Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ശനിയില്‍ നിന്നും അകന്ന് സൂര്യന്; വിഷു കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതല്‍ ഇവര്‍ക്ക് ഭാഗ്യകാലം
Medam Rashi: വേദ ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന് അറിയപ്പെടുന്നത്. സൂര്യന് നിലവില്‍ മീനം രാശിയില്‍ ശനിയുടെ കൂടെയാണ് സംക്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഏപ്രില്‍ 14ന് സൂര്യന് മേടത്തിലേയ്ക്ക് സംക്രമണം നടത്താന്‍ പോവുകയാണ്. സൂര്യന് ശനിയുടെ കൂടെ നിലനില്‍ക്കുന്നിതിനാല്‍ അനവധി രാശിക്കാര്‍ക്ക് ദോഷം നിലവില്‍ ഉണ്ട്. എന്നാല്‍, സൂര്യന് രാശിമാറുന്നതോടെ ഈ ദോഷങ്ങള്‍ ഇവരില്‍ കുറയുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്.

സൂര്യന് മേടത്തില് എത്തുന്നതോടെ 3 രാശിക്കാരില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന അനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന രാശിക്കാരില്‍ കഷ്ടപ്പാടുകള്‍ അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരില്‍ വന്നെത്തുന്നതാണ്. കര്‍മ്മത്തിനൊത്ത് അര്‍ഹമായ ഫലം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. തൊഴിലിടത്ത് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ഏല്‍പ്പിച്ച ജോലികള്‍ കാര്യക്ഷമതയോടെ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ഉത്തരവാദിത്തങ്ങള്‍ ഗുണകരമായി ഭവിക്കുന്നതാണ്. വരുമാനം വര്‍ദ്ധിക്കുന്നതാണ്. വരുമാന മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. ആസൂത്രണം ചെയ്ത കാര്യങ്ങൾ കാര്യക്ഷമതയോടെ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് വരുമാനം വര്‍ദ്ധിക്കുന്നതാണ്. സ്ഥാനകയറ്റം ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. കര്‍മ്മ രംഗത്ത് പേരെടുക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യ പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സൂര്യന്റെ അനുഗ്രഹത്താല്‍ ജീവിതത്തിൽ ശുഭകരമായ കാര്യങ്ങള്‍ അനവധി സംഭവിക്കുന്നതാണ്. മികച്ച അവസരങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്. ശത്രുക്കളെ തിരിച്ചറിയാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗം മുന്നില്‍ തെളിയുന്നതാണ്. സാമ്പത്തിക പ്രതിസന്ധി അകലുന്നതാണ്. വളരെ കാലമായി പൂര്‍ത്തിയാക്കാത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ വിലകൂടിയ സാധനങ്ങള്‍ വാങ്ങാനും അവ ഉപയോഗിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാതാപിതാക്കള്‍ക്കുവേണ്ടി അനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സന്തോഷവും സമൃദ്ധിയും ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. നല്ല പങ്കാളിയെ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കഠിനധ്വാനത്തിന്റെ ഫലം ലഭിക്കുന്നതാണ്. ഈ രാശിക്കാര്‍ക്ക് ഭാഗ്യം ഉണ്ടായിരിക്കുന്നതാണ്. വാഹനങ്ങള്‍ വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. മനസ്സിലെ സങ്കടങ്ങള്‍ അകലുന്നതാണ്. പഠിച്ച മേഖലയില്‍ ജോലി ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പഠനത്തില്‍ മികവ് തെളിയിക്കാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായിരിക്കും ഫലം.
മകരം
മകരം രാശിക്കാര്‍ക്ക് സൂര്യന്റെ മേടം രാശിയിലുള്ള സംക്രമണത്തോടെ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഭാഗ്യം ഇവരില്‍ വന്നെത്തുന്നതാണ്. കോടതി സംബന്ധമായ കേസുകളില്‍ പോസറ്റീവായ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാകുന്നതാണ്. സന്തോഷം കൈവരിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ അകലുന്നതാണ്. മാതാപിതാക്കളുടെ അനുഗ്രഹത്താല്‍ അനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ വിജയിക്കും സാമ്പത്തികസ്ഥിരത കൈവരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
