Latest Updates
-
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ?
മേടത്തിലെ സൂര്യന് ഭാഗ്യം: ഫലങ്ങളെല്ലാം തന്നെ അപ്രതീക്ഷിതം ലക്ഷപ്രഭു യോഗം കൂടെ
രാശിമാറ്റവും ഗ്രഹമാറ്റവും എല്ലാം പല വിധത്തിലാണ് ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ചില രാശിക്കാര്‍ കടന്ന് പോവുന്നത്. എന്നാല്‍ ചിലരാകട്ടെ ഏറ്റവും മോശം സമയത്തിലൂടെയാണ് പോവുന്നത്. മേടം രാശിയിലേക്ക് സൂര്യന് എത്തുമ്പോള്‍ അത് നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് സാമ്പത്തികമായി അല്പം ഗുണാനുഭവങ്ങള്‍ കൂടുതല്‍ നല്കുന്നു.
ഈ അവസരത്തില്‍ അത് മനുഷ്യ ജീവിതത്തില്‍ സാരമായ സ്വാധീനം ചെലുത്തുന്നു എന്ന് തന്നെ പറയാവുന്നതാണ്. ഏപ്രില്‍ 14-ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യന് മേടം രാശിയിലേക്ക് സംക്രമിച്ചു. ഇത് നിങ്ങളില്‍ ചിലരില്‍ സാമ്പത്തികമായി പല വിധത്തിലുള്ള ഉന്നതികള്‍ കരസ്ഥമാക്കുന്നതിന് ഭാഗ്യം നല്കുന്നു. ലക്ഷ്പ്രഭുവാകുന്നതിനുള്ളയോഗം വരെ നിങ്ങളില്‍ ഉണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ മാറ്റങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സൂര്യന്റേ സംക്രമണം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. അത് മാത്രമല്ല ഇവരില്‍ ലഗ്നഭാവത്തിലാണ് സൂര്യന് സ്ഥിതി ചെയ്യുന്നതും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങള്‍ വരുകയും ചെയ്യുന്നു. വിവാഹത്തിന് ശേഷം ഇവരുടെ ജീവിതം തന്നെ മാറി മറിയുന്നു. മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. ദാനം ചെയ്യുന്നതിന് അനുസരിച്ച് നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കും. അത് നിങ്ങളില്‍ കൂടുതല്‍ ഐശ്വര്യവും സമ്പത്തും നിറയ്ക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും അനുകൂലമായ സമയത്തിലാണ് സൂര്യന്റെ സംക്രമണം നടക്കുന്നത്. ഈ സമയം പല വിധത്തിലുള്ള നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ കുടുംബത്തിലെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കുകയും ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുകയും ചെയ്യുന്നു. സാമ്പത്തികമായി നിലനില്‍ക്കുന്ന എല്ലാ തര്‍ക്കങ്ങളും പരിഹരിക്കപ്പെടുന്നു. തൊഴില്‍ ഇല്ലാത്തവര്‍ക്ക് തൊഴില്ലഭിക്കുകയും അത് വഴി സാമ്പത്തിക ഉയരങ്ങള്‍ കീഴടക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സൂര്യന്റെ മാറ്റം അനുകൂലമായ പല നേട്ടങ്ങള്‍ നല്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്ന ജീവിത വിജയം കൈപ്പിടിയില്‍ ആക്കാന്‍ സാധിക്കുന്നു. സാമ്പത്തിക ഉന്നതി തന്നെയാണ് ഇവരുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നത്. വരുമാന മാര്‍ഗ്ഗങ്ങള്‍ ഇരട്ടിയാവുന്നു. പല കോണില്‍ നിന്നും നിങ്ങളെ തേടി സാമ്പത്തിക നേട്ടങ്ങള്‍ എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കിക്കാത്ത ഉയരം താണ്ടുന്നതിന് സാധിക്കുന്നു. ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറുന്നു. കടങ്ങളും പ്രതിസന്ധികളും എന്നന്നേക്കുമായി അകലുന്നു. കൂടാതെ സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. കടം കൊടുക്കുന്നത് പോലും പുതിയ വരുമാനമാര്‍ഗ്ഗങ്ങള്‍ തുറക്കുന്നതിലേക്ക് എത്തിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. എല്ലാ നേട്ടങ്ങളും ജീവിതത്തില്‍ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്ന തരത്തിലായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മേടത്തിലേക്കുള്ള സൂര്യന്റെ സംക്രമണം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ ജാതകത്തിലുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള യോഗം വരെ കാണുന്നു. നഷ്ടപ്പെട്ടു എന്ന് കരുതിയ പണം തിരിച്ച് കിട്ടുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി ഏതായാലും അതില്‍ വിജയ സാധ്യത എല്ലാ മേഖലകളിലും കാണുന്നു. സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഇതെല്ലാം വരുമാന വര്‍ദ്ധനവിലേക്ക് നിങ്ങളെ എത്തിക്കുന്നു. കഷ്ടപ്പാടിന്റെ ഫലം കാണുന്ന സമയാണ് ഈ സംക്രമണം എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications