Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സിദ്ധയോഗത്തില് ജീവിതം തിളങ്ങുന്നവര്‍: 24 മണിക്കൂര്‍ മതി ഇവരുടെ തലയിലെഴുത്ത് മാറാന്‍
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും പ്രതീക്ഷിക്കാത്ത മാറ്റങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. ജീവിതം മാറി മരിയുന്ന ഇത്തരം സാഹചര്യങ്ങളില്‍ രൂപം കൊള്ളുന്ന ചില ഗുണപരമായ രാജയോഗങ്ങള്‍ നമ്മുടെ ആരോഗ്യത്തേയും ധനത്തേയും കരിയറിനേയും ദാമ്പത്യത്തേയും എല്ലാം സൂചിപ്പിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. കാത്തുകാത്തിരുന്ന പല ഗുണാനുഭവങ്ങളും ഇന്നത്തെ ദിവസം ഇവരെ തേടി എത്തുന്നു.
വേദ ജ്യോതിഷത്തില്‍, സിദ്ധ യോഗം ഏറ്റവും ശുഭകരമായ യോഗങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഇത് വിജയം, സമൃദ്ധി, ആഗ്രഹ പൂര്‍ത്തീകരണം എന്നിവ കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇന്നത്തെ ദിവസം അതായത് ചൊവ്വാഴ്ച ദിനത്തില്‍ സിദ്ധയോഗം രൂപപ്പെടാന്‍ പോവുകയാണ്. അതിന്റെ ഫലമായി ഭാഗ്യവും ധനവും ചില രാശിക്കാരിലും ഗുണപരമായി മാറുന്നു. ഏതൊക്കെയാണ് ആ രാശിക്കാര്‍, അവരില്‍ നിങ്ങളുണ്ടോ എന്നും നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാരെ ഭരിക്കുന്നത് ശുക്രനാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഗുണാനുഭവങ്ങളാണ് ഇന്നത്തെ ദിവസം ഇവരെ കാത്തിരിക്കുന്നത്. പലപ്പോഴും സമ്പത്തിന്റേയും വിജയത്തിന്റേയും ദിവസമാണ് ഇന്ന് എന്നതില്‍ സംശയം വേണ്ട. കൂടാതെ ആശയവിനിമയ കഴിവുകളും ഇവര്‍ക്ക് വര്‍ദ്ധിക്കുന്നു. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിലുണ്ടാവുന്ന പല മാറ്റങ്ങള്‍ക്കും ഗുണകരമായ തുടക്കമായിരിക്കും ഇന്നത്തെ ദിവസം. സന്തോഷത്തിന്റെ മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുകയും ചെയ്യുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കരിയറിന്റെ കാര്യത്തില്‍ ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. അത് കൂടാതെ അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയും ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. ധീരമായ നടപടികള്‍ എല്ലാ കാര്യത്തിലും നിങ്ങള്‍ തേടി എത്തുന്നു. പല കാര്യങ്ങളേയും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ മാറ്റങ്ങളും തേടി എത്തും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ഐക്യവും വിജയവും എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എടുക്കുന്ന എല്ലാ തീരുമാനങ്ങളും വിജയിക്കുന്നു. പണം കടം കൊടുത്തതെങ്കില്‍ അത് തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അതില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. ചര്‍ച്ചകള്‍ പല കാര്യത്തിലും വിജയം കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയം കണ്ടെത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളും ഇന്നത്തെ ദിവസം കൃത്യമായി നടക്കുന്നു. യാതൊരു വിധത്തിലുള്ള തടസ്സവും നിങ്ങളെ തേടി എത്തുന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. സ്വത്തുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കപ്പെടുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക നിക്ഷേപങ്ങള്‍ അനുകൂലമായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കരിയറും മികച്ച മാറ്റങ്ങളും ജീവിതത്തില്‍ നേട്ടം കൊണ്ട് വരുന്നു. സാമ്പത്തിക നിക്ഷേപങ്ങള്‍ അനുകൂലമായിരിക്കും. മികച്ച വരുമാനം ഇന്നത്തെ ദിവസം പല കോണില്‍ നിന്നും തേടി എത്തുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വൈകാരികമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ആത്മീയമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് സത്യം. ധ്യാനം, ക്രിയേറ്റീവ് ആയ മാറ്റങ്ങള്‍ എന്നിവക്ക് അനുകൂലമായ നേട്ടങ്ങളുണ്ടാവും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഇരട്ടി നേട്ടവും തേടി എത്തുന്നു. മത്സരപരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിനും സാധിക്കും.



Click it and Unblock the Notifications

