Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഒരു വര്‍ഷത്തിന് ശേഷം അതിഗംഭീരം ശുക്രാദിത്യ രാജയോഗം: നെല്ലിടമാറാതെ ലക്ഷ്യം നേടുന്നവര്‍ ഇവരാണ്
ജ്യോതിഷ പ്രകാരം സംഭവിക്കുന്ന പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളെയാണ് പലപ്പോഴും പ്രദാനം ചെയ്യുന്നത്. അതില്‍ കാലാകാലങ്ങളില്‍ നടക്കേണ്ട ഗ്രഹമാറ്റങ്ങളും അതിനെചുറ്റിപ്പറ്റിയുണ്ടാവുന്ന രാശിമാറ്റങ്ങളും എല്ലാം വരുന്നു. സൂര്യനാണ് ഗ്രഹങ്ങളുടെ രാജാവ്. അതുകൊണ്ട് തന്നെ ആത്മവിശ്വാസം, ക്ഷമ, ധൈര്യം, ബഹുമാനം തുടങ്ങി ഒരു വ്യക്തിക്ക് വേണ്ട എല്ലാ വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നത് സൂര്യനാണ്. അതുകൊണ്ട് തന്നെ സൂര്യന്റെ മാറ്റം മനുഷ്യ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. ഓഗസ്റ്റ് മാസം അവസാനിക്കാനിരിക്കേ, സെപ്റ്റംബറില്‍ സൂര്യനും ശുക്രനും തുലാം രാശിയില്‍ കൂടിച്ചേരുന്നു. അതിന്റെ ഫലമായി ഒരു വര്‍ഷത്തിന് ശേഷം ശുക്രാദിത്യ രാജയോഗം രൂപ്പപെടാന് പോവുകയാണ്.
ഇത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഇത്തരത്തിലുള്ള ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയരങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാരിലാണ് ശുക്രാദിത്യ രാജേേയാഗം ഗുണാനുഭവങ്ങള്‍ നിറയ്ക്കുന്നത് എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ശുക്രാദിത്യ രാജയോഗത്തിലൂടെ ലഭിക്കുന്നത്. അത് മാത്രമല്ല ധാരാളം പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഓരോ രാശിയിലും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്നു എന്നതും ശുക്രാദിത്യ രാജയോഗത്തിന്റെ ഫലമാണ്. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ആരോഗ്യവും മെച്ചപ്പെടുന്നു, പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട വന്ന ജോലി ഏറ്റെടുക്കുന്നതിനും വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു. ബിസിനസ് മാറ്റങ്ങളില്‍ അനുകൂല സമയമാണ്. ഏറ്റവും മികച്ച സന്തോഷകരമായ മാറ്റമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പണം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. കൂടാതെ വരുമാനം വര്‍ദ്ധിക്കുകയും ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ശുക്രാദിത്യ രാജയോഗം 2025-ലെ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തിലെ സന്തോഷകരമായ ഏറ്റവും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. കൂടാതെ ഇവരുടെ വരുമാനം ഇരട്ടിയാവുന്നു. ജോലിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. എല്ലാ കാര്യത്തിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഇരട്ടി നേട്ടം തേടി എത്തുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂല ഫലം ചൊരിയുന്ന സമയമാണ്. ലോട്ടറി അടിക്കുന്നതിന് വരെ യോഗം കാണുന്നു എന്നതാണ് സത്യം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശുക്രാദിത്യ രാജയോഗം അവരുടെ വരുമാനവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. അത് മാത്രമല്ല പലപ്പോഴും ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് കടന്ന് പോവുന്നത്. ജോലിയില്‍ മേലുദ്യോഗസ്ഥര്‍ തൃപ്തരാവുന്നു. അത് മാത്രമല്ല അനവസരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ പോസിറ്റീവ് നേട്ടത്തിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. അതനുസരിച്ച് നിങ്ങളുടെ നിക്ഷേപങ്ങളിലും മാറ്റം വരുന്നു. വൈകാരികമായി നിങ്ങള്‍ വളരെയധികം ശക്തരാവുന്നു. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാമ്പത്തിക സ്ഥിതി നിങ്ങളെ ജീവിതത്തില്‍ ഉയരത്തിലേക്കെത്തിക്കുന്നു.



Click it and Unblock the Notifications