Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വരുന്ന മണിക്കൂറുകള്‍ അതിഗംഭീരം: തെളിയാത്ത ഭാഗ്യം പോലും ജ്വലിക്കും, ഭാഗ്യക്കൊടുമുടി കയറുന്നവര്‍
ഇന്നത്തെ ഭാഗ്യ രാശിക്കാരെക്കുറിച്ച് പറയുകയാണെങ്കില്‍ അത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും മാറ്റങ്ങളിലേക്ക് തിരിയുമ്പോള്‍ അത് എല്ലാ തരത്തിലും ഗുണവും സന്തോഷവും ഭാഗ്യവും നല്‍കുന്നതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഇന്നത്തെ ദിവസം ഭാഗ്യത്തെക്കുറിച്ച് പറയുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. കൂടാതെ സാമ്പത്തികമായും നിങ്ങള്‍ക്ക് എന്തൊക്കെ സംഭവിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ എന്ന് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ ചൊവ്വയുടെ മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുകയും ചെയ്യും. ആശയവിനിമയ രംഗത്തെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. തൊഴില്‍പരമായി നിങ്ങള്‍ മികച്ച് നില്ക്കും. ആശയക്കുഴപ്പങ്ങള്‍ പലപ്പോഴും ജീവിതത്തെ സ്വാധീനിക്കുന്നു. ശ്രദ്ധയോടെ ഓരോ കാര്യവും ചെയ്യുന്നത് വഴി മാറ്റങ്ങള്‍ ജീവിതത്തില്‍ ഇരട്ടിയാവും. സാമ്പത്തിക സ്ഥിതി അതിഗംഭീരമായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ വൈകാരികമായ പല മാറ്റങ്ങളേയും ആഗ്രഹിക്കുന്നവരായിരിക്കും. അത് തന്നെ ഇന്നത്തെ ദിവസം ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. ഓരോ കാര്യവും ആഴത്തില്‍ സംഭവിക്കുന്നതിനാല്‍ ജീവിതം നേട്ടങ്ങളുടേത് മാത്രമായി മാറുന്നു. സാമ്പത്തിക സ്ഥിതി എന്തുകൊണ്ടും അനുകൂലമായി മാറുന്നു. സിദ്ധിയോഗഫലമായി ജീവിതം മാറി വരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷകരമായ മാറ്റങ്ങളും ഉണ്ടാവുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ്.. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. പോസിറ്റീവ് ഊര്‍ജ്ജം നിലനില്‍ക്കുന്നതിനാല്‍ മാറ്റങ്ങള്‍ ഇരട്ടിയാവുന്നു. ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത് എന്നത് മാത്രമേ ശ്രദ്ധിക്കേണ്ടതായുള്ളൂ.
കന്നി
കന്നിയുടെ ഭാഗ്യം തെളിഞ്ഞ് വരുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സൂക്ഷിച്ചായിരിക്കും എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പുതിയ ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്ന സമയമാണ്. അത് മാത്രമല്ല എടുക്കുന്ന തീരുമാനം മികച്ചതായിരിക്കും. സാമ്പത്തികമായി അനുകൂല സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. ബിസിനസ് നേട്ടങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. അത് തന്നെയാണ് നിങ്ങള്‍ക്ക് പുരോഗതിയുണ്ട് എന്ന് സൂചിപ്പിക്കുന്നത്. കൂടാതെ നേട്ടങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതുമായിരിക്കും. എല്ലാ തരത്തിലുള്ള ശ്രമങ്ങള്‍ക്കും പെട്ടെന്ന് ഫലം ലഭിക്കുന്നു. അച്ചടക്കത്തോടെ മുന്നോട്ട് പോവുന്നതിനാല്‍ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ ആസ്വദിച്ച് ചെയ്യുന്നതിനും സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. സമ്പത്ത് കുന്നുകൂടുന്നതിനും മകരം രാശിക്കാര്‍ക്ക് യോഗം കാണുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും ക്രിയേറ്റീവ് ആയി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ചെയ്യുന്ന ജോലിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. സമൂഹത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ചെയ്യുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications

