Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ധനം, കരിയര്‍, ജോലി കൈപിടിച്ച് ഉറപ്പ് നല്‍കും സിദ്ധയോഗം: ഇന്നത്തെ അസ്തമയത്തില്‍ ഭാഗ്യക്കൊടുമുടിയേറും
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള ഗുണാനുഭവങ്ങളും ദോഷഫലങ്ങളും കാത്തിരിക്കുന്നു. അതില്‍ എത്രത്തോളം മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിലുപരി അത് ജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും കൊണ്ട് വരുന്നു. നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ മാത്രം നല്കുന്ന സിദ്ധയോഗത്തെക്കുറിച്ചും അതില്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്ന ഭാഗ്യരാശിക്കാരെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ഇന്നത്തെ മാറ്റങ്ങള്‍ പലതും അനുകൂലമല്ലാതായി മാറുന്നതിനേക്കാള്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്ന ചില രാശിക്കാരുണ്ട്.
ജീവിതത്തില്‍ കരിയര്‍, ധനം, നേട്ടം, സമ്പാദ്യം എന്നിവയെല്ലാം ഗുണാനുഭവങ്ങള്‍ മാത്രം കാത്തിരിക്കുന്നു. ഇതെല്ലാം സിദ്ധയോഗം നിങ്ങള്‍ക്ക് നല്കുന്നു. 12 രാശിക്കാരില്‍ നാല് രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. അതിന് കാരണമാകുന്നത് സിദ്ധയോഗം തന്നെയാണ്. ഇന്നത്തെഭാഗ്യ രാശിക്കാരില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ലേഖനം.

മേടം രാശി
മേടംരാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ സിദ്ധയോഗം ഇന്നത്തെ ദിവസം നല്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുമെങ്കിലും അതിന് അല്പം താമസിക്കും എന്നത് മാത്രമാണ് നിലവിലെ പ്രശ്നങ്ങള്‍. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി അനുസരിച്ച് നേട്ടങ്ങള്‍ വന്നു കൊണ്ടേ ഇരിക്കും. ബിസിനസ് നേട്ടങ്ങള്‍ തേടി എത്തും. വിദേശത്ത് നിന്ന് വരുമാനം വര്‍ദ്ധിക്കുന്നു. വിദേശബിസിനസിനെക്കുറിച്ച് ആലോചിച്ച് ചെയ്യുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല അനുകൂല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. പലപ്പോഴും സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. ആഗ്രഹങ്ങള്‍ പലതും സഫലമാവുന്നു. രോഗാവസ്ഥകള്ക്കെല്ലാം വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ദാമ്പത്യത്തില്‍ നടത്തുന്ന അവസരോചിതമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതം സന്തോഷത്തിലേക്ക് എത്തുന്നു. അവസരോചിതമായ ഇടപെടലുകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന സമയമാണ് സിദ്ധയോഗം നല്‍കുന്നത്. അധികം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട,. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിദ്യാര്‍ത്ഥികള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ബിസിനസ് ആരംഭിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് തീരുമാനമെടുക്കുന്നതിനുള്ള യോഗം കാണുന്നു. ക്ഷേത്ര ദര്‍ശനത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. മത്സരപ്പരീക്ഷകളില്‍ എല്ലാം വിജയം കണ്ടെത്തുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതിലും സംശയം വേണ്ട. ആരംഭിക്കുന്ന കാര്യങ്ങള്‍ എല്ലാം ഗുണാനുഭവങ്ങളും സന്തോഷവും പ്രദാനം ചെയ്യുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അശ്രാന്തപരിശ്രമം നടത്തുന്നതിന്റെ ഫലമായി നേട്ടങ്ങള്‍ ഉണ്ടാവുന്നു. വിദേശയാത്രക്ക് പല കോണില്‍ നിന്നും അനുമതി ലഭിക്കുന്നു. ജന്മസിദ്ധമായ കഴിവുകള്‍ പല കാര്യങ്ങളിലും സംഭവിക്കുന്നു. വാഹനം മാറ്റി വാങ്ങുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് ഇന്ന് നിലനില്‍ക്കുന്ന സിദ്ധയോഗം. അത് കൂടാതെ ജോലിയില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കാര്യങ്ങളിലും ആത്മാഭിമാനം വര്‍ദ്ധിക്കുന്ന സമയം കൂടിയാണ്. ചെയ്യേണ്ട കാര്യങ്ങളെല്ലാം തന്നെ ഉത്തരവാദിത്വത്തോടെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നു. പദ്ധതികള്‍ക്കെല്ലാം തന്നെ അംഗീകാരം ലഭിക്കുകയും ചെയ്യുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications