Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
100 വര്‍ഷത്തിനുശേഷം സൂര്യഗ്രഹണ ദിവസം സപ്തഗ്രഹി യോഗം; 3 രാശിക്കാര്‍ക്ക് ആഗ്രഹിച്ച നേട്ടങ്ങള്‍
Saptagrahi Yoga: മാര്‍ച്ച് 29ന് സൂര്യഗ്രഹണ ദിവസം മീനം രാശിയില്‍ സപ്തഗ്രഹി യോഗം രൂപപ്പെടുകയാണ്. മാര്‍ച്ച് 29ന് തന്നെ ബുധന്‍, ശുക്രന്, സൂര്യന്, ചൊവ്വ, ശനി, എന്നിങ്ങനെ അനവധി ഗ്രഹങ്ങള്‍ മീനത്തില്‍ ചേര്‍ന്ന് സപ്തഗ്രഹി യോഗം രൂപപ്പെട്ടിരിക്കുന്നു. ഈ യോഗത്താല്‍ ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

ജീവിത്തില്‍ പ്രയാസങ്ങള്‍ അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. രാഷ്ട്രീയത്തില്‍ ശോഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ കടന്നു വരുന്ന മൂന്ന് രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മാര്‍ച്ച് 29 ശുഭകരമായിരിക്കും. കര്‍മ്മ മണ്ഡലത്തില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. കഠിനധ്വാനത്തിന്റെ ഫലം ശരിയായ വിധത്തില്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ വന്നെത്തുന്നതാണ്. ബിസിനസ്സില്‍ ആഗ്രഹിക്കുന്ന രീതിയില്‍ വളരാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലി ലഭിക്കാനുള്ള സാധ്യത ഇവര്‍ക്ക് കൂടുതലാണ്. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. സ്ഥാനകയറ്റത്തിന് യോഗം ഉണ്ടായിരിക്കുന്നതാണ്. ശമ്പള വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ഉത്സാഹം നല്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വരാനുള്ള യോഗവും ഉണ്ടായിരിക്കുന്നതാണ്. സമൂഹത്തില്‍ പേരും പ്രശസ്തിയും നിലനിര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വളരെ കാലമായി സഫലീകരിക്കാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഈ ദിവസത്തോടെ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. ജോലികള്‍ പലതും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് മേഖലയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. മതപരമായ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ഭാഗ്യം പലതും ഈ രാശിക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. യാത്രകള്‍ പലതും ചെയ്യുന്നതായിരിക്കും. സാമ്പത്തിക പുരോഗതിയ്ക്കായി പല കാര്യങ്ങളും ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് ജോലി നോക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഏഴാം ഭാവത്തില്‍ സപ്തഗ്രഹി യോഗം രൂപപ്പെടുന്നതിനാല്‍, സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സന്തോഷവും സമൃദ്ധിയും ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. പേരും പ്രശസ്തിയും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. അവിവാഹിതര്‍ക്ക് വിവാഹം നടക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലിയില്‍ മികച്ച വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഠിനധ്വാനത്തിന്റെ ഫലം ശരിയായ വിധത്തില്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. തൊഴില്‍ രംഗത്ത് മികച്ച പ്രകടനം ലഭിക്കുന്നതാണ്. ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുന്നതാണ്. പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഇവർക്ക് സാധിക്കുന്നതാണ്. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിയ്ക്കാൻ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
