Latest Updates
-
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ
പൂയ്യത്തില് സിദ്ധിയോഗം: കരുതും പോലെ നിസ്സാരമല്ല, കണ്മുന്നില് തെളിയും ഭാഗ്യം 4 രാശിക്ക്
ഇന്നത്തെ ദിവസത്തെ പ്രത്യേകത എന്നത് ഇന്ന് സിദ്ധിയോഗം പൂയ്യം നക്ഷത്രത്തില്‍ രൂപപ്പെട്ട് കഴിഞ്ഞു എന്നതാണ്. പലപ്പോഴും ഇത് ജ്യോതിഷത്തില്‍ വളരെ മികച്ച മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഗുണഫലങ്ങളും ഭാഗ്യവും എല്ലാം ഒരുമിച്ച് തേടി എത്തുന്ന പ്രധാന ദിനം തന്നെയാണ് ഇന്ന്. ജ്യോതിഷത്തിലെ ശുഭയോഗങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് സിദ്ധിയോഗവും. ജ്യോതിഷത്തിലെ അപൂര്‍വ്വ സംയോജനമാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. ഓരോ രാശിചിഹ്നങ്ങള്‍ക്കും ഓരോ തരത്തിലുള്ള ഗുണാനുഭവങ്ങള്‍ ആണ് തേടി എത്തുന്നത്.
അപ്രതീക്ഷിത അവസരങ്ങള്‍, സാമ്പത്തിക നേട്ടം, കരിയര്‍ അനുകൂല സമയം എന്നിവയാണ് ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങള്‍. എന്നാല്‍ ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. ഭാഗ്യ രാശിക്കാരുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന സിദ്ധിയോഗം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എപ്രകാരം എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ സിദ്ധിയോഗം വഴി മാറി മറിയുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് കൊണ്ട് വരുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും സാമ്പത്തിക മാറ്റങ്ങളിലേക്ക് എത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു ഇന്നത്തെ സിദ്ധിയോഗം നിമിത്തം. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങളില്‍ ഉണ്ടാവുന്ന ദിവസമാണ് ഇന്ന് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചാല്‍ അതിന് ഏറ്റവും അനുകൂലമെന്ന് കരുതുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്ന മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെല്ലാം ഇല്ലാതാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അനുസരിച്ച് മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ഗുരുതരമെന്ന് തോന്നുന്ന പല കാര്യങ്ങളും നിസ്സാരമായി നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അതെല്ലാം തന്നെ നിങ്ങള്‍ക്ക് ഭാവിയില്‍ ഉപകാരപ്രദമായി മാറുകയും ചെയ്യുന്നതാണ്.

തുലാം
തുലാം രാശിക്കാരുടെ ഇന്നത്തെ ദിവസം സിദ്ധിയോഗത്താല് നേട്ടങ്ങള്‍ കൊണ്ട് വരുന്നതാണ്. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ ഓരോ മാറ്റങ്ങളും അനുകൂലമായി വരുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ എന്തുകൊണ്ടും മികച്ചതാക്കി മാറ്റുന്ന ഒരുദിവസമാണ് എന്നതില്‍ സംശയം വേണ്ട. വാഹനയോഗത്തിന് സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്ന സമയമാണ് ഇന്നത്തെ ദിവസം. അതിന്റെ ഫലമായി രാജയോഗസമാനമായ മാറ്റങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷകരമായി മാറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ മണിക്കൂറുകള്‍ അലയടിക്കും. എല്ലാ കാര്യവും ആലോചിച്ച് കൈകാര്യം ചെയ്യണം എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം പൊതുവേ ഗുണാനുഭവങ്ങള്‍ മികച്ച് നില്ക്കുന്നു എന്ന കാര്യത്തില്‍ ഇന്നത്തെ ദിവസം മുന്നിലാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ധാരാളം എത്തുന്നു. ശരിക്കും പറഞ്ഞാല്‍ വരി വരിയായി നേട്ടങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് ഇന്നത്തെ പ്രത്യേകത. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈകളില്‍ എത്തുന്നു. സന്തോഷത്തോടെ ജോലി പൂര്‍ത്തിയാക്കുന്നതിനും സഹപ്രവര്‍ത്തകരുടെ പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കുകയും ചെയ്യുന്നു. അനുകൂലമായ സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തെ ഉയരത്തിലേക്ക് എത്തിക്കും.



Click it and Unblock the Notifications
