Latest Updates
-
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്
സിദ്ധി യോഗം: ശനിയുടെ അനുഗ്രഹം ഇവര്‍ക്കുമേല്‍, പലമേഖലയില്‍ നിന്നും ലാഭം
ചന്ദ്രന് കുംഭത്തിലേയ്ക്ക് ചലിച്ചുകൊണ്ടിരിക്കുകയാണ്. ശനിയുടെ രാശിയായ കുംഭത്തില്‍ ചന്ദ്രന് എത്തുന്നതിനാല്‍, ഇന്നേ ദിവസം സിദ്ധി യോഗം രൂപപ്പെടുന്നു. ഈ യോഗത്താല്‍ ചില നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. അതുപോലെ, ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ നടത്തിയെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കുന്ന ദിവസമായിരിക്കും ഇന്ന്. പുതിയ ജോലി കണ്ടെത്താനും, അതുപോലെ നിലവിലെ ജോലിയില്‍ നിന്നും മാറാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിസ്ഥലത്തെ അധികാരികളില്‍ നിന്നും പിന്തുണ ലഭിക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. ഇവ കൂടാതെ തൊഴില്‍ രംഗത്ത് ഒട്ടനവധി നേട്ടങ്ങളും പുരോഗതിയും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. പണം സമ്പാദിക്കാനുള്ള ഒട്ടനവധി അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും തെറ്റാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇതിനെ ചൊല്ലി നിങ്ങള്‍ പിന്നീട് ഖേദിക്കേണ്ടതായും വന്നേക്കാം. നിങ്ങളുടെ ശത്രുക്കളില്‍ നിന്നും അകന്നു നില്ക്കാന് ശ്രദ്ധിക്കുക. അതുപോലെ, ചെറിയയ തരത്തില്‍ ലാഭം ലഭിക്കുന്ന പദ്ധതികളില്‍ ശ്രദ്ധ നല്‍കുന്നതും വളരെ നല്ലതായിരിക്കും.
ധനു
ധനു രാശിയില്‍ ഉള്ളവര്‍ക്ക് അവരുടെ ജോലി സ്ഥലത്തെ അധികാരികളില്‍ നിന്നും പൂര്‍ണ്ണ പിന്തഉണ ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍, ജോലി സ്ഥലത്തെ രാഷ്ട്രീയം നിങ്ങളെ ചില രീതിയില്‍ ബാധിക്കാനും, മാനസിക വിഷമം ഉണ്ടാക്കുന്ന അവസ്ഥയിലേയ്ക്ക് നയിക്കാനും കാരണമായേക്കാം. പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആരോഗ്യ വിഷയത്തില്‍ ശ്രദ്ധ വര്‍ദ്ധിക്കുന്നതാണ്. പണത്തിന്റെ വരവ് വര്‍ദ്ധിക്കുന്നതായിരിക്കും. തൊഴില്‍ മേഖലയില്‍ ചെറിയ രീതിയിലുള്ള നേട്ടങ്ങൾ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുട്ടികളുടെ ആരോഗ്യത്തില്‍ ശ്രദ്ധ നല്‍കേണ്ടത് അനിവാര്യം. മനസ്സിലെ ആശയക്കുഴപ്പങ്ങള്‍ ജോലിയ്ക്ക് തടസ്സമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്ന് സമ്മിശ്രഫലങ്ങളായിരിക്കും ലഭിക്കുക. ബിസിനസ്സില്‍ ഉയര്‍ച്ച-താഴ്ചകള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുന്നതല്ല. സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ ജോലിയില്‍ സംതൃപ്തി കണ്ടെത്താന്‍ സാധിക്കുന്നതാണ്. പുതിയ കരാറുകളില്‍ ഒപ്പിടുന്നതിന് മുന്‍പ് ചിന്തിച്ച് തീരുമാനം എടുക്കാന്‍ ശ്രദ്ധിക്കുക. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഈ രാശിക്കാര്കക് സാധിക്കുന്നതാണ്. മുന്നിലുള്ള പ്രതിസന്ധികള്‍ പലതും തറണം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ശത്രുക്കള്‍ നിങ്ങളുടെ ജോലി ഇല്ലാതാക്കാന്‍ ശഅരമിച്ചേക്കാം. കലയോടുള്ള താല്പര്യം വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ ഉയര്‍ച്ച ഉണ്ടാകാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വിദേശത്തേയ്ക്ക് പോകാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യത. ജോലി സ്ഥലത്ത് പല അംഗീകാരങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സ്ഥാനക്കയറ്റത്തിനും വരുമാനം വര്‍ദ്ധിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ്സിലേയ്ക്കായി പിതാവില്‍ നിന്നും പണം ലഭിക്കുന്നതാണ്. ജോലിയുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലേയ്ക്ക് നിങ്ങള്‍ക്ക് യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം. പണം കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. പങ്കാളിത്തത്തോടെ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications