Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വിഷുവിന് രണ്ട് ദിവസം മുന്‍പ് ഈ 5 നക്ഷത്രക്കാരില്‍ വിശേഷയോഗങ്ങള്‍; സര്‍വ്വ സൗഭാഗ്യങ്ങള്‍ ഇവര്‍ക്ക്
Vishu 2025: വേദ ജ്യോതിഷ പ്രകാരം ഏപ്രില്‍ 12ന് അനവധി പ്രത്യേകതകളാണ് ഉള്ളത്. ചൈത്രമാസത്തിലെ പൗര്‍ണ്ണമി രൂപപ്പെടുന്നത് ഏപ്രില്‍ 12നാണ്. കൂടാതെ, ഏപ്രില്‍ 12ന് ഹനുമാന് ജയന്തിയും ആഘോഷിക്കുന്നു. ഇവ കൂടാതെ, ഏപ്രില്‍ 12 ശനിയാഴ്ച, മീനം രാശിയില്‍ പഞ്ചഗ്രഹി യോഗവും രൂപപ്പെടുന്നു. ഈ ദിവസം മീനം രാശിയില്‍ സൂര്യന്, ബുധന്‍, ശുക്രന്, ശനി, രാഹു എന്നീ ഗ്രഹങ്ങള്‍ ഒന്നിക്കുന്നതാണ്. ഈ അഞ്ച് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ ഒന്നിക്കുന്നതിനാല്‍ ഇതിനെ പഞ്ചഗ്രഹി യോഗം എന്നാണ് വിശേഷിപ്പിക്കുന്നത്.

പൂര്‍ണിമ തിഥി ദിവസം പഞ്ചഗ്രഹി യോഗം രൂപപ്പെടുന്നതിനാല്‍ 5 നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ലഭിക്കുന്നതാണ്. പ്രത്യേകിച്ച്, വിഷുവിന് മുന്‍പ് ഈ ഭാഗ്യ സംഗമം നടക്കുന്നതിനാല്‍ ഈ 5 നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ലാഭം രൂപപ്പെടുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ഏതെല്ലാം നക്ഷത്രക്കാര്‍ക്ക് എന്തെല്ലാം സൗഭാഗ്യങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് പഞ്ചഗ്രഹി യോഗത്താല്‍ നേട്ടങ്ങള്‍ അനവധി രൂപപ്പെടുന്നതാണ്. ഇവരില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സൗഭാഗ്യം വര്‍ദ്ധിക്കുന്നതാണ്. കഷ്ടകാലങ്ങള്‍ക്ക് അറുതി വരുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പദിക്കാന് ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. പണം കയ്യില്‍ വന്നു ചേരുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. കഷ്ടകാലങ്ങള്‍ക്ക് അറുതി വരുന്നതാണ്. ശുക്രന് മൂലം രാജയോഗങ്ങള്‍ ഈ നക്ഷത്രക്കാരില്‍ രൂപപ്പെടുന്നതാണ്. വിദ്യയില്‍ നേട്ടങ്ങള്‍ രൂപപ്പെടാന്‍ ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ബുധന്‍ മൂലം വിദ്യയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. പണം സമ്പാദിക്കാന്‍ യോഗം രൂപപ്പെടും. പണം ഇരട്ടിയായി തിരിച്ചെടുക്കാനുള്ള കഴിവും ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വിവാഹ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് അനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലികള്‍ നേടിയെടുക്കാന്‍ സാധിക്കും. ശമ്പള വര്‍ദ്ധനവ് ഇവര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലും. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. പുതിയതായി ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല അവസരങ്ങളാണ് ലഭിക്കുന്നത്.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പ്രയാസങ്ങള്‍ അകലുന്നതാണ്. പുതിയ സമ്പാദ്യ പദ്ധതികളുടെ ഭാഗമാകാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിഷു അടുക്കുന്നതോടെ പണം കയ്യില്‍ വന്നു ചേരുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം. പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ വേഗത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് ഭാഗ്യം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് പേരെടുക്കാന്‍ സാധിക്കുന്നതാണ്. കഴിവിനൊത്ത അവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. മാനസിക സന്തോഷം വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കാന് ഇവര്‍ ശ്രമിക്കുന്നതാണ്. കുടുംബ സംഗമങ്ങള്‍ ഉണ്ടാകുന്നതാണ്. കുടുംബ സംഗമത്തിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക വിജയം കൈവരിക്കാന്‍ സഹായിക്കുന്ന അനവധി കാര്യങ്ങള്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. കാഴ്ചപ്പാടുകളില്‍ വ്യത്യാസം കൈവരിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
പൂരൂരുട്ടാതി
പൂരൂരുട്ടാതി നക്ഷത്രക്കാര്‍ക്ക് പഠന വിഷയങ്ങളില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ അകലുന്നതാണ്. സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജോലിയില്‍ മികവ് കാണിക്കാന്‍ സാധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. പണം ഇരട്ടിപ്പിക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications