Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
ഫെബ്രുവരി മാസഫലം: മഹാമാറ്റവുമായി 4 ഗ്രഹങ്ങള്‍, ഇതുവരെയില്ല ഇതുപോലെ ഭാഗ്യം, ലോട്ടറിയെടുത്താലും അടിക്കും രാശി
ഫെബ്രുവരി മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. മാത്രമല്ല ഗ്രഹമാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഈ സമലയം സംഭവിക്കുന്നു. ഫെബ്രുവരി മാസത്തില്‍ പ്രധാനമായും നാല് ഗ്രഹങ്ങള്‍ക്കാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ജ്യോതിഷപ്രകാരം ഫെബ്രുവരി മാസത്തിലെ ഗ്രഹമാറ്റങ്ങള്‍ അത്രയേറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഈ മാസം പ്രധാനമായും നാല് ഗ്രഹങ്ങള്‍ക്കാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്.
ഇതിന്റെ ഫലമായി തൊഴില്‍, കരിയര്‍, ധനം എന്നിങ്ങനെയുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും സംഭവിക്കാവുന്നതാണ്. ബുധന്റെ മാറ്റത്തിന് ശേഷം സമ്പത്തിന്റെ ഗ്രഹമായ ശുക്രന് ഫെബ്രുവരി 6-ന് കുംഭത്തിലേക്ക് മാറുന്നു. തുടര്‍ന്ന്, ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ഫെബ്രുവരി 13-ന് മകരത്തില്‍ നിന്ന് കുംഭം രാശിയിലേക്ക് സംക്രമിക്കും. ഒടുവില്‍, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഫെബ്രുവരി 23-ന് കുംഭരാശിയിലെത്തും. ഈ ഭാഗ്യമുള്ള രാശികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ നാല് ഗ്രഹസംക്രമണങ്ങള്‍ ഗുണകരമായ മാറ്റങ്ങള്‍ നല്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. ലഗ്നഭാവത്തിലാണ് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന തരത്തിലേക്ക് കുംഭം രാശി മാറുന്നത്. പ്രവര്‍ത്തന രീതിയില്‍ മാറ്റങ്ങള്‍ സംഭവിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ബഹുമാനം പല കോണില്‍ നിന്നും തേടി എത്തും എന്നതില്‍ സംശയം വേണ്ട. പല കോണില്‍ നിന്നും ബഹുമാനവും ആദരവും തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് യോഗം കാണുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും ഫെബ്രുവരി മാസത്തില്‍ തുടക്കമിടും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതെല്ലാം തന്നെ ഗുണപരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. പല തരത്തിലാണ് ഗ്രഹചലനങ്ങള്‍ നിങ്ങളെ സ്വാധീനിക്കുന്നതും. ബിസിനസ് രംഗത്ത് ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റവും സംഭവിക്കാം. ദീര്‍ഘകാല പ്രയത്നങ്ങള്‍ ഫലം കാണുന്നു. വിജയം പല കോണില്‍ നിന്നും തേടി എത്തും. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ പ്രണയപരമായ കാര്യങ്ങളും സംഭവിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് പല ഗുണകരമായ മാറ്റങ്ങളും തേടി എത്തും. മേലധികാരികളില്‍ നിന്നും മികച്ച പിന്തുണ നിങ്ങളെ തേടി എത്തും. സാമ്പത്തിക നിക്ഷേപം മികച്ചതായിരിക്കും. അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ നാല് ഗ്രഹങ്ങള്‍ സംക്രമണത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ കണ്ട് വരുന്നു. വരുമാനം ഇരട്ടിയാവുന്നതിനുള്ള യോഗം കാണും. ഗ്രഹചലനങ്ങള്‍ ഒരിക്കലും നിങ്ങളെ നിരാശരാക്കുകയില്ല. വരുമാനത്തിന്റെ കാര്യത്തില്‍ ഗണ്യമായ വര്‍ദ്ധനവ് തേടി എത്തും. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. അതെല്ലാം സാമ്പത്തിക സുരക്ഷിതത്വത്തെ ഉറപ്പ് വരുത്തുന്നതിനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ എല്ലാം തന്നെ പ്രയോജനപ്പെടുന്നു. ഓഹരി വിപണി, ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍ നിന്നും നേട്ടങ്ങള്‍ തേടി എത്തും. വിദേശത്ത് നിന്ന് പല തരത്തിലുള്ള സാമ്പത്തിക ഉയര്‍ച്ചയും വരുമാന വര്‍ദ്ധനവും തേടി എത്തും. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതിന് അനുകൂല സമയമാണ്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞ് കവിയും. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗവും കാണുന്നു.



Click it and Unblock the Notifications
