Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
സിദ്ധിയോഗം: ഒന്നുമില്ലായ്മയില്‍ നിന്ന് കുതിക്കുന്നത് കോടീശ്വരയോഗത്തിലേക്ക്, 5 രാശിക്കാര്‍ നേടും ഉറപ്പ്
സിദ്ധിയോഗം രൂപപ്പെട്ടിരിക്കുകയാണ്, അതാകട്ടെ വരുന്ന ദിവസങ്ങളില്‍ സിദ്ധിയോഗം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തുന്നു. സിദ്ധിയോഗഫലമായി ഗണപതി ഭഗവാന്റെ അനുഗ്രഹം ജീവിതത്തില്‍ തേടി എത്തുന്നു. എല്ലാ വിഘ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നതിനും ഇന്നത്തെ ദിവസം മുതലങ്ങോട്ട് സാധിക്കുന്നു. ഗണപതി ഭഗവാന്റെ അനുഗ്രഹത്തിനോടൊപ്പം തൊഴില്‍, ബിസിനസ്, സാമ്പത്തികം എന്നിവയെല്ലാം നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് പലപ്പോഴും സിദ്ധിയോഗം കാരണമാകുന്നു.
ജീവിതത്തിലെ ഉയര്‍ച്ചകള്‍ തേടി എത്തുന്നതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ജ്യോതിഷപരമായ പല മാറ്റങ്ങളുടെ ഫലമായി നിങ്ങളുടെ ജീവിതം സന്തോഷിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം മാറ്റങ്ങള്‍ നല്കുന്നു എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മുതലങ്ങോട്ട് സന്തോഷം വര്‍ദ്ധിക്കുന്നു. ധൈര്യപൂര്‍വ്വമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. ജോലി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ്. ദീര്ഘകാലമായുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭൂമി സംബന്ധമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങളും മാറ്റങ്ങളും തേടി എത്തും. ഹോട്ടല്‍, കാറ്ററിംഗ് മേഖലയിലുള്ളവര്‍ക്ക് പുതിയ മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല ഇവയെല്ലാം തന്നെ അനുകൂലമായി വരുകയും ചെയ്യുന്നു. സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ തേടി എത്തും.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കരിയറില്‍ പുരോഗതി തേടി എത്തും. അത് മാത്രമല്ല മത്സരപ്പരീക്ഷകളിലും അഭിമുഖങ്ങളിലും നിങ്ങള്‍ക്ക് മികച്ച മാറ്റവും വിജയവും കരസ്ഥമാക്കാന്‍ സാധിക്കുന്നു. ജോലിയില്‍ അനുകൂല സമയമായിരിക്കും. ഉദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പ്രത്യേക പിന്തുണ നിങ്ങള്‍ക്ക് എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടായിരിക്കും എന്നതാണ് സിദ്ധിയോഗ ഫലം. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിനും മാറ്റങ്ങള്‍ക്കും കാരണമാകുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രണയവും തേടി എത്തും. സൗഹൃദങ്ങള്‍ മികച്ചതായിരിക്കും. അത് മാത്രമല്ല പ്രണയ ജീവിതം വളരെയധികം മനോഹരമായിരിക്കും. ജോലി സംബന്ധമായ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ തേടി എത്തുന്നു. കോടതി സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അനുകൂലമായി വരുന്നു. സന്തോഷവും സമാധാനവും തേടി എത്തുന്നു. മേലുദ്യോഗസ്ഥര്‍ എല്ലാ കാര്യത്തിലും പിന്തുണ നിങ്ങള്‍ക്ക് നല്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് അനുകൂല സമയമായി വരുന്നു. കീര്‍ത്തിയും അംഗീകാരവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം വളരെ നല്ല ദിവസമായിരിക്കും. പല വിധത്തിലുള്ള സാമ്പത്തിക നിക്ഷേപങ്ങള്‍ സുരക്ഷിതമായി വരുന്ന സമയമാണ്. സന്തോഷത്തിന്റെ കാര്യത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തിക തീരുമാനങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് മാത്രമല്ല ജീവിതത്തിലെ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം മികച്ചതായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തും.



Click it and Unblock the Notifications
