Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ശുക്രാദിത്യയോഗം: ധനം വഴിനീളെ തേടി എത്തും, ഒരു രൂപക്ക് പകരം കൈയ്യിലെത്തുന്നത് ആയിരങ്ങള്‍
ഒക്ടോബര്‍ 9-ന് ശുക്രാദിത്യ രാജയോഗം രൂപം കൊള്ളാന്‍ പോവുകയാണ്. ഏറ്റവും മികച്ച യോഗങ്ങളില്‍ ഒന്നായി കണക്കാക്കുന്നതിനാല്‍ അത് ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. പലപ്പോഴും ഈ ശുഭയോഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങളും സംഭവിക്കും. ശുക്രനും സൂര്യനും ചേരുന്നതിന്റെ ഫലമായാണ് ശുക്രാദിത്യ രാജയോഗം രൂപം കൊള്ളാന്‍ പോവുന്നത്.
ഇത് 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ഗുണാനുഭവങ്ങള്‍ നല്കുന്നു. സന്തോഷവും സമൃദ്ധിയും ജീവിതത്തില്‍ കൊണ്ട് വരുന്ന ഏറ്റവും മികച്ച സമയമാണ് കാത്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒറ്റ ദിവസം കൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ദിവസം ശുക്രാദിത്യ യോഗം വളരെയധികം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതോടൊപ്പം തന്നെ സാമ്പത്തികമായി ലാഭകരമായിരിക്കും ഫലം. ആഗ്രഹങ്ങളെല്ലാം നിറവേറ്റുന്നതിന് സാധിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് എല്ലാ കാര്യത്തിലും പൂര്‍ണ പിന്തുണ ലഭിക്കുന്നു. ഭൂമി വില്‍പ്പനയ്ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രാര്‍ത്ഥനകളില്‍ പിന്തുണയുണ്ടാവുന്നു. ആരോഗ്യപ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സാധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശുക്രാദിത്യ യോഗം പല വിധത്തിലുള്ള ഗുണപരമായ മാറ്റങ്ങളെ നല്കുന്നു. അത് മാത്രമല്ല ഇവര്‍ക്ക് സമ്പത്ത്, പ്രശസ്തി എന്നിവ തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങളും സുരക്ഷിതത്വവും ഉറപ്പ് വരുത്തുകയും ചെയ്യുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് യോഗം കാണുന്നു. ബുദ്ധി ശക്തി ഉപയോഗിച്ച് ചെയ്യുന്ന എല്ലാ കാര്യങ്ങളും മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട് ഏറ്റവും അനുകൂലമായ സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശുക്രാദിത്യ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക ലാഭം തേടി എത്തുന്നു. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് ലഭിക്കുന്നു. വാഹനയോഗം കാണുന്നു എന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യവും. പൂര്‍ത്തിയാക്കാത്ത ജോലികളെല്ലാം തന്നെ പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. വിവാഹ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് രൂപം കൊള്ളുന്ന ശുക്രാദിത്യ രാജയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ തേടി എത്തുന്ന യോഗം കൂടിയാണ് ഇത്. ബാങ്ക് ലോണിന് അനുമതി ലഭിക്കുകയും സന്തോഷം നിറയുകയും ചെയ്യുന്ന അവസ്ഥയാണ്. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്ന സമയം കൂടിയാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശുഭകരവും ലാഭകരവുമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം തേടി എത്തുന്നു. മാര്‍ക്കറ്റിംഗ് മേഖലയില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ആക്കുന്നതിന് യോഗം കാണുന്നു. വരുമാനം ഇരട്ടിയാവുന്നു. പലപ്പോഴും മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് ജോലിയില്‍ ലഭിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളെ തേടി എത്തും. ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരായിരിക്കും.



Click it and Unblock the Notifications
