Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വക്രഗതിയിലെ ശുക്രസഞ്ചാരം: നല്‍കുന്നത് ഇരട്ടിയായി തിരിച്ച് കിട്ടും, സമ്പത്തിലും വന്‍കുതിപ്പ്
ജ്യോതിഷപ്രകാരം ഓരോ രാശിമാറ്റങ്ങളും പല വിധത്തിലുള്ള അനുകൂല പ്രതികൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. മാര്‍ച്ച് 2-നാണ് ശുക്രന് വക്രഗതിയിലേക്ക് സഞ്ചാരം ആരംഭിച്ചത്. വക്രഗതിയില്‍ പൂര്‍ണതയിലെത്തുന്നത് ഏപ്രില്‍ 13-നാണ്. സഞ്ചാരം വക്രഗതിയിലേക്ക് ആരംഭിച്ചതിനാല്‍ ചില രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ശുക്രന് മീനം രാശിയിലേക്ക് കടക്കുമ്പോള്‍ അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.
ശുക്രന്റെ പിന്നോക്കാവസ്ഥയിലേക്കുള്ള സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് ശുഭകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. പലപ്പോഴും മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെയാണ് സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ മീനം രാശിയിലേക്കുള്ള സഞ്ചാരം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് അനുകൂലമായ പല ഫലങ്ങളും നല്കുന്നു. നിങ്ങള്‍ക്ക് നല്കുന്നതെല്ലാം തന്നെ ഇരട്ടിയാക്കുന്നതിന് യോഗം കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും, പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. കലാരംഗത്ത് അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നു. ജോലിയില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതിലും സംശയം വേണ്ട.
മകരം
മകരം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം പല വിധത്തിലുള്ള നേട്ടങ്ങള്‍ നല്തുന്നു. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഫലമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കരിയറിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്നു. ജോലിയിലും പ്രൊജക്റ്റിലും എല്ലാം നിങ്ങള്‍ മുന്നോട്ട് കുതിക്കുന്ന സമയമാണ്. സാമ്പത്തികമായി ശക്തമായിരിക്കുന്ന അവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട.
കന്നി
കന്നി രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം പല വിധത്തിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ശുക്രന് അവരുടെ ഗുണാനുഭവങ്ങളെ എല്ലാം മുന്നോട്ട് എത്തിക്കുന്നു. വിവാഹത്തിലൂടെ നിങ്ങളുടെ ദാമ്പത്യ ബന്ധം മികച്ചതായി മാറുന്നു. അതിശക്തമായ ദാമ്പത്യ ജീവിതത്തില്‍ ഇളക്കം തട്ടാതെ ശുക്രന് സഹായിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ നാലാമത്തെ ഭാവത്തിലാണ് ശുക്രന്റെ സംക്രമണം സംഭവിക്കുന്നത്. ഇവര്‍ക്ക് പല വിധത്തിലുള്ള വൈകാരിക മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം വരെ കാണുന്നു. പങ്കാളിയുടെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം
ശുക്രന് നേരിട്ട് മീനരാശിയിലേക്ക് നീങ്ങുന്ന സമയമായതിനാല്‍ അത് കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. മീനം രാശിക്കാര്‍ക്ക് അവസരങ്ങളുടെ കാലമാണ് വരുന്നത്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിനുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും സമാധാനവും നിലനില്ക്കുന്നു. നിങ്ങളെ തേടി പ്രശസ്തിയും സന്തോഷവും നിലനില്ക്കുന്നു. നല്ല മാറ്റങ്ങളുടെ തുടക്കമാണ് ഈ സമയത്തിലൂടെ സംഭവിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
