Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഗ്രഹണ ദിനം സൂര്യനെപ്പോലെ ജ്വലിക്കും രാശിക്കാര്‍: നാനാഭാഗത്ത് നിന്നും ഭാഗ്യത്തോടൊപ്പം സമ്പത്തും
Solar Eclipse 2025: ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണത്തിന് സാക്ഷ്യം വഹിക്കുകയാണ് ലോകം. ഈ സമയം ജ്യോതിഷപരമായി നോക്കുകയാണെങ്കിലും വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് അനുകൂലവും ചിലത് പ്രതികൂലവുമായി വരാം. എന്നാല്‍ ഈ വര്‍ഷത്തെ സൂര്യ ഗ്രഹണത്തില്‍ മഹാലയ അനാവാസിയും സൂര്യ-ശനി സംയോഗവും എല്ലാം ഒരുമിക്കുന്നു. ഈ ദിനത്തില്‍ അതുകൊണ്ട് തന്നെ ചില രാശിക്കാര്‍ക്ക് ഭാഗ്യ മാറ്റങ്ങളും സൗഭാഗ്യവും തേടി എത്തും.
കരിയറും ധനവും സമ്പത്തും ജോലിയും ദാമ്പത്യവും എല്ലാം ഗ്രഹണദിനത്തോട് അനുബന്ധിച്ച് മാറ്റങ്ങളിലേക്ക് കുതിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയം ഗുണാനുഭവങ്ങള്‍ നിലനില്‍ക്കുന്നത്, ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്, ഇത് ഏതൊക്കെ തരത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗ്രഹണ ദിനമായ ഇന്ന് തൊഴില്‍ രംഗത്ത് മികച്ച പുരോഗതിയുണ്ടാവുന്നു. അത് മാത്രമല്ല പല തുടക്കങ്ങളും അനുകൂലമായി വരും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വരി വരിയായി കാവല്‍ നില്ക്കും. കരിയറില്‍ ഇതുവരെയില്ലാത്ത കുതിപ്പ് സംഭവിക്കുന്നു. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ അതിന് വേണ്ടി പരിഹരിക്കുന്നതിന് സമയം കണ്ടെത്തേണ്ടതാണ്. എല്ലാ അര്‍ത്ഥത്തിലും ഭാഗ്യം തിളങ്ങുന്ന ഒരു ദിവസമാണ് ഇന്നത്തേത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം യാത്രകള്‍ എല്ലാം തന്നെ ഫലപ്രദമാവുന്നതിനും അത് വഴി നേട്ടങ്ങളിലേക്ക് എത്തുന്നതിനും യോഗം കാണുന്നു. കൃത്യമായ ആശയവിനിമയം നിങ്ങളുടെ ജീവിതത്തെ ഉയരത്തിലേക്ക് എത്തിക്കും. പലപ്പോഴും ഇതിന്റെ സ്വാധീനം നിങ്ങളെ പല അഭിമുഖങ്ങളിലും ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് സഹായിക്കും. വ്യക്തിപരമായ വളര്‍ച്ച ജീവിതത്തില്‍ തേടി എത്തും. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാറുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗ്രഹണ ദിവസമായ ഇന്ന് നേതൃത്വപരമായ ഗുണങ്ങള്‍ പ്രകാശിക്കും, അംഗീകാരവും വിജയവും നിങ്ങളെ തേടി എത്തും. ചെയ്യുന്ന ജോലിയില്‍ എല്ലാം തന്നെ പോസിറ്റിവ് മാറ്റങ്ങളുണ്ടാവും. സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ വിജയത്തില്‍ പങ്കാളികളാവും. ജോലിയില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥന് സന്തോഷിക്കുന്നു. അത്രയധികം ഗുണപരമായ കരിയര്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം കെട്ടിപ്പടുക്കാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ അവസാനം കുറിയ്ക്കുന്ന ഒരു സമയം കൂടിയാണ്. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കും.

വൃശ്ചികം രാശി
വൃശ്ചികെ രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. പാതിവഴിയില്‍ ഉപേക്ഷിച്ച പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്ക് മാറ്റിയെടുക്കാന്‍ സാധിക്കുന്ന സമയമാണ്. സാമ്പത്തികമായി നിങ്ങള്‍ക്ക് മറ്റുള്ളവരെ സഹായിക്കുന്നതിനും അത് വഴി സന്തോഷം നിലനിര്‍ത്തുന്നതിനും സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഗ്രഹണ ദിവസം ആത്മീയമായ ഉണര്‍വ്വ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. മെച്ചപ്പെട്ട ഗുണകരമായ ദിവസങ്ങളായിരിക്കും നിങ്ങള്‍ക്കും ഉണ്ടാവുന്നത്. പലപ്പോഴും പഠനത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഉന്നത വിജയം പഠന കാര്യങ്ങളിലും പരീക്ഷകളിലും തേടി എത്തുന്നതിന് യോഗം കാണുന്നു. ഗുണാനഉഭവങ്ങളുടെ കാര്യത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം.



Click it and Unblock the Notifications