്കുന്നത്. മാര്‍ച്ച് 14 ആകുന്നതോടെ ഇവരുടെ സൗഭാഗ്യങ്ങള്‍ ഇരട്ടിക്കുന്നതായിരിക്കും. തലവര തന്നെ മാറ്റി എഴുതപ്പെടുന്ന വിധത്തില്‍ സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ജോലിയിലൂടെ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രത്യേകിച്ച്, ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഴിവിനൊത്ത പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. തൊഴില്‍ രംഗത്ത് പേരും പ്രശസ്തിയും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക മുന്നേറ്റത്തിനായി ചെയ്യുന്ന പല കാര്യങ്ങളും വിജയം കൈവരിക്കുന്നതായിരിക്കും. ശമ്പള വര്‍ദ്ധനവ് ആഗ്രഹിച്ച രീതിയില്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കുംടുംബക്കാര്ക്കിടയില് ഈ രാശിക്കാരോടുള്ള ഇഷ്ടവും മതിപ്പും വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കും. വിദേശ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാരിലെ കഷ്ടപ്പാടുകള്‍ ശനിയും സൂര്യനും മൂലം ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അതുപോലെ, ബിസിനസ്സില്‍ വമ്പന്‍ വിജയം കൊയ്യാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ശരിയായ വിധത്തില്‍ പരിഹരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിത സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ രാശിക്കാരുടെ മുന്പില് തെളിയുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി പുതി മേഖലയില്‍ ബിസിനസ്സ് ആരംഭിക്കുന്നത് നല്ലതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്.
മകരം
മകരം രാശിക്കാരില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഒട്ടനവധി വഴികള്‍ ഈ രാശിക്കാരുടെ മുന്പില് തെളിയുന്നതായിരിക്കും. ഈ രാശിക്കാരില്‍ വിദേശവാസ യോഗം വര്‍ദ്ധിക്കുന്നതാണ്. പ്രത്യേകിച്ച്, വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ധാരാളം ലഭിക്കുന്നതാണ്. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നതാണ്. കുടുംബ സമേതം വിദേശത്ത് വസിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിസിനസ്സ് ചെയ്യുന്നത് ധനലാഭം നല്‍കുന്നതായിരിക്കും. പണം സേവ് ചെയ്യാനുള്ള അവസരങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
