Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
സൂര്യന്‍ രേവതി നക്ഷത്രത്തിലേയ്ക്ക്; സാമ്പത്തികം മെച്ചപ്പെടും, സമാധാനം വര്‍ദ്ധിക്കും, ഭാഗ്യ നക്ഷത്രക്കാർ ഇവർ
Revathi Nakshatra: മാര്‍ച്ച് 31-ാം തീയ്യതി സൂര്യന്‍ മീനത്തില്‍ നിന്നുകൊണ്ട് രേവതി നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. സൂര്യന്‍ രേവതി നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ പഞ്ചഗ്രഹി യോഗം രൂപപ്പെടുന്നു. ഇവ കൂടാതെ, ചന്ദ്രന്‍ മേടം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇരു ഗ്രഹങ്ങളും സമ്പല്‍ സമൃദ്ധിയുടെ ഗ്രഹങ്ങളായാണ് കണക്കാക്കുന്നത്. അതിനാല്‍, ചില നക്ഷത്രക്കാര്‍ക്ക് ഭാഗ്യം തെളിയുന്നതാണ്. സാമ്പത്തിക അഭിവൃദ്ധി നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും ഇവര്‍ക്ക് ഉണ്ടാകുന്നതാണ്. സൗഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഉത്രം
ഉത്രം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തിലെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ തൊഴില്‍ കണ്ടെത്താന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പേരെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കഴിവ് തെളിയിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ യോഗം ഉണ്ടാകുന്നതാണ്. സാമ്പത്തിക കാര്യങ്ങള്‍ അച്ചടക്കത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും കുറയുന്നതാണ്. സമാധാനം വര്‍ദ്ധിക്കുന്നതാണ്. കുടുംബ പ്രശ്‌നങ്ങള്‍ കുറയുന്നതാണ്.
അത്തം
അത്തം രാശിക്കാര്‍ക്ക് കടങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്നതാണ്. തൊഴില്‍ രംഗത്ത് സംതൃപ്തി കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കുടുംബ ബന്ധങ്ങള്‍ സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നതാണ്. പങ്കാളിയുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അകലുന്നതാണ്. സ്വത്ത് തര്‍ക്കങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാനുള്ള യോഗം വര്‍ദ്ധിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ അകലുന്നതാണ്. നേട്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനും സമ്പാദിക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ചിത്തിര
ചിത്തിര രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നിന്നും ലാഭം കൈവരിക്കാന്‍ സാധിക്കുന്നതാണ്. പുതിയതായി ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല ദിനങ്ങളാണ് മുന്നിലുള്ളത്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. നിക്ഷേപങ്ങളില്‍ നിന്നും ലാഭം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച സാധനങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. നീണ്ട ഇടവേളകള്‍ക്ക് ശേഷം പഴ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതാണ്. ഇവര്‍ വഴി ജോലി ലഭിക്കാനുള്ള യോഗവും ഇവരില്‍ രൂപപ്പെടുന്നതാണ്.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് വാഹനം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ചിലവുകള്‍ കുറയുന്നതാണ്. സന്തോഷം നല്‍കുന്ന അവധി കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക അഭിവൃദ്ധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ അകറ്റുന്നതാണ്. മാതാപിതാക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ്സ് ചെയ്യാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ഭൂമി ഇടപാടില്‍ നിന്നും ലാഭം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കും. സ്വത്ത് തര്‍ക്കങ്ങള്‍ അകലുന്നതാണ്. ശമ്പളം കൂടുതലുള്ള ജോലി ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
തിരുവോണം
സാമ്പത്തിക അഭിവൃദ്ധി ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ അകലുന്നതാണ്. ജീവിതത്തില്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ ഇവരില്‍ നിന്നും കുറയ്ക്കാന്‍ സാധിക്കുന്നതാണ്. നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കടം ഇല്ലാതെ ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
