Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
സിദ്ധിയോഗത്തില് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍: 5 രാശിക്കാരില്‍ ഇതുവരെയില്ലാത്ത ഭാഗ്യം തെളിയും
നവംബര്‍ 9-ന് അതായത് ഞായറാഴ്ച ദിനത്തില്‍ സിദ്ധിയോഗത്തിന് തുടക്കമിടുന്നു. അത് മാത്രമല്ല ശുഭകരമായ പല മാറ്റങ്ങളും ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ചില രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സന്തോഷവും സമാധാനവും നിങ്ങളെ കാത്തിരിക്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല സൂര്യദേവന്റെ അനുഗ്രഹം നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ സംഭവിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
നിങ്ങളുടെ ഞായറാഴ്ച ദിനത്തില്‍ എപ്രകാരം മാറ്റങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. കരിയര്‍, ധനം, ജോലി, ദാമ്പത്യം, പ്രണയം, വിവാഹം എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്ന സമയമാണ് സിദ്ധിയോഗഫലം. ഈ ശുഭയോഗം നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് അത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രാഷ്ട്രീയ സാമൂഹിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവും. അത് മാത്രമല്ല നിങ്ങളുടെ ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയും ഉണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സ്വര്‍ണം, വെള്ളി തുടങ്ങിയവ ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സന്തോഷകരമായ നിമിഷങ്ങള്‍ ചിലവഴിക്കുന്നതിന് ധാരാളം സമയം കണ്ടെത്തുന്നു. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങളാണ് സിദ്ധിയോഗം നല്‍കുന്നത്. ജോലിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. പല കാര്യങ്ങളിലും അനുകൂലമായ സാഹചര്യമാണ് തേടി എത്തുന്നത്. ജോലി എല്ലായ്പ്പോഴും വിജയകരമായ മാറ്റങ്ങള്‍ക്കുള്ള തുടക്കമാണ് നല്‍കുന്നത്. പങ്കാളിയുമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളിലൂടെ തേടി എത്തുന്ന സമയമാണ്. ഉച്ചക്ക് ശേഷം വീട്ടിലുള്ളവരോടൊപ്പം കൂടുതല്‍ സമയം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ സമയം ശുക്രന്റെ അനുഗ്രഹം തേടി എത്തുന്നു. പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സമ്പത്തിലും സമാധാനത്തിലും നിങ്ങള്‍ മികച്ച് നില്ക്കുന്നു. പദ്ധതികളില്‍ എല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് യോഗം കാണുന്നു. മികച്ച രീതിയില്‍ കാര്യങ്ങള്‍ എല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം തേടി എത്തുന്നതിന് സാധ്യതയുണ്ട്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക പിന്തുണ തേടി എത്തുന്നു. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന സഹായം നല്കുന്നു. അത് മാത്രമല്ല കടം വാങ്ങിയ പണം തിരികെ കിട്ടുന്നു. വീട്ടിലെ അറ്റകുറ്റപ്പണികള്‍ എല്ലാം തന്നെ പെട്ടെന്ന് തീര്‍ക്കാന്‍ സാധിക്കും. അയല്‍വാസികളുടെ സഹായം പല തരത്തിലാണ് നിങ്ങളെ തേടി എത്തുന്നത്. സാമ്പത്തിക ലാഭം പല കോണില്‍ നിന്നും തേടി എത്തും. ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന സിദ്ധിയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് പലപ്പോഴും മുതിര്‍ന്നവരുടെ പിന്തുണ എല്ലാ കാര്യത്തിലും തേടി എത്തുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ തേടി എത്തുന്നു. മാനസികമായി സന്തോഷം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തെക്കുറിച്ച് ആശങ്കകള്‍ ആവശ്യമില്ല.



Click it and Unblock the Notifications
