Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
മകരസംക്രാന്തിയില്‍ അപൂര്‍വ്വ ഗ്രഹസംയോഗം: ശുക്രനും ശനിയും ചേരുന്നതോടെ പണം കൈകളില്‍ എത്തും രാശിക്കാര്‍
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ സമയവും സംഭവിക്കുന്നത്. ഈ വര്‍ഷത്തെ മകര സംക്രാന്തി ജനുവരി 14-നാണ്. ജനുവരി 15-ന് ശുക്രനും ശനിയും 60 ഡിഗ്രി കോണില്‍ ഒത്തു ചേരുന്ന സംഭവമാണ്. പലപ്പോഴും ഈ അപൂര്‍വ്വ സംയോഗം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ശനിയും ശുക്രനും ചേരുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ശനിയുടേയും ശുക്രന്റേയും പ്രത്യേക അനുഗ്രഹങ്ങള്‍ ചില രാശിക്കാരില്‍ ഈ സമയം സംഭവിക്കുന്നു.
ലാഭദൃഷ്ടിയോഗമാണ് ഇതിന്റെ ഫലമായി രൂപം കൊള്ളുന്നത്. പലപ്പോഴും അനുകൂലമായ പല മാറ്റങ്ങള്‍ക്കും ഇത് വഴി തുടക്കമിടുന്നു. ചില രാശിക്കാരില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും തേടി എത്തുന്നു. അതില്‍ തന്നെ ഭാഗ്യവും സാമ്പത്തിക നേട്ടങ്ങളും എല്ലാം നിങ്ങളില്‍ തുടക്കം കുറിയ്ക്കുന്നു. ശനിയുടേയും ശുക്രന്റേയും പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ ഈ സമയം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ലാഭദൃഷ്ടി യോഗത്തിലൂടെ നിങ്ങളഉടെ ജീവിതം മാറി മറിയുന്നതിനുള്ള യോഗം കാണുന്നു. ഈ സമയം മകര സംക്രാന്തി കൂടി സംഭവിക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ഗുണകരമായ സമയം കൊണ്ട് വരുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഈ രാജയോഗം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ഭാഗ്യം വളരെയധികം അനുകൂലമായി വരും. പൂര്‍ത്തിയാകാതെ കിടന്നിരുന്ന ജോലികളെല്ലാം തന്നെ പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. അത് കൂടാതെ വിദേശത്ത് യാത്ര ചെയ്യുന്നതിനും അത് വഴി സാമ്പത്തിക സ്ഥിതി ഉറപ്പ് വരുത്തുന്നതിനും സാധിക്കും. സാമ്പത്തിക സ്ഥിരത മെച്ചപ്പെടുന്നതിനാല്‍ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു. മനസ്സിന് സമാധാനവും സന്തോഷവും തേടി വരുന്ന സമയമാണ്. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. എന്ന് മാത്രമല്ല എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ എടുക്കുന്നതിന് സാധിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. അത് മാത്രമല്ല പഠന കാര്യങ്ങളില്‍ കൂടുതല്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ലാഭദൃഷ്ടി യോഗം ഗുണകരമായ പല മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഈ സമയം നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നതിന് യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. കരിയറിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ജോലിയില്‍ സ്ഥാനക്കയറ്റവും ഉയര്‍ച്ചയും തേടി എത്തും. കുടുംബത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ കുടുംബത്തില്‍ സന്തോഷവും ഐക്യവും തേടി എത്തുന്നു. വര്‍ദ്ധിച്ച് വരുന്ന ചിലവുകള്‍ കുറയ്ക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച സമയമാണ് എന്ന് മാത്രമല്ല അതനുസരിച്ച് നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും. വാഹനയോഗവും കാണപ്പെടുന്നു. അത് മാത്രമല്ല വസ്തു വാങ്ങുന്നതിനും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനി ശുക്ര സംയോജനം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ലാഭദൃഷ്ടി ഫലമായി നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു. ജോലിയിലും ബിസിനസിലും ഏറ്റവും അനുകൂലമായ സമയമാണ്. അത് മാത്രമല്ല വരുമാനം ഇരട്ടിയാവുന്നതിനും അത് കൂടാതെ നേട്ടങ്ങള്‍ വരി നില്ക്കുന്നതിനും യോഗമുണ്ട്. നിങ്ങളുടെ കൈയ്യില്‍ നിന്ന് ന്ഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിന് യോഗം കാണുന്നു. വലിയ സമ്പത്ത് കൈവരുന്നതിന് യോഗം കാണുന്നു. പുതിയ പദ്ധതികള്‍ നിങ്ങളെ തേടി എത്തുന്നു. അത് സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. നല്ല സാമ്പത്തിക ലാഭം നിങ്ങളില്‍ തേടി എത്തുന്നു. നിക്ഷേപങ്ങളില്‍ നിന്നും ഓഹരി വിപണിയില്‍ നിന്നും മികച്ച സാമ്പത്തിക ലാഭം തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
