Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഏപ്രില്‍ പോലെയാകില്ല മെയ് മാസം: ഈ നക്ഷത്രക്കാര്‍ക്ക് ധനയോഗവും രാജയോഗവും ഒന്നിച്ചെത്തും
Rajayoga and Dhanayoga: ഏപ്രില്‍ മാസം പകുതി കഴിഞ്ഞിരിക്കുകയാണ്. ഏപ്രില്‍ 14ന്, മേട മാസം ഒന്നാം തീയ്യതി സൂര്യന് മേടത്തില് പ്രവേശിച്ചു കഴിഞ്ഞു. ശുക്രന് വക്രഗതിയില്‍ സഞ്ചരിക്കാന്‍ ആരംഭിക്കുകയാണ്. മെയ് 14 ആകുമ്പോഴേയ്ക്കും സൂര്യന് മേടത്തില് നിന്നും ഇടവത്തിലേയ്ക്ക് സഞ്ചരിക്കുന്നതാണ്.

സൂര്യന് ഇടവത്തില്‍ എത്തുമ്പോള്‍ ചില രാശിക്കാരില്‍ ധനയോഗം രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. കൂടാതെ, ധനം നല്കുന്ന പ്രധാന ഗ്രഹമായ വ്യാഴം മിഥുനം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. വ്യാഴം മിഥുനത്തില് പ്രവേശിക്കുമ്പോള്‍ മെയ് മാസത്തില്‍ ചില നക്ഷത്രക്കാരില്‍ ലക്ഷ്മി നാരായണ രാജയോഗവും രൂപപ്പെടും. ധനയോഗവും രാജയോഗവും ഒന്നിച്ച് ലഭിക്കുന്ന 5 നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കാര്‍ത്തിക
കാര്തതിക നക്ഷത്രക്കാര്‍ക്ക് ധനയോഗവും രാജയോഗവും ഒന്നിച്ച് രൂപപ്പെടുന്നതാണ്. ധനയോഗത്താല്‍ സര്‍വ്വൈശ്വര്യങ്ങള്‍ ഈ നക്ഷത്രക്കാരില്‍ നിറയുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ചതിനേക്കാള്‍ വളര്‍ച്ചയില്‍ എത്തിച്ചേരാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. നിലവില്‍ കയ്യിലുള്ള ധനം ഇരട്ടിയാകുന്ന വിധത്തില്‍ നേട്ടങ്ങള്‍ സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതാണ്. വിദേശത്ത് ജോലി ചെയ്യാന്‍ യോഗം ലഭിക്കുന്നതാണ്. ഭര്‍ത്താവ് വഴി ഭാര്യമാര്‍ക്ക് സാമ്പത്തിക ഉന്നതി ലഭിക്കുന്നതാണ്. പൂര്‍വ്വിക സ്വത്തില്‍ അവകാശം ലഭിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് ഭാഗ്യം ലഭിക്കുന്നതാണ്. കഷ്ടകാലങ്ങള്‍ക്ക് അറുതി വരുന്നതാണ്. ധനപരമായ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കുന്നതാണ്. സ്വര്‍ണ്ണം വാങ്ങാനുള്ള യോഗം രൂപപ്പെടുന്നതാണ്. പുതിയ സ്ഥലം വാങ്ങാന്‍ സാധിക്കും. വീടുപണികള് വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കുന്നതാണ്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. നേട്ടങ്ങള്‍ ഒരുപോലെ ഇവരില്‍ വന്നെത്തുന്നതാണ്. എല്ലാം ഐശ്വര്യമായി മാറുന്നതാണ്. കുട്ടികള്‍ വഴി സര്‍വ്വ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് കഷ്ടകാലങ്ങള്‍ അകലുന്നതാണ്. പണം കടം വാങ്ങാതെ സുഖകരമായ ജീവിതം നയിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സന്തോഷവും സമാധാനവും ഇവരില്‍ നിറയുന്നതാണ്. നേട്ടങ്ങള്‍ അനവധി ഈ നക്ഷത്രക്കാരെ തേടി എത്തുന്നതാണ്. മുന്‍പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും പണം കയ്യില്‍ വന്നെത്തുന്നതാണ്. ധനപരമായി നേട്ടങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കുന്നതായിരിക്കും. ജോലി സ്ഥലത്ത് പ്രശസ്തി നേടിയെടുക്കുന്നതായിരിക്കും. പലരില്‍ നിന്നും അംഗീകാരങ്ങള്‍ ലഭിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ അകലുന്നതാണ്. സ്ഥാനകയറ്റത്തോടെ ശമ്പള വര്‍ദ്ധനവ് ലഭിക്കുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വ്യാഴം മിഥുനം രാശിയിലേയ്ക്ക് മാറുകയാണ്. മിഥുനം രാശിയില്‍ വരുന്ന നക്ഷത്രമാണ് തിരുവാതിര നക്ഷത്രം അതിനാല്‍, വ്യാഴത്തിന്റെ സ്വാധീനത്താല്‍ തിരുവാതിര നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. രാജയോഗത്താല്‍ ധനലാഭം ഉണ്ടാകുന്നതാണ്. ആവോളം സമ്പാദിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. മാനസിക പിരിമുറുക്കങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പുതിയ വീട് സ്വന്തമാക്കാന്‍ ഇവര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സമ്പാദ്യം ഇരട്ടിപ്പിക്കാന്‍ സഹായിക്കുന്ന സമ്പാദ്യ പദ്ധതികളില്‍ ഭാഗമാക്കാന്‍ സാധിക്കുന്നതാണ്. സുഹൃത്തുക്കള്‍ വഴി ധനലാഭം വന്നെത്തുന്നതാണ്. നല്ല കമ്പനിയില്‍ ഉയര്‍ന്ന സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് യോഗം ലഭിക്കുന്നതാണ്.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ഉന്നതി കൈവരിക്കാന്‍ സാധിക്കുന്നതാണ് ധനലാഭം വന്നു ചേരുന്നതാണ്. ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ ആഗ്രഹിച്ചതിനേക്കാള്‍ മനോഹരമായി വര്‍ദ്ധിക്കുന്നതാണ്. കുടുംബത്തിലെ പ്രാരാബ്ധങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങളിലേയ്ക്ക് പടികടക്കാന്‍ സാധിക്കുന്നതാണ്. മാനസിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വിദേശത്തേയേക്ക് നോക്കുന്നവര്‍ക്ക് അതിനുള്ള സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തിന് സ്ഥിരത കൈവരിക്കാന്‍ സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലും. ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാന്‍ സാധിക്കും.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പണം കയ്യില്‍ ആവശ്യത്തിലധികം വന്നെത്തുന്നതാണ്. സ്വര്‍ണ്ണം വാങ്ങാന്‍ യോഗം രൂപപ്പെടുന്നതാണ്. വീട്ടില്‍ സന്തോഷം നല്കുന്ന അനവധി സംഭവങ്ങള്‍ നടക്കുന്നതാണ്. വിദ്യയില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. തൊഴില്‍ രംഗത്തും ശോഭിക്കുന്നതാണ്. അംഗീകാരങ്ങള്‍ ലഭിക്കുന്നതാണ്. സ്വത്ത് വാങ്ങാന്‍ ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications