Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
12 ദിവസത്തിനുള്ളില്‍ സമ്പത്ത് നേടാം: ശുക്രാദിത്യയോഗത്തില് ജീവിതം മാറും രാശിക്കാര്‍
ശുക്രാദിത്യയോഗത്തെക്കുറിച്ച് നമ്മളില്‍ പലരും കേട്ടിട്ടുണ്ടാവും. ശുക്രനും സൂര്യനും ഒരുമിച്ച് ഒരേ രാശിയില്‍ വരുമ്പോഴാണ് ശുക്രാദിത്യ യോഗമുണ്ടാവുന്നത്. ഈ സമയം പല രാശികളിലും ഈ മാറ്റം അനുകൂലമായ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ഏപ്രില്‍ 13 മുതല്‍ സൂര്യന് മേടം രാശിയിലാണ്. ഏപ്രില്‍ 24 മുതല്‍ ശുക്രനും മേടം രാശിയില്‍ എത്തി. അതിനാല്‍ സൂര്യനും ശുക്രനും ചേര്‍ന്ന് ശുക്രാദിത്യയോഗം സൃഷ്ടിക്കപ്പെടുന്നു.
ഈ യോഗത്തിന്റെ ശുഭഫലങ്ങള്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്നു. കരിയറില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങുന്നു. ആഗ്രഹിച്ച മാറ്റങ്ങളെല്ലാം തന്നെ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മെയ് 14 വരെ ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതിന്റെ ഫലം ലഭിക്കുന്നതെന്ന് നോക്കാം.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ശുക്രാദിത്യയോഗം അനുകൂല ഫലങ്ങള്‍ നല്കന്നു. ഇത് കൂടാതെ മിഥുനം രാശിക്കാര്‍ക്ക് മികച്ച വരുമാനം വര്‍ദ്ധിക്കുന്നു. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയില്‍ മികച്ച അവസരങ്ങള്‍ ഉണ്ടാവുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ജോലിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യത ഉണ്ട്. ഇതെല്ലാം പോസിറ്റീവ് ആയി മാറുന്നതിന് ഉള്ള സാധ്യതയുണ്ട്. ഓഹരിവിപണിയില്‍ നേട്ടം ലഭിക്കുന്നു. ലോട്ടറി ഭാഗ്യവും ഇവരെ തേടി എത്തും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യനും ശുക്രനും കൂടിച്ചേരുന്നത് മികച്ച ഗുണം ചെയ്യുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ജോലിയിലും ബിസിനസിലും ഒരുപോലെ തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്നു, പല യാത്രകള്‍ നടത്തേണ്ടതായി വരാം. ബിസിനസില്‍ വിജയം നേടുന്നത് അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വന്നു തരുന്നു. ഭാഗ്യം എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. ജോലി ഇല്ലാത്തവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രാദിത്യ യോഗത്തിന്റെ സ്വാധീനം അനുകൂലമായ പല ഫലങ്ങളും നല്കുന്നു. ഇവര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള ഗുണങ്ങളും ജീവിതത്തില്‍ ലഭിക്കുന്നു. പല കോണില്‍ നിന്ന് ഭാഗ്യം ഇവര തേടി വരും. ജനപ്രീതിയും അംഗീകാരവും വര്‍ദ്ധിക്കും. പലപ്പോഴും ഭാഗ്യം നിങ്ങളോടൊപ്പം തന്നെയുണ്ടായിരിക്കും. സ്ഥിതി പലപ്പോഴും മെച്ചപ്പെടുന്നു. സാമ്പത്തികമായി ആഗ്രഹിക്കുന്ന എല്ലാ മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനും ജോലി ഉള്ളവരില്‍ ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ട്.
തുലാം രാശി
ശുക്രന്റെയും സൂര്യന്റെയും സ്വാധീനത്തില്‍ തുലാം രാശിക്കാര്‍ ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കാലങ്ങളായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. കൂടാതെ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തികമായി നിങ്ങളെ തേടി മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജോലി ഉള്ളവര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ലഭിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications