Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
164 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അപൂര്‍വ്വ രാജയോഗം: രാശിപ്പലകയില്‍ തെളിയുന്ന യോഗം 3 രാശിയുടെ തലയിലെഴുത്ത് മാറ്റും
വേദജ്യോതിഷ പ്രകാരം നവഗ്രഹങ്ങളുടെ കൂട്ടത്തില്‍ അല്ലാതെ കണക്കാക്കപ്പെടുന്ന ചില ഗ്രഹങ്ങളുണ്ട്. പലപ്പോഴും നവഗ്രഹങ്ങള്‍ക്ക് ജ്യോതിഷത്തില്‍ ഉള്ള പ്രാധാന്യം പോലെ തന്നെ ഈ ഗ്രഹങ്ങള്‍ക്കും ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. പലപ്പോഴും വരുണന്റെ കൂടിച്ചേരലാണ് ഗുണാനുഭവങ്ങള്‍ കൂടുതലായി ചൊരിയുന്നതും.വരുണന് ഒരു രാശിയില്‍ ഏകദേശം 13 വര്‍ഷമാണ് സ്ഥിതി ചെയ്യുന്നത്. അത് മാത്രമല്ല ഏകദേശം 164 വര്‍ഷങ്ങളാണ് ഒരു രാശി ചക്രം പൂര്‍ത്തിയാക്കാന്‍ എടുക്കുന്നതും. ഇത്തരം സാഹചര്യത്തില്‍ രൂപപ്പെടുന്ന രാജയോഗങ്ങളും അത്രയധികം ശക്തിയുള്ളവയായിരിക്കും.
2022 സെപ്റ്റംബറിലാണ് വരുണന് കുംഭം രാശിയില്‍ പ്രവേശിച്ചത്. പിന്നീട് 2023-ല്‍ മീനം രാശിയിലും 2025 ജൂണ്‍ 27 വരെ ആ രാശിയില്‍ തന്നെ തുടരുകയും ചെയ്യുന്നു. എന്നാല്‍ ശുക്രന് ഇപ്പോള്‍ മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സമയം ഈ രണ്ട് ഗ്രഹങ്ങളും കൂടി ചേരുകയും അത് അത്രയേറെ സൗഭാഗ്യം നിറയ്ക്കുന്ന ഒരു രാജയോഗം സൃഷ്ടിക്കുകയും ചെയ്യുന്നു. മായ എന്ന പേരിലാണ് ഈ രാജയോഗം അറിയപ്പെടുന്നത്. എന്നാല്‍ 164 വര്‍ഷത്തിന് ശേഷം രൂപപ്പെടുന്ന രാജയോഗമായതിനാല്‍ തന്നെ അത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അവ എന്തൊക്കെയെന്നും ആരൊക്കെയെന്നും നോക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ രണ്ട് ഗ്രഹങ്ങള്‍ ചേര്‍ന്ന് സൃഷ്ടിക്കുന്ന മായരാജയോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ഇവരുടെ ഏഴാം ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും അവസാനിക്കുകയും ചെയ്യും. കൂടാതെ സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്കും അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതോടൊപ്പം തന്നെ അച്ഛന്റെ ഉപദേശം സ്വീകരിക്കുന്നത് വഴി നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. ലക്ഷ്യങ്ങളെല്ലാം തന്നെ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ നടക്കും. ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മായ രാജയോഗം വളരെയധികം ഗുണകരമായ മാറ്റങ്ങളിലേക്ക് എത്തുന്നു. കൂടാതെ ഇവരുടെ ആറാംഭാവത്തിലാണ് ഈ സംയോജനം നടക്കുന്നത്. അത്തരം സാഹചര്യത്തില്‍ ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നു. സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങളെക്കുറിച്ച് ആലോചിച്ച് അഭിമാനം തോന്നുന്നു. ജോലികളെല്ലാം തന്നെ കൃത്യമായി ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആഗ്രഹം പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാനും അതിന് വേണ്ടി പ്രയത്നിച്ച് വിജയത്തിലെത്തുന്നതിനും സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. മടിയോടെ ഒരു കാര്യത്തേയും സമീപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും മായ രാജയോഗം സംഭവിക്കുന്നു. ശുക്രനും വരുണനും ചേരുന്നത് വഴി എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഇവരെ തേടി എത്തുന്നു. ഈ രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് പ്രത്യേക നേട്ടങ്ങള്‍ തേടി എത്തുന്നു. വരുമാനത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് ലോട്ടറി അടിച്ചതിന് സമാനമായ മാറ്റങ്ങളായിരിക്കും സംഭവിക്കുന്നത്. സഹപ്രവര്‍ത്തകരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനാല്‍ അത് ജോലിയ്ക്കും ഗുണം ചെയ്യുന്നു. ആത്മീയമായ കാര്യങ്ങളില്‍ താല്‍പ്പര്യം അല്പം കൂടുതലായിരിക്കും. മേലധികാരികള്‍ക്ക് നിങ്ങളുടെ ജോലിയില്‍ സംതൃപ്തിയുണ്ടാവുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മൊത്തത്തില്‍ രാശിചിഹ്നത്തിന് ഭാഗ്യം തെളിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications