Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
സൂര്യന് മീനത്തില്‍ ജ്വലിക്കാന്‍ പോകുന്നു; 12 രാശികളുടെയും ഫലം ഇപ്രകാരം
Pisces: നാളെ മാര്‍ച്ച് 14-ാം തീയ്യതി സൂര്യന് മീനത്തില്‍ പ്രവേശിക്കാന്‍ പോവുകയാണ്. സൂര്യന് ആത്മാവിന്റെയും ഊര്‍ജത്തിന്റെയും പ്രതീകമായാണ് അറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന് ശുഭസ്ഥാനത്താണ് നിലനില്ക്കുന്നതെങ്കില് അവരുടെ വ്യക്തിത്വം, ആരോഗ്യം, ആത്മവിശ്വാസം സാമൂഹിക നില എന്നിവയെ ബാധിക്കുന്നു.

സൂര്യന് സമ്പല്‍സമൃദ്ധിയുടെ ദേവനാണ്. മാര്‍ച്ച് 14ന് സൂര്യന് മീനത്തില്‍ പ്രവേശിക്കുന്നതോടെ 12 രാശികള്‍ക്ക് പലവിധത്തിലുള്ള നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. മാര്‍ച്ച് 14-ന്, 12 രാശികള്‍ക്കും എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പല കാര്യങ്ങളിലും കാര്യവിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പല കാര്യങ്ങളിലും നേട്ടങ്ങള്‍ സ്വന്തമാക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകാന്‍ യോഗം ഉണ്ടാകുന്നതാണ്. മാനസിക പിരിമുറുക്കങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വിദ്യാഭ്യാസത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കും. കാര്യക്ഷമമായ രീതിയില്‍ ജോലി ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. ശ്രദ്ധയോടെ ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യുക.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം മൂലം തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ദാമ്പത്.ത്തില്‍ സന്തോഷം കൈവരിക്കാന്‍ ഇര്ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ജോലി സ്ഥലത്ത് ചില പ്രശ്നങ്ങള്‍ നേരിടുന്നതാണ്. സന്തോഷം നല്കുന്ന ചില കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. പങ്കാളിയില്‍ നിന്നും ആഗ്രഹിച്ച രീതിയില്‍ പിന്തുണ ലഭിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാരില്‍ സാമ്പത്തിക ബാധ്യത വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവരില്‍ പല കാര്യങ്ങളും ആഗ്രഹിച്ച രീതിയില്‍ നടത്തിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. തൊഴില്‍ രംഗത്ത് പല തടസ്സങ്ങളും നേരിടേണ്ടതായി വന്നേക്കാം.
തുലാം
കാര്യവിജയം ഫലപ്രാപ്തി എന്നിവ ഉണ്ടാകുന്നതാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കുന്നതാണ്. തൊഴില്‍ രംഗത്തെ പ്രതിസന്ധികള്‍ അകലുന്നതാണ്. ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറും. കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. മതപരമായ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. മനസ്സില്‍ നിന്നും നെഗറ്റീവ് ചിന്തകള്‍ അകലുന്നതാണ്. എന്നിരുന്നാലും വാക്കുകളില്‍ ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. മാനസിക പിരിമുറുക്കം കുറയ്ക്കുന്നത് നല്ലതാണ്.
ധനു
സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായേക്കാം. ശരിയായ രീതിയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. മുതിര്‍ന്നവരെ ബഹുമാനിക്കുക. തൊഴിലിടത്തില്‍ ശ്രദ്ധയോടെ പെരുമാറുന്നതും നല്ലതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധി അകലുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നതാണ്. പലരില്‍ നിന്നും പ്രശംസകള്‍ ലഭിക്കും. ക്രിയാത്മകമായി ജോലിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും.
കുംഭം
ജീവിതത്തിന് സ്ഥരത കൈവരിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. കഷ്ടപ്പാടിന് ശരിയായ വിധത്തില്‍ ഫലം ലഭിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മീനം
മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം വര്‍ദ്ധിക്കും. ആദരവ് നല്‍കും. സല്പേര് നിലനിര്‍ത്തും. പല കുടുംബ പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഇവര്‍ക്ക് സാധിക്കും. സമാധാനവും സന്തോഷവും ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications