Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മംഗളാദിത്യയോഗം: അണുവിട മാറാതെ എല്ലാം നിങ്ങളിലേക്കെത്തും, ചൊവ്വ നല്‍കും സര്വ്വൈശ്വര്യത്തില് ഈ രാശിക്കാര്‍
ജ്യോതിഷ പ്രകാരം എപ്പോഴും ഗുണാനുഭവങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനും അതിലൂടെ മുന്നോട്ട് പോവുന്നതിനുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പുതുവര്‍ഷത്തിലേക്ക് കടന്നപ്പോള്‍ അത് ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും നല്കുന്ന ഒരു സമയമായിരിക്കണം എന്നും പലരും ആഗ്രഹിക്കുന്നു. എന്നാല്‍ ഈ സമയം പല വിധത്തിലുള്ള രാജയോഗങ്ങളും രൂപപ്പെടുന്നുണ്ട്. അതില്‍ ഒന്നാണ് മംഗളാദിത്യ രാജയോഗം. ഇത് നിങ്ങളുടെ ജീവിതത്തില്‍ നല്കുന്ന ഗുണാനുഭവങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ഏപ്രില്‍ മാസത്തിലാണ് ചൊവ്വയും സൂര്യനും സംയോജിക്കുന്നത്. ഇതാണ് മംഗളാദിത്യ യോഗത്തിന് കാരണമാകുന്നത്.
ഈ രാജയോഗം നിങ്ങളില്‍ ഐശ്വര്യം, ആത്മവിശ്വാസം, ശക്തി, നേതൃത്വ ഗുണങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല പല രാശിക്കാര്‍ക്കും അവരുടെ ജീവിതത്തില്‍ ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് ഇത് കാരണമാകുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു മാറ്റത്തിന് തിരി കൊളുത്താന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഉള്‍പ്പടെ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എപ്പോഴും ഈ രാജയോഗം. ഇതില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഭാഗ്യം തേടി എത്തുന്നു. അത് മാത്രമല്ല മംഗളാദിത്യ യോഗം അനുസരിച്ച് അനുകൂലമായ പല മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല ഏറെക്കാലമായി ആഗ്രഹിച്ച് തൊഴില്‍ അവസരങ്ങള്‍ തേടി എത്തും. അതിന്റെ ഫലമായി ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക സുരക്ഷിതത്വും ഉണ്ടാവുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയം കൂടിയാണ്. എന്ന് മാത്രമല്ല അത് ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളും കൊണ്ട് വരുന്നു. സാമ്പത്തിക കാര്യങ്ങളിലും ബിസിനസ് കാര്യങ്ങളും ആത്മവിശ്വാസം വര്‍ദ്ധിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് സൂര്യയുടേയും ചൊവ്വയുടേയും സംയോഗം നടക്കുന്നത്. ഇത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും പുതിയ വരുമാനം ഇരട്ടിയാവുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അത് നിങ്ങളില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. തൊഴില്‍ സംബന്ധമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ എല്ലാം അനുകൂലമായി വരുന്ന സമയമാണ്. ബിസിനസ് സംബന്ധമായ പല കാര്യങ്ങളും നിങ്ങളില്‍ മികച്ച സന്തോഷവും സാമ്പത്തിക സ്ഥിരതയും ഉറപ്പ് വരുത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മംഗളാദിത്യ യോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് നിങ്ങളുടെ തൊഴില്‍പരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്നു. അത് കൂടാതെ ശക്തമായ സാമ്പത്തിക നില നിങ്ങള്‍ക്കുണ്ടാവും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള സാധ്യതയുണ്ട്. വിവിധ കരാറുകളിലൂടെ നിങ്ങള്‍ക്ക് ധാരാളം സമ്പാദിക്കാന്‍ സാധിക്കും. ജോലികള്‍ക്ക് അനുകൂലമായ സമയമാണ്. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം തേടി എത്തും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് മംഗളാദിത്യ യോഗം എല്ലാ കാര്യത്തിലും പുരോഗതിയും വളര്‍ച്ചയും തേടി എത്തുന്നു. ഈ കാലയളവില്‍ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. അപ്രതീക്ഷിത ധനനേട്ടവും ധനപ്രവാഹവും നിങ്ങളില്‍ തേടി എത്തുന്നു. ആസൂത്രണം ചെയ്ത പദ്ധതികള്‍ എല്ലാം കൃത്യമായി വിജയത്തിലേക്ക് എത്തുന്നു. എല്ലാ ശ്രമങ്ങള്‍ക്കും കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് കുടുംബത്തില്‍ ബഹുമാനവും സ്നേഹവും തേടി എത്തും. പ്രശസ്തിയും അംഗീകാരവും ആദരവും സമൂഹത്തില്‍ തേടി എത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് മംഗളാദിത്യ യോഗം വ്യക്തിപരമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ വിജയം തേടി എത്തും. നിക്ഷേപങ്ങളില്‍ നിന്ന് വിവിധ കരാറുകളില്‍ നിന്നും മികച്ച സാമ്പത്തിക ലാഭം തേടി എത്തുന്നതിന് സാധ്യതയുണ്ട്. വീട്ടില്‍ ശുഭകാര്യങ്ങള്‍ നടത്തുന്നതിനും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനും യോഗം കാണുന്നു. നിങ്ങള്‍ക്ക് സന്തോഷമുള്ള നിമിഷങ്ങള്‍ ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹിച്ച പങ്കാളിയെ ലഭിക്കുന്നതിന് യോഗം കാണുന്നു. ദാമ്പത്യത്തില്‍ സന്തോഷം വര്‍ദ്ധിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പതിനൊന്നാം ഭാവത്തിലാണ് സൂര്യനും ചൊവ്വയും സംഗമിച്ച് മംഗളാദിത്യ യോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. അത് കൂടാതെ ജീവിതത്തില്‍ പുരോഗതി തേടി എത്തും. മംഗളാദിത്യ രാജയോഗം ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്നതിനും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിനും സാധിക്കും. ഗ്രഹങ്ങളുടെ സംയോജനം പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് എത്തുന്നു. മാനസികാരോഗ്യവും സന്തോഷവും നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.



Click it and Unblock the Notifications