Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
ഇന്ന് ശനി ദൃഷ്ടി അനുകൂലം, സിദ്ധയോഗം നിങ്ങളെ നേട്ടങ്ങളിലേക്കെത്തിക്കും, 4 രാശിക്ക് രാജയോഗം
ഇന്ന് ചന്ദ്രന് വിശാഖം നക്ഷത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്, അതിന്റെ ഫലമായി ശനി അനുകൂലഭാവത്തില്‍ വരുകയും അതോടൊപ്പം തന്നെ ഗുണാനുഭവങ്ങളുള്ള സിദ്ധയോഗം രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരം ഭാവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുന്നു എന്നതാണ് സത്യം. പലപ്പോഴും വേദജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഇതില്‍ കൊണ്ട് വരാന്‍ സാധിക്കും എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും വിവിധ വശങ്ങളില് നിന്ന് പോസിറ്റീവിറ്റി, സാമ്പത്തിക പുരോഗതി, ആരോഗ്യം, വിജയം എന്നിവയെല്ലാം കരസ്ഥമാക്കാന്‍ സാധിക്കുന്നു.
മേടം, ഇടവം, കന്നി, തുലാം എന്നീ രാശിക്കാരില്‍ ജനിച്ചവര്‍ക്ക് ഈ മാറ്റം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതി അനുസരിച്ച് ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ഇന്നത്തെ ദിവസത്തെ മാറ്റം എത്രത്തോളം ഗുണാനുഭവങ്ങള്‍ നല്‍കുന്നതാണ് എന്നത് ആദ്യം തിരിച്ചറിയേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശക്തമായ ഭാഗ്യമാണ് കാത്തിരിക്കുന്നത്. പലപ്പോഴും അത് നേട്ടങ്ങള്‍ നിങ്ങളിലേക്ക് തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പുതിയ മാറ്റങ്ങള്‍ തേടി എത്തുന്നു. നക്ഷത്രത്തില്‍ വരുന്ന മാറ്റം അനുസരിച്ച് കുടുംബ ജീവിതത്തിലും സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ധീരമായ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ അംഗീകരിക്കപ്പെടുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ വൈകാരിക മാറ്റങ്ങളും നിങ്ങളില്‍ മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും പുതിയ നിക്ഷേപങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. നിക്ഷേപങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന ഒരു സമയമാണ് എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഇന്നത്തെ ദിവസം ശനി നല്കുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് സിദ്ധയോഗം നല്കുന്ന മാറ്റങ്ങള്‍ മാനസികവും ശാരീരികവുമായി മികച്ച് നില്‍ക്കുന്നവയായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ശനിയുടെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ജോലിയിലെ പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ഇരട്ടി ഫലം നല്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. അത് മാത്രമല്ല അതില്‍ നിന്നുള്ള സാമ്പത്തിക ലാഭം ബിസിനസിനെ കുടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളില്‍ ഐക്യം രൂപപ്പെടുന്നു. സമാധാനത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ് എന്നതാണ് സത്യം. കാര്യങ്ങള്‍ ക്രിയേറ്റീവ് ആയി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വ്യക്തിപരമായി നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും, ശനിയുടെ ദൃഷ്ടി അനുകൂലമായതിനാല്‍ കര്‍മ്മരംഗത്തും നേട്ടങ്ങള്‍ തേടി എത്തുന്നു. ബിസിനസില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തുന്നു.



Click it and Unblock the Notifications