Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സൂര്യനും ശുക്രനും വരുന്ന 12 മണിക്കൂറിനുള്ളില്‍ സൃഷ്ടിക്കും അര്ദ്ധകേന്ദ്രയോഗം: ഭാഗ്യം പുറകേയുള്ള 3 രാശി
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കാലാകാലങ്ങളില്‍ സംഭവിക്കുന്നു. ഇത് ചിലര്‍ക്ക് അനുകൂലമായും ചിലരില്‍ പ്രതികൂലമായും മാറുന്നു. എന്നാല്‍ സൂര്യനും ശുക്രനും പരസ്പരം 45 ഡിഗ്രിയില്‍ വരുന്ന ദിവസമാണ് ഇന്ന്. അതുകൊണ്ട് തന്നെ ഇതിന്റെ ഫലമായി അര്‍ദ്ധ കേന്ദ്ര യോഗം രൂപപ്പെടുന്നു. പലപ്പോഴും നമ്മുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
ഇപ്പോള്‍ സൂര്യന് ഇടവം രാശിയിലും ശുക്രന് മീനം രാശിയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും സൃഷ്ടിക്കുമെങ്കിലും അര്‍ദ്ധ കേന്ദ്രയോഗം സൃഷ്ടിക്കപ്പെടുന്നതിലൂടെ അത് ഗുണാനുഭവങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. 12 രാശിക്കാരില്‍ 3 രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഭാഗ്യ മാറ്റങ്ങള്‍ ഓരോരുത്തരിലും തേടി എത്തുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സൂര്യന്റേയും ശുക്രന്റേയും അര്‍ദ്ധ കേന്ദ്ര യോഗം സൃഷ്ടിക്കുന്ന ഫലങ്ങള്‍ പല വിധത്തിലാണ് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. പലപ്പോഴും വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ക്ക് പലപ്പോഴും തുടക്കം കുറിയ്ക്കുന്നതിന് സാധിക്കുന്നു. വിദേശത്ത് നിന്നുള്ള ധനയോഗങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. തൊഴില്‍ സംബന്ധമായ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പഠന സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പല കാര്യങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ നടക്കുന്നു. പലപ്പോഴും തൊഴില്‍ സംബന്ധമായുണ്ടാവുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സന്തോഷകരമായ പല സാഹചര്യവും നിങ്ങള്‍ക്കുണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റേയും ശുക്രന്റേയും മാറ്റം അര്‍ദ്ധ കേന്ദ്രയോഗം സൃഷ്ടിക്കുന്നു. പലപ്പോഴും കുടുംബത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആദരവും സ്നേഹവും ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സമ്പത്ത് ഇരട്ടിയാവുന്നതിനുള്ള യോഗം കാണുന്നു. പഠന കാര്യങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. സമ്പത്ത് വളരെ പെട്ടെന്നാണ് വര്‍ദ്ധിക്കുന്നത്. മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് തേടി എത്തുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. നിങ്ങളുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ നേട്ടങ്ങളും സമ്പത്തും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അര്‍ദ്ധ കേന്ദ്രയോഗം നല്കുന്ന ഫലം അപ്രതീക്ഷിതമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിലും മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. അത്രയധികം ഗുണാനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം തേടി എത്തുന്നു. വിദേശത്ത് നിന്ന് ധനാഗമയോഗം കാണുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള ആദരവ് വര്‍ദ്ധിക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. നേതൃത്വപരമായ കാര്യങ്ങളില്‍ നിങ്ങള്‍ മുന്നിലായിരിക്കും. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ മുന്നിലായിരിക്കും. അതെല്ലാം തന്നെ കൃത്യമായി നിര്‍വ്വഹിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
