Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ഗ്രഹണ യുതിയില്‍ അപൂര്‍വ്വ ഗ്രഹസംയോജനം: 4 രാജയോഗങ്ങള്‍ ഒരുമിക്കും അപൂര്‍വ്വ ഗ്രഹണം, 4 രാശിക്ക് അപൂര്‍വ്വഭാഗ്യം
ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണത്തിന് മാര്‍ച്ച് 29 സാക്ഷിയാവും. അതുകൊണ്ട് തന്നെ ഈ ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട് എന്നതില്‍ സംശയം വേണ്ട. കാരണം ഗുണാനുഭവങ്ങള്‍ പല തരത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. പലപ്പോഴും ചൈത്ര നവരാത്രിയും ഇതോടനുബന്ധിച്ച് ആരംഭിക്കുന്നു. പലപ്പോഴും ഗ്രഹണത്തിന്റെ ഫലമായി ശുഭകരമായ പലയോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഇത് എല്ലാ രാശിചിഹ്നങ്ങളിലും അനുകൂല സ്വാധീനം ചെലുത്തുന്നു. എങ്കിലും പലപ്പോഴും 12 രാശിക്കാരില്‍ അഞ്ച് രാശിക്കാരെ ഈ ഗ്രഹണം അല്പം ഗുണപ്രദമായ രീതിയില്‍ സ്വാധീനിക്കുന്നു.
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്, സൂര്യന് മീനം രാശിയില്‍ സംക്രമിക്കുന്നതിനോടൊപ്പം തന്നെയാണ് ചന്ദ്രനും മീനത്തിലെത്തുന്നത്. ശുക്രനും ബുധനും ഇതേ രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നതിനാല്‍ അത് ഗുണപ്രദമായ പല യോഗങ്ങളേയും പ്രദാനം ചെയ്യുന്നു. ഗ്രഹണ സമയത്തോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ രാജയോഗമാണ് രൂപം കൊള്ളുന്നത്. കാലാമിക് രാജയോഗം, ബുധാദിത്യ രാജയോഗം, മാളവ്യ രാജയോഗം തുടങ്ങിയ രാജയോഗങ്ങള്‍ ഈ സമയം രൂപം കൊള്ളുന്നു. മാത്രമല്ല ഗ്രഹണയുതിയില് രൂപം കൊള്ളുന്ന ഈ രാജയോഗങ്ങള്‍ 5 രാശിക്കാരില്‍ ശക്തമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ചെയ്യുന്ന ഓരോ കാര്യത്തിലും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. പല അവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പലപ്പോഴും അധ്യാപകരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും എല്ലാ വിധത്തിലുള്ള പിന്തുണയും പല കാര്യത്തിലും ലഭിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലലമായ പല മാറ്റങ്ങളും തേടി എത്തും.
മേടം
മേടം രാശിക്കാര്‍ക്ക് സൂര്യ ഗ്രഹണ ദിനത്തില്‍ രൂപം കൊള്ളുന്ന ഗ്രഹണയുതിയില് അനുകൂലമായ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു.സൂര്യന്, ചന്ദ്രന്, ശുക്രന്, ബുധന്‍ എന്നിവരുടെ സംയോജനം മേടം രാശിക്കാരില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും വിദേശയാത്രക്കുള്ള സാധ്യത തെളിഞ്ഞ് വരുന്നു. കുടുംബത്തില്‍ പല വിധത്തിലുള്ള പിന്തുണ ലഭിക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ആരോഗ്യപ്രശ്നങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഈ രാജയോഗങ്ങള്‍ ഗ്രഹണത്തോട് അനുബന്ധിച്ച് മികച്ച മാറ്റങ്ങളുണ്ടാക്കുന്നു. ഈ യോഗം മീനത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് ആ ബന്ധം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും ജോലിയില്‍ പ്രശംസയും സ്ഥാനക്കയറ്റവും തേടി എത്തുന്നു. കൂടാതെ വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. എല്ലാ കാര്യങ്ങളിലും വിജയ സാധ്യത തേടി എത്തുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. കരിയറിലെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ശാരീരിക മാനസിക ആരോഗ്യം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജോലിയിലെ മികച്ച പ്രകടനം നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ശാരീരിക മാനസിക ആരോഗ്യം മികച്ചതായിരിക്കും. ജോലി സ്ഥലത്തുണ്ടാവുന്ന നേട്ടങ്ങള്‍ നിമിത്തം സാമ്പത്തിക സ്ഥിതിയും മാറി വരുന്നു. ധനവരവ് വര്‍ദ്ധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications