Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
സുകര്മ്മയോഗം ഇന്ന്: ഒരു രൂപ ചിലവാക്കിയാല്‍ നൂറ് ആയി തിരിച്ച് കിട്ടും, 5 രാശിയുടെ വിധി തന്നെ മാറും
ഇന്നത്തെ ദിവസത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. പലപ്പോഴും നിങ്ങളുടെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും ചന്ദ്രന്റേയും സൂര്യന്റേയും മാറ്റം നിങ്ങളുടെ ജീവിതത്തില്‍ അത്രയധികം ഗുണാനുഭവങ്ങള്‍ നല്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ രാശിപ്രകാരം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ സുകര്മ്മയോഗം നല്കുന്നു. ഇതി സമൃദ്ധി, സന്തോഷം, വിജയം എന്നിവ കൊണ്ട് വരുന്നു.
പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും ഗുണാനുഭവങ്ങളിലേക്ക് എത്തിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ സുകര്മ്മയോഗം ചില ഗുണാനുഭവങ്ങള്‍ നല്കുന്ന രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ഫലങ്ങള്‍ എന്നും നമുക്ക് നോക്കാം. ജീവിതത്തില്‍ സന്തോഷകരമായ നേട്ടങ്ങള്‍ മാത്രം കൊണ്ട് വരുന്ന യോഗമാണ് ഇത്. അത് മാത്രമല്ല ഒരു വ്യക്തിയുടെ ജീവിതം മാറ്റി മറിയ്ക്കാന് സാധിക്കുന്ന യോഗം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.

സുകര്‍മ യോഗ എന്താണ്?
ചന്ദ്രന് ഒരു പ്രത്യേക നക്ഷത്രത്തില്‍ സ്ഥിതി ചെയ്യുന്നതിനോടൊപ്പം തന്നെ ചില ഗ്രഹങ്ങളുടെ സ്ഥാനം ഗുണകരമായി വരുകയും ചെയ്യുമ്പോഴാണ് സുകര്മ്മയോഗം സംഭവിക്കുന്നത്. ഇത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്തുന്നു. അത് മാത്രമല്ല തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസിലെ വളര്‍ച്ച, തൊഴില്‍ രംഗത്ത് വിജയം, അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ എന്നിവയും ഉണ്ടാവുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് സുകര്മ്മയോഗം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനും അതിന് തുടക്കം കുറിയ്ക്കുന്നതിനും സാധിക്കുന്നു. കൂടാതെ നടത്തുന്ന നിക്ഷേപങ്ങള്‍ എല്ലാം തന്നെ വിജയത്തിലേക്ക് എത്തുകയും ചെയ്യുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ജീവിതത്തില്‍ ഇന്ന് എടുക്കുന്ന പല തീരുമാനങ്ങളും ഗുണപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് നിങ്ങളെ തേടി എത്തുന്നതും. സാമ്പത്തിക നിക്ഷേപം ഗുണങ്ങള്‍ നല്കുന്നു.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ അനുകൂലമായി ഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വാഹനയോഗവും സാമ്പത്തിക നേട്ടവും വരും മണിക്കൂറുകളില്‍ നിങ്ങളെ കാത്തിരിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ എന്ത് ആഗ്രഹവും പൂര്‍ത്തീകരിക്കുന്നു ഇന്നത്തെ ദിവസം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി നിങ്ങള്‍ക്ക് എന്താണ് ആവശ്യം അത് ലഭിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ആരോഗ്യ പ്രതിസന്ധികള്‍ക്ക് ആക്കം ലഭിക്കുന്ന സമയമാണ്. ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന അവസ്ഥയാണ് നിങ്ങള്‍ക്ക്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സുകര്മ്മയോഗ ഫലമായി വിദ്യാഭ്യാസം, യാത്ര, ജോലി എന്നിവയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്താം. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ മുന്നോട്ട് പോവുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തെ പല വിധത്തിലാണ് നിങ്ങള്‍ക്ക് മികച്ചതാക്കി മാറ്റുന്നതിന് സാധിക്കുന്നു. യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ ബാധിക്കുന്നില്ല എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകതയും. കരിയറിലെ എല്ലാ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്നതാണ് എന്നത് കൊണ്ട് തന്നെ ജീവിതം മാറി മറിയുന്നതിനുള്ള യോഗം കാണുന്നു.
കുംഭം
ജോലിസ്ഥലത്ത് അംഗീകാരത്തിനും പ്രതിഫലത്തിനും ശക്തമായ സാധ്യത ഇന്നത്തെ ദിവസം കാണുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ ഉയര്‍ച്ചയും സമൃദ്ധിയും പ്രമോഷനും ശമ്പള വര്‍ദ്ധനവും എല്ലാം തേടി എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കൂടുതല്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിനാല് ഗുണാനുഭവങ്ങള്‍ ധാരാളം സംഭവിക്കും.



Click it and Unblock the Notifications
