Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
2026-നെ ഗംഭീരമാക്കുന്ന ലാഭദൃഷ്ടിയോഗം: കാരണമാകുന്നത് ശനിയും ശുക്രനും, 50 വര്‍ഷത്തെ നേട്ടങ്ങള്‍ ഒരുമിച്ച് കിട്ടു
വേദജ്യോതിഷ പ്രകാരം വളരെയധികം ശുഭകരമായ മാറ്റങ്ങളോടെ ഒരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളെയാണ് കൊണ്ട് വരുന്നത്. 2026-നെ അതിഗംഭീരമാക്കുന്ന ലാഭദൃഷ്ടി യോഗത്തില്‍ പലപ്പോഴും ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ജനുവരി 15-നാണ് ലാഭദൃഷ്ടി യോഗം രൂപം കൊള്ളുന്നത്. ശനിയും ശുക്രനും ചേരുന്ന ലാഭദൃഷ്ടി യോഗത്തില്‍ ഗുണപരമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു,
ശുക്രനും വ്യാഴവും ചേരുന്നതിന്റെ ഫലമായി പലപ്പോഴും ഇത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു. അത് മാത്രമല്ല ഒട്ടും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നതും. ലാഭദൃഷ്ടി യോഗഫലമായി പലപ്പോഴും മൂന്ന് രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നത്. അവരെ ഭാഗ്യ രാശിക്കാരായാണ് കണക്കാക്കുന്നതും. സാമ്പത്തികമായുണ്ടാവുന്ന മാറ്റങ്ങളില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ സമയം സംഭവിക്കുന്ന ലാഭദൃഷ്ടിയോഗം അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടത്തിലേക്കാണ് എത്തുന്ന്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം വര്‍ദ്ധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ അപ്രതീക്ഷിതമായി നേട്ടങ്ങള്‍ കരസ്ഥമാക്കും. അത് മാത്രമല്ല അത് നിങ്ങളുടെ സ്ഥാനമാറ്റത്തിനും ശമ്പള വര്‍ദ്ധനവിനും കാരണമാകുന്നു. പലപ്പോഴും സഹപ്രവര്‍ത്തകരുടെ പിന്തുണ നിങ്ങളുടെ തൊഴില്‍ മാറ്റങ്ങളില്‍ മികച്ചതായി മാറുന്നു. പലപ്പോഴും നിങ്ങളുടെ പദ്ധതികള്‍ എല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. ഏത് കാര്യത്തിലും നിങ്ങള്‍ വിജയിക്കുന്നു. അത് മാത്രമല്ല പണം നേടുന്നതിന് നിങ്ങള്‍ വിജയിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരവും ആദരവും തേടി എത്തുന്നു. എല്ലാ അര്‍ത്ഥത്തിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ശനിയും ശുക്രനും ചേര്‍ന്ന് സൃഷ്ടിക്കുന്ന ലാഭദൃഷ്ടി യോഗം പലപ്പോഴും പുതിയ അവസരങ്ങളെയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ജീവിതത്തില്‍ വിജയം തേടി എത്തുന്നു.വരുമാനം ഇരട്ടിയാവുകയും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. ഗുണപരമായ നിങ്ങളുടെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. യാത്രകള്‍ ധാരാളം നടത്തേണ്ടി വരുന്നു. അത് മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നതിനും സാധിക്കും. വരുമാനം ഇരട്ടിയാവുകയും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. സമാധാനവും സന്തോഷവും നിങ്ങള്‍ക്ക് കൂടെയുണ്ടാവും. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. അത് പുതിയ ബിസിനസ് ആരംഭിക്കുന്ന കാര്യത്തില്‍ വരെ നിങ്ങളെ സഹായിക്കും. വിദേശത്ത് നിന്ന് വരുമാനമാര്‍ഗ്ഗം തേടി എത്തും. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ എല്ലാം സുഗമമായി മുന്നോട്ട് പോവുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലാണ് നേട്ടങ്ങള്‍ തേടി എത്തുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഇരട്ടി നേട്ടം കൊണ്ട് വരുന്നു. പല വിധത്തിലുള്ള സന്തോഷവും സമാധാനവും പല കോണില്‍ നിന്നാണ് നിങ്ങളെ തേടി എത്തുന്നത്. എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി നിറവേറ്റാന്‍ സാധിക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും പുറകിലായിരിക്കുകയില്ല. അംഗീകാരം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും.



Click it and Unblock the Notifications
