Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ശുക്രാദിത്യ യോഗത്താല്‍ സമയം തെളിയും ഒരു രൂപയെങ്കിലും ചിലവാക്കുന്നതിന്റെ ഇരട്ടി കൈയ്യിലെത്തും
ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ശുക്രാദിത്യ രാജയോഗത്തിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഇന്ന് ശുക്രാദിത്യ രാജയോഗത്തോടൊപ്പം തന്നെ നവപഞ്ചമ രാജയോഗം, ഹര്ഷയോഗം, സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം, രവിയോഗം എന്നിങ്ങനെയുള്ള യോഗങ്ങളും രൂപപ്പെടുന്നു. അത് പലപ്പോഴും അഞ്ച് രാശിക്കാരിലും ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. തിങ്കളാഴ്ച രൂപം കൊള്ളുന്ന ഇത്തരം മാറ്റങ്ങള്‍ ഒരു ദിവസം മാത്രമല്ല മുന്നോട്ടുള്ള ദിവസങ്ങളിലും അതിന്റെ പ്രാധാന്യം കൊണ്ട് വരുന്നു.
ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ഈ രാജയോഗം നിങ്ങളെ എത്രത്തോളം സ്വാധീനിക്കും എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ചന്ദ്രന്റെ സ്ഥാനവും പ്രധാനപ്പെട്ടതാണ്. അതോടൊപ്പം തന്നെ ശിവന്റെ അനുഗ്രഹവും നിങ്ങള്ക്കുണ്ടാവുന്നതിന് യോഗം കാണുന്നു. ഇത്തരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ ശുക്രാദിത്യയോഗം എപ്രകാരം ഫലം നല്കുന്നു എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശുക്രാദിത്യ രാജയോഗം പലപ്പോഴും ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ ഏറ്റവും അനുകൂലമായ മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ജോലിയുടെ മാറ്റത്തിന് കൂടുതല്‍ പ്രാധാന്യം നല്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാത്രമല്ല മുന്നോട്ടുള്ള ദിവസങ്ങളില്‍ എല്ലാം ബിസിനസിന് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയിലെ എല്ലാ വിധത്തിലുള്ള സമ്മര്‍ദ്ദത്തിനും മാറ്റം വരുന്നതിനുള്ള സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരുടെ സഹായം എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പ്രണയ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യത്തിന്റെ പിന്തുണ തേടി എത്തുന്നു. എല്ലാ കാര്യങ്ങളിലും വിജയം തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പ്രണയിക്കുന്നവര്‍ക്ക് സന്തോഷവും സമാധാനവും തേടി എത്തും. കുട്ടികളുടെ കാര്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കാത്തിരുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച് രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് വഴി മാറ്റങ്ങള്‍ അനുകൂലമായി വരും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ശുക്രാദിത്യ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തുന്നു. ജോലിയില്‍ സന്തോഷവും സമാധാനവും വിജയവും തേടി എത്തും. ചെയ്യുന്ന കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് മികച്ച് നില്‍ക്കുന്നതാണ് എന്നതാണ് സത്യം. ജോലിയില്‍ ഇഷ്ടപ്പെടുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. ബിസിനസുമായി ബന്ധപ്പെട്ട് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കും. ഭക്ഷണകാര്യത്തില്‍ നിങ്ങളുടെ മാറ്റം സന്തോഷവും സമാധാനവും കൊണ്ട് വരുന്നതാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശുക്രാദിത്യ രാജയോഗം കഠിനാധ്വാനത്തിന്റെ ഫലം കൊണ്ട് വരുന്നു. അത് കൂടാതെ ഭാഗ്യത്തിന്റെ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ അങ്ങോളം നില്ക്കുന്നു. വലിയ ആഗ്രഹങ്ങള്‍ പോലും സഫലമാവുന്ന സമയമാണ്. ജോലിയുടെ മാറ്റത്തിനായി ശ്രമിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. കൂടാതെ ചെയ്യുന്ന ജോലിയെല്ലാം മികച്ച് നില്ക്കുന്നു. അതിലെല്ലാം വിജയം തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിനാല്‍ അത് ജീവിതത്തില്‍ മാറ്റങ്ങളിലേക്ക് എത്തിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.



Click it and Unblock the Notifications
