Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സിദ്ധ യോഗം: ഉയര്‍ന്ന ശമ്പളം, വിദേശവാസം, ഭാഗ്യം തേടിയെത്തുന്നത് ഇവരെ
ഇന്ന് മുതല്‍ സിദ്ധ യോഗം രൂപപ്പെടുകയാണ്. അമൂല്യമായ ഈ യോഗത്താല്‍ ചില രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകുന്നു. സിദ്ധയോഗം രൂപ്പെടുന്ന അതേ ദിവസം ശിവ യോഗവും രൂപപ്പെടുന്നതിനാല്‍, നേട്ടങ്ങള്‍ അനവധിയായിരിക്കും. പ്രത്യേകിച്ച്, ജോലിയില്‍ ഉയര്‍ച്ച, ഉയര്‍ന്ന ശമ്പളം, സ്ഥാനകയറ്റം എന്നിങ്ങനെ നിരവധി നേട്ടങ്ങളാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ഭാഗ്യശാലികളായ ഈ രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

മേടം
വളരെ സന്തോഷം നിറഞ്ഞ ദിനങ്ങളാണ് ഈ രാശിക്കാതെ കാത്തിരിക്കുന്നത്. ജോലിയുടെ കൂടെ പുതിയ പാര്‍ട് ടൈം ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാക്കുന്നതായിരിക്കും. ആഗ്രഹിച്ച കമ്പനിയില്‍ ജോലി ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. നല്ല ഉയര്‍ന്ന ശമ്പളവും, ഉയര്‍ന്ന ജീവിത നിലവാരവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കും. പ്രത്യേകിച്ച് ജോലി സ്ഥലത്ത് നിങ്ങളുടെ കഴിവില്‍ മറ്റുള്ളവര്‍ക്ക് ബഹുമാനം തോന്നാം. ഇത് നിങ്ങളുടെ പേര് വാനോളം ഉയര്‍ത്താന്‍ സഹായിക്കും. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നതിന് ഇവ സഹായിക്കുന്നതാണ്. നല്ലരീതിയില്‍ സമ്പാദിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പലരും ഈ രാശിക്കാരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പുതിയ ജോലി ലഭിക്കാന്‍ ഭാഗ്യം ഉണ്ടായിരിക്കുന്നതാണ്. വളരെ വേഗത്തില്‍ നിങ്ങളുടെ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഇത് ശമ്പളം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നതാണ്. ജോലിയുടെ ആരംഭത്തില്‍ മികച്ച് നില്ക്കാന് സാധിക്കാതിരുന്നേക്കാം. എന്നാല്‍, ഇനി വരുന്ന ദിവസങ്ങളില്‍ നിങ്ങളുടെ പ്രകടനം ആരെയും അത്ഭുതപ്പെടുത്താം. മികച്ചരീതിയില്‍ മറ്റു സഹപ്രവര്‍ത്തകരെക്കാള്‍ ഏറ്റവും മനോഹരമായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഇത് നിങ്ങളെ വളരാന്‍ സഹായിക്കും. വിദേശവാസത്തിന് യോഗം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
ജോലിയില്‍ ഏത് രീതിയില്‍ നിലനിന്നാലാണ് പണം സമ്പാദിക്കാന്‍ സാധിക്കുക എന്നതിനെകുറിച്ച് ഈ രാശിക്കാര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കുന്നതാണ്. പുതിയ സ്ഥലത്ത് ജോലിയ്ക്ക് പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജീവിതത്തില്‍ സന്തോഷം ഉണ്ടയിരിക്കുന്നതാണ്. ജോലി വളരെ ആസ്വദിച്ച് ചെയ്യാനും ഈ രാശിക്കാര്‍ക്ക് സാധിക്കും.
ചിങ്ങം
സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം കൈവരിക്കാന്‍ സാധിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. ബിസിനസ്സില്‍ ഈ രാശിക്കാര്‍ക്ക് ശോഭിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിലവിലുള്ള പല പ്രശ്നങ്ങളും പരിഹരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലിയില്‍ വളര്‍ച്ച ഉണ്ടായിരിക്കും. മടി മാറുന്നതാണ്. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ വെച്ചടി വെച്ചടി കയറ്റം ഉണ്ടായിരിക്കുന്നതാണ്. ഇവര്‍ക്ക് മറ്റുള്ളവരില്‍ നിന്നും കരിയര്‍ വികസിപ്പിക്കാനുള്ള എല്ലാവിധ പിന്തഉണകളും ലഭിക്കുന്നതായിരിക്കും. സ്വയം അറിവ് വര്‍ദ്ധിപ്പിക്കും. ഇത് പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതാണ്. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇത് ജോലിയില്‍ മികച്ച് നില്ക്കാന് ഇവരെ സഹായിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
