Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
സുകര്മ്മയോഗം: ആഗ്രഹിക്കുന്നത് അളന്ന് വാങ്ങാന്‍ യോഗം, നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍
ഇന്നത്തെ ദിവസം ഭാഗ്യം അതിന്റെ നെറുകയില്‍ എത്തുന്ന ചില രാശിക്കാരുണ്ട്. പ്രത്യേകിച്ച് സുകര്മ്മയോഗത്തിന്റെ ഫലത്തില്‍ നിങ്ങളുടെ ഭാഗ്യം മികച്ച് നില്ക്കുന്നു എന്നതാണ് സത്യം. പോസിറ്റീവ് എനര്‍ജി, ഐശ്വര്യം, വിജയം, എന്നിവയെല്ലാം തന്നെ ജീവിതത്തില്‍ മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം നിറഞ്ഞ് നില്ക്കുന്നവര് ആരൊക്കെയെന്ന് നമുക്ക് നോക്കാം.
വേദജ്യോതിഷ പ്രകാരം സുകര്മ്മയോഗം തടസ്സങ്ങളെ ഇല്ലാതാക്കുകയും അത് വഴി ആ വ്യക്തികള്‍ക്ക് ഭാഗ്യം കൊണ്ട് വരുകയും ചെയ്യുന്നു. പ്രധാനപ്പെട്ട ജോലികളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നത് വളരെ എളുപ്പത്തിലായിരിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനും, പ്രധാനപ്പെട്ട രേഖകളില്‍ ഒപ്പിടുന്നതിനും, പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനും ഇന്നത്തെ ദിവസം വളരെയധികം പ്രധാനപ്പെട്ടതാണ്. ഇന്നത്തെ ദിവസം ഭാഗ്യം കൈക്കുമ്പിളില്‍ കോരിയെടുക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കരിയറില്‍ ധീരമായ ചുവടുകള്‍ വയ്ക്കാന്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ബിസിനസ് ആരംഭിക്കാന്‍ ശരിയായ സമയമാണ്. സുകര്‍മ യോഗം നിങ്ങളുടെ സംരംഭങ്ങളെ വിജയത്തിലെത്തിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ വിജയവും നാള്‍ക്കുനാള്‍ തേടി എത്തുന്നു. ആരോഗ്യപ്രതിസന്ധികളെ എല്ലാം മറികടക്കുന്നതിനും അത് വഴി സുഗമമായ ജീവിതം കരസ്ഥമാക്കുന്നതിനും സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നിങ്ങളുടെ ഇന്നത്തെ ദിവസത്തില്‍ സുകര്മ്മയോഗ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ മുതിര്‍ന്നവരില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും നിങ്ങള്‍ക്ക് എല്ലാ കാര്യത്തിലും പിന്തുണ ലഭിക്കും. നിര്‍ത്തിവച്ച പദ്ധതികള്‍ നടപ്പിലാക്കാനും പുനരാരംഭിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ് ഇന്ന്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് ഇന്നത്തെ ഏറ്റവും മികച്ച സമയം. പല കോണില്‍ നിന്നും അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. ആകര്‍ഷണീയത വളരെ കൂടുതലായിരിക്കും. പലപ്പോഴും ചെയ്യുന്ന ജോലിയില്‍ വൈദഗ്ധ്യം തെളിയിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസിലും ഇതേ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. മറ്റുള്ളവരെ സഹായിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിരത നിലനില്ക്കുകയും ചെയ്യുന്നു.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ കൃത്യമായി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. നിക്ഷേപങ്ങളും മികച്ചതാവുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു ദിവസത്തിലൂടെയാണ് കടന്ന് പോവുന്നതും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങളാണ് ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്. സാമ്പത്തികമായി നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അനുകൂലമല്ലാത്ത പല സാഹചര്യങ്ങളും അനുകൂലമാക്കിയെടുക്കുന്നതിനും ഇന്നത്തെ ദിവസം സാധിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്നു. സുകര്മ്മയോഗം നിങ്ങളുടെ മാനസികാരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഒരുമിച്ച് ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തികമായി ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും നേട്ടങ്ങളും ഉണ്ടാവുന്നു.



Click it and Unblock the Notifications